KavyaFilmCompany Photos images pics










മാമാങ്കം നവംബർ 21 റിലീസ് #Mamangam #M_Padmakumar #Mammootty #KavyaFilmCompany #mediaflix #mediaflixofficial


0Normal

Master of ceremony - Mamankam movie audio launch 💗🖤 . . . Saree : @khajuraho_boutique_ Styling : @sabarinathnath Make up : @sajitha.kazmara PC : @vyshakh_edappal #mamankammalayalammovie #audiolaunch #kavyafilmcompany #mamankam #mammootty #unnimukundan #anusithara #prachitehlan #mpadmakumar #mjayachandran #lovemyjob #lifeofanchor #paidtotalk #positivevibes


3Normal

Master of ceremony - Mamankam movie audio launch 💗🖤 . . . Saree : @khajuraho_boutique_ Styling : @sabarinathnath Make up : @sajitha.kazmara PC : @vyshakh_edappal #mamankammalayalammovie #audiolaunch #kavyafilmcompany #mamankam #mammootty #unnimukundan #anusithara #prachitehlan #mpadmakumar #mjayachandran #lovemyjob #lifeofanchor #paidtotalk #positivevibes


141Normal

Mamangam New pic 🔥🔥 @mamangam_themovie @john_abraham_palackal_ @_megastarism_ #mammoottytimes #mamagama #kavyafilmcompany #venukunnappilly #mammootty369 #mammoottyfanforever #mammookka❤️💪🔥😘


0Normal

മമ്മുക്ക❤️❤️❤️ new still from #mamangam nov 21 മുതൽ.... #mammootty #mamangam #kavyafilmcompany #karthikamovies #karthikafilmcity #prachitehlan #valanchery#valanchery #iamunnimukundan


0Normal

കാത്തിരിപ്പിൻ്റെ 30 നാളുകൾ #mamagam #venukunnappilly #kavyafilmcompany #mammoottytimes #mammoottythebestactor


1Normal

മാമാങ്കം...... Cominggg sooonn.... NOV21 In KARTHIKA FILM CITY...... FANS SHOW BOOKING STARTED ...... #mammootty #iamunnimukundan #kavyafilmcompany #mamangam #mpadmakumar #prachitehlan #karthikamovies #karthikafilmcity


2Normal

"പണ്ട് ഞങ്ങളെല്ലാം നസീർ സാറിനെ നിത്യവിസ്മയം എന്നൊക്കെ വിളിക്കുമായിരുന്നു. അദ്ദേഹത്തിന്റെ കാല ശേഷവും ആ വാക്ക് മമ്മൂട്ടിയിലൂടെ നില നിൽക്കുന്നു"- ഹരിഹരൻ @mammootty #mamangamaudiolaunch @mamangam_themovie #kavyafilmcompany


0Normal

Mamangam Video Song Released ! Mukkuthi ❤️😍 https://youtu.be/MIaAzMmzSEU #mammoottyfans #mammookka #mammootty #mammookka369 #mukkuthi #mamangam #unnimukundan #kavyafilmcompany #anusithara #ineya #sidhique #prachitehlan #mpadmakumar


1Normal

MUKKUTHI.... First video song released Mamangam releasing on Nov 21..... In karthika movies and karthika Film city.. #mammootty #prachitehlan #iamunnimukundan #mpadmakumar #mamangam #kavyafilmcompany


0Normal

#mukkuthi song expectations are not satisfied, but the visuals are superb 👌🏼 now all the eyes on the official trailer ✌🏼 @prachitehlan looking gorgeous 😍 . #mammootty #mammookka #mamangam #venukunnapilly #kavyafilmcompany #unnimukundan #sudevnair #achuthan #tarunarora #kaniha #ineya #anusithara #filmtrackers @filmtrackers


0Normal

Here is the first song from Mamangam Mujkuthi https://youtu.be/MIaAzMmzSEU റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതം നൽകി ശ്രേയ ഘോഷൽ ആലപിച്ച ഗാനം. #Mamangam #M_Padmakumar #Mammootty #KavyaFilmCompany #mediaflix #mediaflixofficial


0Normal

Katta waiting @john_abraham_palackal_ #mammootty369 #mamagam #venukunnappilly #kavyafilmcompany


1Normal

'മാമാങ്കം'നവംബർ 21 റിലീസ്♥️😍 #Mammootty #MPadmakumar #Unnimukundan #Achuthan #KavyaFilmCompany


0Normal

#Mamangam Audio Launch @john_abraham_palackal_ @_megastarism_ #mammoottytimes #mamagam #kavyafilmcompany #mammootty369 #manga #mammaaaa #mammothstories


0Normal

മാമാങ്കം... ഉണ്ണിമായ പ്രാച്ചി ടെഹ്ലാൻ #Mammootty #MPadmakumar #VenuKunnappilly #KavyaFilmCompany #mediaflix #mediaflixofficial #maamangam


0Normal

#Mamangam Music Launch Event at Kochi on 20th. First song 'Mukkuthi' Malayalam version releasing on YouTube channel of @LahariMusic - T-Series on 20th October at 9pm. #Mammootty #MPadmakumar #VenuKunnappilly #LahariMusic #KavyaFilmCompany Follow➡@online_promotion_unit 🎥📽🎬 @mammootty Team_OPU [Online Promotion Unit] Follow ⏬ @online_promotion_unit Follow our FB and twitter page for latest updations. Page link in bio. #mfwai #megastarmammookka #mammootty #megastarism #malluwood #mallugallery #peterhein #mallumedia #malayalacinema #kollywood #Dulquersalman #tollywood #anusithara #tovinothomas #unnimukundan #boxofficemovie #indiancinema #malayali #mamangam #Thefaceofindiancinema #dq #fahadfazil #Tiktokkerala #Tiktokindia


0Normal

മാമാങ്കം November 21 Release #Mammootty #MPadmakumar #VenuKunnappilly #KavyaFilmCompany


1Normal

ചാവേറിനെ പ്രേമിച്ച നായിക🔥🔥🔥 . . @_megastarism_ . . @john_abraham_palackal_ . . #mammoottytimes #mamarazzi #mammatus #mamagam #kavyafilmcompany #venukunnappilly #mammootty369 #mamasboy #mammamiaherewegoagain #mammootyfansclub


1Normal

മാമാങ്കം November 21 Release #Mammootty #MPadmakumar #VenuKunnappilly #KavyaFilmCompany


5Normal

മാമാങ്കത്തിന്റെ എല്ലാ അവസാന മിനുക്ക് പണികൾ പൂർത്തി ആയി കൊണ്ടിരിക്കുന്നു. ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള 250 ഓളം വരുന്ന മാധ്യമ, ചാനൽ പ്രവർത്തകരെ ഉൾകൊള്ളിച്ചു കൊണ്ട് നാളെ കൊച്ചിയിൽ മാമാങ്കത്തിന്റെ ബ്രഹ്മാണ്ഡ ഓഡിയോ ലോഞ്ചിലൂടെ മാമാങ്കത്തിന്റെ പ്രമോഷന് തുടക്കം കുറിക്കും. പിന്നീട് ദുബായിൽ നടക്കുന്ന ട്രെയ്‌ലർ ലോഞ്ചും നവംബർ ആദ്യം തിരുനാവായയിൽ സർക്കാരുമായി ചേർന്ന് നടത്തുന്ന പബ്ലിക്ക് സ്റ്റേജ് പ്രോഗ്രാമും മാമാങ്കത്തിന്റെ പ്രമോഷൻ പീക് ലെവലിൽ എത്തിക്കും. എല്ലാ ഇന്ഡസ്ട്രിയിലെ താരങ്ങളെയും ഉൾപ്പെടുത്തി കൊണ്ടുള്ള മറ്റൊരു സ്റ്റേജ് പ്രോഗ്രാമിനെ കുറിച്ചും ചർച്ച നടക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ തുണിയിൽ തീർത്ത ഫ്ലെക്സ് ബോർഡുകളും ഹോർഡിങ്‌സുകളും കേരളത്തിലെ നിരത്തുകളിൽ ഉയരും. വരാൻ പോകുന്നത് മലയാള സിനിമയുടെ പേരും പെരുമയും ലോകത്തിനു മുന്നിൽ വിളിച്ചോതുന്ന മാമാങ്ക കാലം ആയിരിക്കും. നന്ദി വേണു ചേട്ടാ ഇങ്ങനൊരു ഉത്സവം മലയാള സിനിമക്ക് സമ്മാനിച്ചതിന് ❣️❣️❣️. . . @_megastarism_ . . @john_abraham_palackal_ . . #mammoottytimes #mammootty369 #mamagam #kavyafilmcompany #venukunnappilly #kanyewest #mammookka😘


1Normal

ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം)[1]നീണ്ടുനിൽക്കുന്ന ഒരു ആഘോഷമായാണ്‌ അവസാനകാലങ്ങളിൽ മാമാങ്കം നടത്തിവരുന്നത്. ഇക്കാലമായപ്പോഴേക്കും ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽനിന്നെല്ലാം നിരവധി ജനങ്ങൾ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങൾ, എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളിൽ മികവു പ്രകടിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും നൽകിയിരുന്നു. മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയുംതമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്‌. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയപ്രാധാന്യത്തെ തുടർന്ന് കാലാന്തരേണ മാമാങ്കവേദിയിൽ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടൻ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീർന്നു. ഈ മഹോത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപ്രായമില്ല. ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം വള്ളുവനാട്ടു രാജാക്കന്മാരും അവസാനമായി നാനൂറിലധികം വർഷക്കാലം സാമൂതിരിമാരുമായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്.[2] ടിപ്പു സുൽത്താന്റെപടയോട്ടത്തിനുശേഷം സാമൂതിരിവംശത്തിന്റെ രാഷ്ട്രീയ - സാമ്പത്തികപ്രസക്തി ചോദ്യം ചെയ്യപ്പെടുകയും ബ്രിട്ടിഷുകാർ മലബാറിൽ സ്വാധീനം നേടുകയും ചെയ്തതോടെ നിലച്ചുപോയ മാമാങ്കം ഇന്ന് പണ്ടെന്നോ നടന്നിരുന്ന ഒരു ചടങ്ങുമാത്രമായി അറിയപ്പെടുന്നു. . . @_megastarism_ . . @john_abraham_palackal_ . . #mammoottytimes #mammootty369 #mammoottyfanforever #mammookka😘 #mammoottythebestactor #mammood #mammookkaeditors #mammootylovers #mammootty369 #kavyafilmcompany #mamagam #mamagama #mammootty369 #mammootty_fans_club_


1Normal

#Mamangam Malayalam Teaser Crossed 3M+ Views !!! Subscribe & Stay Tuned #KavyaFilmCompany YouTube Channel !! More Video Content Soon....


0Normal

മാമാങ്ക ചരിത്രത്തിൽ ഒരേ ഒരാളെ നിലപാട് തറയിൽ കേറി സാമൂതിരിക്ക് നേരെ വാൾ ഓങ്ങിയിട്ട്ള്ളൂ. ചന്ത്രോത്ത് തറവാട്ടിലെ ഇളയ അനന്തരവൻ 13 വയസ്സ് മാത്രമുള്ള 'ചന്തുണ്ണി'.!! ചരിത്രം ചന്തുണ്ണിയെ വാഴ്ത്തുമ്പോ ആരും അറിയപ്പെടാത്ത ഒരു ചരിത്രം കൂടിയുണ്ട് ചന്ത്രോത്ത് തറവാട്ന്... ചന്തുണ്ണിയെ ആയുധ മുറകൾ പഠിപ്പിച്ചു മാമാങ്കത്തിന് ചാവേർ ആയി കൊണ്ട് പോയ ആ ചന്ത്രോത്ത് പണിക്കരെ അടവുകൾ പഠിപ്പിച്ച ഒരാൾ ഉണ്ട് ചന്ത്രോത്ത് തറവാട്ടിൽ.!! ചന്തുണ്ണിയുടെ വല്ല്യമ്മാവൻ, ചന്ത്രോത്ത് പണിക്കരുടെ മൂത്ത ജേഷ്ഠൻ. ഒരേ സമയം മൂന്ന് ചുരിക വരെ ഉപയോഗിച്ച് മുന്നിൽ വരുന്ന നൂറു കണക്കിന് എതിരാളികളെ വധിക്കാൻ കെൽപ്പുള്ള ചന്ത്രോത്തെ മൂത്ത കാരണവർ. " ആ വല്ല്യമാമയെക്കാൾ വലിയൊരു അഭ്യാസി മാമാങ്ക ചരിത്രത്തിന്റെ മുൻപും പിൻപും ഉണ്ടായിട്ടില്ല " എന്നാണ് പറയപ്പെടുന്നത്. നിലപാട് തറയിൽ എത്തി സാമൂതിരിയെ വെട്ടി തിരികെ പോയ ചരിത്രം ഇന്ന് വരെ പാടി പുകഴ്ത്താത്താ ആ വീര യോദ്ധാവ് ആയ കാരണവരുടെ ത്യാഗത്തിന്റെയും, നൊമ്പരത്തിന്റെയും നേർ സാക്ഷ്യം ആയിരിക്കും Nov 21 നു നമ്മൾ തീയറ്റർകളിൽ അനുഭവിക്കാൻ പോകുന്നത്...!! ബാഹുബലിയും, മഗധീരയും പോലുള്ള ബ്രഹ്മാണ്ഡ ടിപ്പിക്കൽ മസാല ആക്ഷൻ സിനിമകൾ മാറ്റി വെച്ച് ചരിത്രത്തിൽ നമ്മുടെ പൂർവികർ നൂറ്റാണ്ടുകൾക്ക് മുൻപ് അനുഭവിച്ച വേദനകൾ എന്താണെനന്നുള്ള യാതാർഥ്യം അനുഭവിച്ചു അറിയാൻ തീയേറ്ററിലേക്ക് പോവുക....!!അവിടെ നിങ്ങൾക്ക് വീടും, നാടും ഉപേക്ഷിച്ചു നമുക്ക് മുൻപുള്ളവർ അന്ന് അനുഭവിച്ച നമ്മുടെ മനസ്സ് വേദനിക്കുന്ന അവരുടെ ഒരുപാട് ഇമോഷണൽ സീനുകൾ കാണാം. ചാവാനും കൊല്ലാനും ഇറങ്ങി തിരിച്ച ധൈര്യശാലികൾ ആയ കുറച്ചു മനുഷ്യരുടെ പോരാട്ടങ്ങൾ കാണാം. രോമാഞ്ചം വരത്തക്ക രീതിയിൽ നിങ്ങൾക്ക് കൈയ്യടിച്ചു ആഘോഷിക്കാൻ റിയൽ ആയിട്ടുള്ള സംഘട്ടന യുദ്ധ രംഗങ്ങൾ കാണാം. നമ്മുടെ ശ്രീകുമാർ ചേട്ടന്റെ വാക്കുകൾ കടം എടുത്തു പറഞ്ഞാൽ. "വടക്കൻ വീരഗാതക്ക് പഴശ്ശി രാജയിൽ ഉണ്ടായ മൂത്ത മകൻ ആയിരിക്കും "മാമാങ്കം" 😊 #Nov21 #മാമാങ്കോത്സവം #ഉണ്ണിയേട്ടൻ #Unniyettan #Mammukka #Manikuttan #Mamangam #Mollywood #Bollywood #Kollywood #History #Malayalam #movie #kavyafilmcompany #GudLuckTeamMamangam #GudLuckUnniyetta #Kerala


4Normal

മാമാങ്കം നവംബർ 21 റിലീസ് #Mammootty #MPadmakumar #DirectorRam #VenuKunnappilly #KavyaFilmCompany


0Normal

മാമാങ്കം നവംബർ 21 റിലീസ് #Mammootty #MPadmakumar #DirectorRam #VenuKunnappilly #KavyaFilmCompany


0Normal

Starting today, presenting The World Of Mamangam stills !!! #LocationStill1 #MamangamLoading . . @_megastarism_ . . @john_abraham_palackal_ . . #mammoottytimes #mammoottythebestactor #kavyafilmcompany #mammookkaa


0Normal

Much awaited #Mamangam music from next week !! #AudioLaunch #ComingSoon @sri50 @LMKMovieManiac @rameshlaus @taran_adarsh @sridevisreedhar @sekartweets @Forumkeralam1 @Forum_Reelz @VRFridayMatinee @MoviePlanet8 @boxofficeindia @BOkerala https://t.co/JaL4SDgtMT . . @_megastarism_ . . @john_abraham_palackal_ . . #mammoottytimes #mammoottythebestactor #mammootty🌟🌟🌟 #kavyafilmcompany


0Normal

ഇനി മാമാങ്ക കാലം♥️♥️ . . . @_megastarism_ . . . @john_abraham_palackal_ . . . #mammoottytimes #Mammootty #mammooty #mammootty🌟🌟🌟 #mammoottythebestactor #mammukka #mammookkaa #kavyafilmcompany #mammoottyofficial #100kgiveaway


2Normal

♥️♥️♥️ . . @_megastarism_ . . @john_abraham_palackal_ . .#mammoottytimes #Mammootty #mamagam #kavyafilmcompany


1Normal

ആ വല്യമ്മാമയോളം വലിയൊരു അഭ്യാസി അതിന് മുൻപും പിൻപും ഉണ്ടായിട്ടില്ലത്രെ 🔥🔥🔥 . . . @_megastarism_ . . . @john_abraham_palackal_ . . . #mammoottytimes #Mammootty #kavyafilmcompany #mamagam #mamangam


0Normal

Glimpse of *#mamangam* tamil dubbing!! . . @_megastarism_ . . @john_abraham_palackal_ . .#mammoottytimes #Mammootty #mamagam #kavyafilmcompany


0Normal

ഒന്നുകിൽ മരിക്കുക, അല്ലെങ്കിൽ കൊല്ലുക അതായിരുന്നു ചാവേറുകളുടെ ലക്ഷ്യം !!!. പക്ഷേ സാമൂതിരി ഇരിക്കുന്ന നിലപാട് തറയുടെ അടുത്തെങ്ങും എത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ചരിത്രത്തിൽ ഒരിക്കലേ ഒരു വള്ളുവനാട്ടുകാരൻ നിലപാട് തറയിൽ കേറിയിട്ടുള്ളൂ. 13 വയസുകാരൻ ചന്ത്രോത്ത് ചന്തുണ്ണി !!!!. പക്ഷേ ചന്തുണ്ണിയും അവിടെ മരിച്ചു വീണു!!. ഇതിനു മുൻപ് ഒരാൾ ചന്ദ്രോത്ത് തറവാട്ടിൽ നിന്ന് മാമാങ്കത്തിന് എത്തി തിരിച്ചു പോയിട്ടുണ്ട് 💪💪 ആ വല്യമ്മാമയോളം വലിയൊരു അഭ്യാസി അതിന് മുൻപും പിൻപും ഉണ്ടായിട്ടില്ലത്രെ 🔥🔥🔥 ബാക്കി തിരശീലയിൽ 😎👊 . . @_megastarism_ . . @john_abraham_palackal_ . . #mammoottytimes #mamagam #kavyafilmcompany #mammoottytimes #comingsoon #mammoottytimes #discoverunder100k #mammoottytimes


0Normal

മാമാങ്കം ഗെയിം ടോപ്പ് സ്‌കോർ ആവുന്ന 4 ആൾക്ക് മാമാങ്കം ടീമിനൊപ്പം ദുബായിൽ വെച്ചു നടത്തുന്ന ട്രെയ്‌ലർ ലോഞ്ചിൽ ഫ്രീ ആയി പങ്കെടുക്കാൻ അവസരം 😍😍 അപ്പൊ ഒന്ന് നോക്കുന്നോ 🔥🔥 Mamangam Game 👍👍 Link https://play.google.com/store/apps/details?id=com.csharks.mamangam #Mamangam #Mammookka #warmovie😘 #epic_movie #game #promotion #KavyaFilmCompany #VenuKunnappilly #november21


0Normal

കൊറിയ ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ പേരന്പ് തെരഞ്ഞെടുത്തു ❤ (കൊന്നത് സ്വന്തം നാട്ടിലാണ്..അത് തിരിച്ചറിഞ്ഞത് വിദേശികൾ)🤧😎 മമ്മൂക്ക 💙❤️ റാം😍😘 . . @_megastarism_ . . @john_abraham_palackal_ . . #mammoottytimes #Mammootty #mamablog #chuvadeseguidores100k #mama #jquiles #jeunemaman #kavyafilmcompany #jeunemaman #kamakura #kahvaltı #uw #hair #jazz


1Normal



Next Page