MPadmakumar video photos photo image picture pics gif

MPadmakumar photos photo image picture pics gif

അങ്കച്ചൂരിൽ ........ ആദ്യ പുരസ്കാരം ..... 🏆😍 Flowers Ramu Kariat Film Awards - 2020 | Best Child Artist Happy for you Da...🎉🎊 @achuthan_b_nair 😍😍😘😘🎊🎉🎊🎉 #Mamangam #ChandrothChanthunni #Achuthan #BestChildArtist #KavyaFilms #Venu Kunnappilly #MPadmakumar 🎊🎉


9Normal

MPadmakumar photos photo image picture pics gif

' ജോസഫ് ' എന്ന സിനിമയിലെ പ്രത്യക്ഷ്യമായ രാഷ്ട്രീയങ്ങൾക്കും അതിലൂടെ പറയാൻ ശ്രമിച്ച വിഷയങ്ങൾക്കുമുപരി ജോസഫ് എന്ന വ്യക്തിയുടെ ജീവിതം വല്ലാതെ ഒരു പ്രേക്ഷകനെ അലട്ടുന്ന ഒന്നാണ്. കണ്ടിരുന്ന ഞാനടക്കുമുള്ള പ്രേക്ഷകൻ മനസ്സ് കൊണ്ട് ഒരു തവണ എങ്കിലും പറഞ്ഞിട്ടുണ്ടാകും, ആരുടേയും ജീവിതം ഇങ്ങനെ ആയി തീരല്ലേ എന്ന്. . അയാളുടെ ജീവിതം ചുറ്റി പറ്റി പോവുന്നത് തന്നെ 3 സ്ത്രീകളിലൂടെയാണ്. കാമുകി, ഭാര്യ, മകൾ എന്നീ ഏതൊരു ആണിന്റെയും ജീവിതത്തിൽ സ്വാധീനം ചിലത്താവുന്ന 3 സ്ത്രീകൾ. എന്നാൽ അയാളുടെ ജീവിതം തന്നെ മാറ്റിമറിച്ചതും നശിക്കാൻ കാരണമായതും ഈ 3 സ്ത്രീകൾ തന്നെയാണ്‌. . കാമുകിയുമായുള്ള വൈകാര്യ മുഹൂർത്തങ്ങളും അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴവുമെല്ലാം നമുക്ക് കാണിച്ചു തരുമ്പോൾ, അതേ കാമുകിയെ തന്നെ ജീർണ്ണിച്ച ഒരു ശവമായി കാണേണ്ടി വരുന്ന അവസ്ഥ വളരെ പരിതാപകരമാണ്. അവനെ തൊട്ട അവളുടെ കൈകളിലൂടെ പുഴു അരിച്ചിറങ്ങുമ്പോൾ അവന്റെ മനസ്സിൽ അറപ്പിലും ഉപരി തോന്നിയത് കുറ്റബോധമാണ്, താൻ ഒന്നു മനസ്സു വച്ചിരുന്നെങ്കിൽ അവൾക്കീ ഗതി വരില്ലായിരുന്നു എന്ന തിരിച്ചറിവ്. . കാമുകിയുടെ ശവശരീരം കണ്ടത് മുതൽ അയാൾക്ക് നഷ്ടമായത് അയാളുടെ ജീവിതം തന്നെയാണ്. താൻ ഇന്നലെ വരെ ജീവന് തുല്യം സ്നേഹിച്ച ഭാര്യയുടെ ഒരു സ്പർശനം പോലും അയാളെ അസ്വസ്ഥനാക്കി. ജോസഫ് ഭാര്യയായ സ്റ്റെല്ലയിൽ നിന്ന്‌ അകന്നു, ആ ബന്ധം വേർപിരിയുകയും ഒടുവിൽ അവളും തന്നെ വിട്ടു പിരിഞ്ഞു മരണത്തിനു കീഴടങ്ങിയപ്പോൾ അയാൾ ഹൃദയം പൊട്ടി കരയുന്നത് ഇന്നും ഒരു വിങ്ങലാണ്. Divorce നു ശേഷവും അയാൾ അവളെ അത്ര കണ്ട് സ്നേഹിച്ചിരുന്നു. മായമില്ലാത്ത പ്രണയത്തിന്റെ പൂർണ്ണരൂപം. . ഭാര്യയുമായുള്ള വേർപിരിയലിന് ശേഷം ജോസഫിന് മകളായിരുന്നു എല്ലാം. എന്നാൽ അവളും ഒരു അപകടത്തിൽ പെട്ട് മരിക്കുമ്പോൾ അയാൾക്ക് ജീവിതത്തിൽ ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെടുകയായിരുന്നില്ലേ. . സ്നേഹം നൽകിയ 3 സ്ത്രീകളുടെ മരണം അയാളുടെ ജീവിതം നരക തുല്യമാക്കി. ഒടുവിൽ തന്റെ മകളുടെയും ഭാര്യയുടെയും മരണത്തിനു പകരം ചോദിച്ച് അയാൾ മരിക്കുമ്പോൾ, ത്യാഗത്തിലുപരി അയാൾ നശിച്ച ആ ജീവിതത്തിൽ നിന്ന് മുക്തിയാണ് നേടിയത്. Sometimes, death is a resurrection. #josephmalayalammovie #jojugeorge #mpadmakumar #malayalammovies #mollywood_cap💯 #madhuribraganza #malavikamenon


14Normal

MPadmakumar photos photo image picture pics gif

ദേവസ്വംബോർഡിന് ഈ ബുദ്ധി എന്തേ നേരത്തെ തോന്നാത്തത്? അറിവില്ലാ പൈതങ്ങളോട് ക്ഷമിക്കണേ എൻറെ സ്വാമിയെ For the full video check the link in the bio #keralanews #malayalamnews #malayalammedia #malayalamnewspaper #indiannewspaper #malayalam #news #kerala #dailynewspaper #malayalali #india #sabarimala #devaswomboard #pinarayivijayan #supremecourtofindia #mpadmakumar #thumbnails


1Normal

MPadmakumar photos photo image picture pics gif

#PhotosAreFramedMemories Christmas Eve Special... മാമാങ്കരാവുകളിൽ ഒന്ന്...💓🎬📸🖼️ With brothers in arms... Midnight shoot... Break time... Fun time.. An Assistant Cameraman trapped between AD's.... #UnaizVS #Neethu #AkashSanjeev . . . . . . #Mammootty #MPadmakumar #VenuKunnapilly #KavyaFilmCompany #ShankarRamakrishnan #ManojPilla #Masterachuthan #Achuthan #PrachiTehlan #Unnimukundan #AnuSithara #Achuthan #Sidhique #SudevNair #TarunArora #Kaniha #Sureshkrishna #Manikkuttan #Manikandan #Iniya #MJayachandran #Kamalakannan #ShyamKaushal #SanchitBalhara #AnkitBalhara


6Normal

MPadmakumar photos photo image picture pics gif

വീര്യം കുറയാതെ ചരിത്ര നായകനിലൂടെ മലയാള ചലച്ചിത്ര ചരിത്രത്തിലേക്ക്... അതാണ് മാമാങ്കം ⚔️💯💯 #Mamangam #mammootty #venukunnapilly #mpadmakumar #kavyafilmcompany


0Normal

MPadmakumar photos photo image picture pics gif

Running Successfully Across The World !!! @prachitehlan As Unnimaya 😊 #Mamangam #Mammootty #MPadmakumar #PrachiTehlan #venukunnappilly


1Normal

MPadmakumar photos photo image picture pics gif

Running Successfully Across The World !!! @prachitehlan As Unnimaya 😊 #Mamangam #Mammootty #MPadmakumar #PrachiTehlan #VenuKunnappilly


3Normal

MPadmakumar photos photo image picture pics gif

Mamangam is a well made historical piece of artwork with hard hitting dialogues and delicious settings. Director Padmakumar succeeds in portraying the emotions and magic of those times from the history in a beautiful way. In a role where he have to look like a fiercy warrior Mammooty do justice to the role. Those scenes where he have to appear in a feminine avatar tells us why he is regarded as a genius actor over the decades. However the real surprise package here is the debutant child actor achuthan who plays Chanthunni. He steals the show with his affability and adroit fight sequences. In the absence of an engaging script inspite having a depth in story and emotions, Mamangam is seen as a missed chance that could have been a masterpiece. Some of the other fights are below average, Also the Editing could have been a bit more sharper to tie loose ends of the film. Mamangam may not be trying to impress with too much heroism but is a genuine tale from the past that is captivating. Movie: Mamangam Directed by: M Padmakumar Released: December 12, 2019 Languages: Malayalam, Tamil, Telugu, Hindi Rating: 3/5 Verdict: Watchable Historical Period drama for its visual treat and substance. #mamangamreview #mammooty #mamangam #themovieanalyst #mamangamahamaham #malayalamcinema #malayalammoviereview #malayalam #mollywood #mpadmakumar #prachitehlan #tarunarora #sidhique #unnimukundan #manikuttan #ineya #sudevnair #shankarramakrishnan


1Normal

MPadmakumar photos photo image picture pics gif

#Mamangam Have Crossed World Wide Gross Collection Of 100 Crores... :) #Mamangam 🔥 #mammootty #mpadmakumar #venukunnappilly


1Normal

MPadmakumar photos photo image picture pics gif

Mathrubhumi..🔥🔥 For full article.. Link..👇👇 . . https://www.mathrubhumi.com/movies-music/interview/mamangam-movie-interview-actor-vipin-mangalassery-mammooty-p-padmakumar-1.4378184 #mathrubhumi #mathrubhumionline #news #article #movies #music #interview #actor #vipinmangalashery #mammookka #mpadmakumar #mamangam #mamangammovie #publicfigure #fans #fansassociation #latest #new #filmclub #actorslife #emergingartist #emergingactor #worldwide


0Normal

MPadmakumar photos photo image picture pics gif

https://youtu.be/iF6AM-3ipeg മാമാങ്കം ചൈനയിൽ ബ്രഹ്മാണ്ഡ റിലീസിന് ഒരുങ്ങുന്നു 🔥 #Mamangam #Mammootty #VenuKunnappilly #MPadmakumar #ShankarRamakrishnan #Mollywood #Iniya #Prachitehlan #Unnimukundan #Achuthan #Mammookka


0Normal

MPadmakumar photos photo image picture pics gif

#mamangam movie വിജയകരമായി 6 ദിവസത്തിൽ #Mamangam #kavyafilims #venukunnapilly #mpadmakumar #mammootty #unnimukundan #siddhiq #achuthan #anusithara #prachitehlan


2Normal

MPadmakumar photos photo image picture pics gif

മാമാങ്കം കെട്ടു കഥയല്ല ചോരക്ക് പകരം ജീവൻ കൊടുത്ത ചാവേറുകളുടെ ചരിത്ര കഥയാണ്... നമ്മൾ കാണേണ്ട കഥ #Mamangam #Mamangamrulingboxoffice #mammootty #kavyafilmcompany #unnimukundan #mpadmakumar #venukunnapilly #anusithara #prachitehlan #instagram#megastarmammootty #achuthan #siddhiq #running successfully#ikka#mammookka#boxoffice #history #historic #story


0Normal

MPadmakumar photos photo image picture pics gif

Mamangam first show housefull @carnival_kcperinthalmanna #mamangam #mammookka #venukunnampilly #mpadmakumar #runningsuccessfully #mfwaipmna


0Normal

MPadmakumar photos photo image picture pics gif

Mamangam Promo #mamangamfdfs #vismayacinemas #kcCarnival #capitolJaseerCuts #mammookka #mamAngam #venukunnampilly #mpadmakumar @troll.perinthalmanna @capitol.theatre @mammootty @venukunnappilly @iamunnimukundan @anu_sithara @prachitehlan @mfwai_stateunit @mammootty_fans_parappanangadi @mammootty_fans_parappanangadi @mammootty_fans_manjeri @vismayacinemas @carnival_kcperinthalmanna 😍😍😍😍😍😍😍😍😍


2Normal

MPadmakumar photos photo image picture pics gif

ചെക്കൻ ഒരു പൊളിയങ് പൊളിച്ചു. @achuthan_b_nair as ചന്ദ്രോത്ത് ചന്തുണ്ണി 🔥🏹🗡 #mamangam #mamangammovie #achuthan #chandrothchanthunni #chandrothpanicker #unnimukundan #mamootty #prachitehlan #sudevnair #mpadmakumar #mpadmakumarmovie #venukunnappilly #kavyafilmcompany


26Normal

MPadmakumar photos photo image picture pics gif

ആളൊഴിഞ്ഞ പൂരപ്പറമ്പിൽ പോകുമ്പോൾ ഒരു നഷ്ടബോധമുണ്ട്. കഴിഞ്ഞ ദിവസത്തെ ആളും ആരവങ്ങളും തീർത്ത നഷ്ടബോധം.. ഓണവും പെരുന്നാളും കഴിഞ്ഞാൽ തോന്നുന്നൊരു നഷ്ടബോധമില്ലേ.. അതുപോലെ.. കുട്ടിക്കാലത്ത് അവധിക്കാലം കഴിഞ്ഞ് പള്ളിക്കൂടത്തിൽ പോകാൻ നേരം തോന്നുന്ന ഒരു വികാരമില്ലേ.. അതുപോലെ.. എങ്കിലും അവിടെ അടുത്ത വർഷത്തേക്കുള്ള ഒരു കാത്തിരിപ്പുണ്ട്. ഒരിക്കൽ കണ്ടാൽ ഒരിക്കലും മറക്കാത്ത ആദ്യ മാമാങ്കത്തിന് ചന്ദ്രോത്തെ വലിയ പണിക്കർ നിലപാടറിയിച്ചതും, തുടർന്നുള്ള ചോരചിന്തിയ യുദ്ധവും, ഓടിയൊളിച്ച സാമൂതിരിയും എല്ലാം 24 വർഷത്തിന് ശേഷമുള്ള മാമാങ്ക ഭൂമിയിൽ ആ നഷ്ടക്കണക്ക് നന്നായി എഴുതി വെക്കുന്നുണ്ട്. പക്ഷേ, കാത്തിരിപ്പുകളില്ലാത്ത സത്യമായി അതവശേഷിക്കുന്നു, സിനിമ കാണുന്ന എല്ലാവരുടേയും മനസ്സിൽ.. അവിടെ ചന്തുണ്ണി തനിച്ചായിരുന്നു.. കൂടെ ചന്ദ്രോത്ത് പണിക്കരും മോയീനും ഉണ്ടായിരുന്നുവെങ്കിലും, വലിയ പണിക്കർ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയ നിമിഷങ്ങൾ.. അതു തന്നെയാണ് ഈ സിനിമക്ക് ഇത്രത്തോളം ദോഷകരമായതും... പക്ഷേ, അങ്ങനെയല്ലാതെ പറയാൻ കഴിയില്ല; മാമാങ്ക ചരിത്രം എന്ന സത്യത്തിലേക്ക് നമ്മൾ എത്താൻ ഒരുപാട് സമയമെടുത്തു...!! സാമൂതിരിയുടെ തല കൊയ്ത് വാഴയിലയിൽ പൊതിഞ്ഞെടുത്ത് കൊണ്ടുവരുന്ന ചരിത്രമായിരുന്നു മാമാങ്കത്തിനെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്ന നിമിഷങ്ങളാണ് ഇപ്പോൾ.. ചരിത്രം ചിലപ്പോൾ അങ്ങനെയാണ്.. നിളാതീരത്ത് പിടഞ്ഞു വീണ ചാവേറുകളുടെ ചരിത്രമാകുമ്പോൾ കനലിത്തിരി കൂടുതൽ എരിയും..!🔥 നോവാണ് - മാമാങ്കം..!❤️❤️ ©️Sree Kannan #mamangam #mammukka #mpadmakumar #mjayachandran #unnimukundan #manikuttan #siddique #prachitehlan #anusithara #kaniha #mollywood #newmovies


3Normal

MPadmakumar photos photo image picture pics gif

ഇത് ഒരിക്കലും മമാങ്കവും വിശ്വരൂപവും തമ്മിൽ കമ്പയർ ചെയ്യുവല്ല , ചലച്ചിത്ര നിരൂപണവും അല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. പടം കണ്ടപ്പോൾ ഈ രണ്ടു കഥാപാത്രങ്ങളും തമ്മിൽ ചില സാമ്യങ്ങൾ തോന്നി. അത് പറയുന്നു എന്നേ ഒള്ളൂ. . . തന്റെ വംശത്തെ രക്ഷിക്കാൻ ശത്രുവിനു മുൻപിൽ സ്ത്രീ വേഷം കെട്ടിയാടിയ ചാവേറാണ് ചന്ദ്രോത്ത് വലിയ പണിക്കർ എങ്കിൽ ധർമപരിപാലനത്തിന് , ശത്രുനിഗ്രഹത്തിന് സ്ത്രീവേഷം അണിഞ്ഞ യോദ്ധാവാണ് വിശ്വനാഥൻ. രണ്ടു പേർക്കും അവരുടെ കർമ്മം ആണ് പ്രധാനം. അവരവർക്കു വേണ്ടിയല്ലാതെ മറ്റുള്ളവരുടെ ജീവനു വേണ്ടി പെൺവേഷം കെട്ടിയതാണ്. . . . വിശ്വനാഥനും ശരിക്കും ഒരു ചാവേർ തന്നെയാണ്, മരണം മുന്നിൽ കണ്ടുകൊണ്ടു തന്നെയാണ് ഇവർ രണ്ടുപേരുടെയും യാത്ര. ഒരിക്കൽ തന്റെ ആജന്മ ശത്രുവിനെ തൊട്ടടുത്തു കിട്ടിയിട്ടും നിഗ്രഹിക്കാൻ കഴിയാത്തതിന്റെ നിരാശയും വിഷമവും ആണ് വലിയ പണിക്കർക്കെങ്കിൽ സഹോദരനെപ്പോലെ ശത്രുവിന്റെ ഒപ്പം നടന്നു ഒടുവിൽ അവസരം കിട്ടുമ്പോൾ വധിക്കാൻ കൈ വിറക്കുന്ന വിശ്വനാഥനെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. . . . തന്റെ കുലത്തിലെ ബാലന്റെ രക്ഷയ്ക്കായി ഒപ്പം നിൽക്കുന്ന പണിക്കരുടെ അതേ വികാരം തന്നെയാണ് ശത്രുവിന്റെ മകനും ഭാര്യയും അപകടത്തിൽ പെടുമ്പോൾ ജീവൻ പണയം വെച്ചു രഷിക്കാൻ ശ്രമിക്കുന്ന വിശ്വനാഫനിലും/വസീം നമുക്ക് കാണാൻ സാധിക്കുന്നത്. കാരണം ശത്രുവാണെങ്കിൽ കൂടി സ്വന്തം സഹോദര തുല്യൻ കൂടിയാണ് നിസാം വസീമിന്. . . . രണ്ടുപേരുടെയും പരമമായ ലക്ഷ്യം , അല്ലെങ്കിൽ ഉദ്ദേശം സ്വന്തം ജനത്തിന്റെ രക്ഷയും സംരക്ഷണവും മാത്രമാണ്. . . . . #movierooster #mamangam #mamankam #mamangammovie #mammootty #mpadmakumar #anusithara #mammookka #kamalhaasan #viswaroopam #characterreview #filmthusiast #cinephile #newgentalkies #filmphiction #filmoment #mollywood #malayalammovie #moviescenes #moviestowatch


10Normal

MPadmakumar photos photo image picture pics gif

Balan Belongs to a society leading a normal life but Ashokraj belongs to a society of Cinema....We can see a great difference in the lifestyle of these two people...But a common factor exists between these two and that is friendship...Friendship is an emotion which can change many people's illtrodden lives...It gives immense pleasure when you are spending a great tym with your friends....But there should be a great understanding between you and your friend in everything...You should not think sometimes like What will he think If I ask him for a help...Your Should always approach him like your buddy not as a stranger...In the case of Balan and Ashokraj Balan thinks that his friend has reached big heights and won't even recognise him....Deep Inside Balan he has his old buddy Ashokraj who is not a film star...Sometimes we itself become Balan being doubtful to ask for a help from your friend....We can even be Ashokraj Unknowingly...But in this society everyone cannot be like Balan and Ashokraj...Friends will be of different types and it is our decision to choose the right friends...We need to think twice before choosing a friend...The best example for that is Johnnykutty who make fake promises to his friend Jose ...Johnnykutty tells his friend who has financial crisis that he will solve all his problems by giving him a job...Poor friend believed Johnnykutty and tried to contact him but he didn't took the call...Here we can see 2 layers one layer is Ashokraj who didn't even forget his dear friend Balan who helped him without even asking at the time of crisis... Another layer is Johnnykutty who gave fake promises to Jose and poor guy believed his friend... Not only this 2 but friendship has even more layers but this 2 lies exactly opposite to each other... #meaningoffriendship #mammootty #dileep #sudheesh #sreenivasan #mmohanan #renjith #mpadmakumar @mammootty @dileepactor @sudheesh_actor @padmakumarmanghat @ranjithcapitol


4Normal

MPadmakumar photos photo image picture pics gif

https://youtu.be/wtJI1d6l2as റെക്കോർഡുകൾ നിലംപരിശാക്കി ചന്ദ്രോത്തിലെ ചാവേറുകൾ, മാമാങ്കം നേടിയത് !🔥💓 ആദ്യ വാരത്തിൽ തന്നെ നൂറു കൊടിയിലേക്ക് കുതിക്കുന്നു...🥰😍 Mamangam Box-office Collection Report & Predictions #mamangam #mamangammovie #mammootty #mamangamcollection #prachitehlan #anusithara #unnimukundan #iniya #sudevnair #venukunnappilly #KavyaFilms #mpadmakumar


2Normal

MPadmakumar photos photo image picture pics gif

മാമാങ്കത്തിൽ മികച്ച അഭ്യാസ പ്രകടനം കാഴ്ചവെച്ച്‌ അച്യുതൻ #Mamangam #mammootty #achuthan #ikka #venukunnapilly #mpadmakumar #kavyafilmcompany #megastarmammootty


3Normal

MPadmakumar photos photo image picture pics gif

Review [email protected]_pr_an_99 Mamangam is certainly not everyone's cup of tea. It can't be equated to the megastar's classics like Pazhassi Raja or Vadakkan Veeragatha. The director goes for grounded storytelling and the script is shallow and lacks the punch. The star cast, notably Mammootty, the ever flexible Unni Mukundan, Achuthan, Siddique, Prachi Tehlan and Manikantan Achari give impressive portrayals, but on the other hand talented artists such as Kaviyoor Ponnamma weren't given the space to get noticed. While the set design and art direction truly deserves a standing ovation, the cinematography is in fact not glossy enough to explore the huge canvas. And the most disappointing aspect of this movie is the editing part. The stunts were okay. Given that he is 68 and maintains his body very well even now, Mammootty gives his best for the character. He is careful enough to not ham it up when the character turns effeminate. The best performance comes from Unni Mukundan and young Achuthan. The film picks up speed in the second half. With its script turning out to be the biggest villain, Mamangam tries to convey a message which has to be noted.#mamankam #mammootty #unnimukundan #masterachuthan #prachitehlan #iniya #anusithara #kaniha #mpadmakumar #venukunnappilly #shankerramakrishnan #manikuttan #kaviyoorponnamma #sudevnair #mjayachandran @mammootty @prachitehlan @actress_iniya @iamunnimukundan @actor_achuthan @kaniha_official @anu_sithara @padmakumarmanghat @shanker_ramakrishnan @mjayachandranmusiczone @thesudevnair @manikuttanzsolo


4Normal

MPadmakumar photos photo image picture pics gif

Mamangam movie fan show live video🤘🏻..Special thanks for the invite to Mammooty Fans Association Al Ain and to all the people who gave me huge support throughout❤️... . . . . . . . . . . . . . . . . . . . . #mamangam #mamangammovie #mammukka #mammootty #keralaartist #malluartist #liveshow #art #artoninstagram #liveart #fanart #mammoottyfans #megastarmammootty #mammoottyfansclub #imalayali #mallucomicgram #malayalam #kerala #thrissur #thrissurgram #dulquer #dq #mpadmakumar #kavyafilmcompany @manaf_tvr @mammookka_media @mammukka_lovers @mammukka_fans_kerala_official @mammukka_lovers_ @mammukka_____loverzz___kerala @mammukkafans @mammukka___fans___malapuram @mammukkafc369 @mammukkafans @mammutty_fanc_kasargod @mammukka_fans @ikka_fans_page @_ikka_fans_ @mammukka_369_ @mammootty._ @mammootty_media @mmammoottytimes @mammootty_fans_club_ @mammukkafc369 @mammuka_fans_kerala @ikkafan @ikkafanspattambi @_mammoty_fans @achuthan_mamangam @mamankam_official_ @mamangam.official @mamangamqatar @mamangam_official @_mamangam_promotion_ @mamangam_.themovie @mamankam_official @mammootty_fc @mammootyfansclub @trollmalayalammovies @mallureposts @malluselfiesofficial @mallusentertainment @keralatalentsofficial @kerala_artists_ @_ikka_addictz_ @dq_die_heartz @linto_kurian @mammootty_official_7 @mammukka_fans_lement


75Normal

MPadmakumar photos photo image picture pics gif

Raining Housefull Shows........ IN വളാഞ്ചേരി..... കാർത്തിക ഫിലിം സിറ്റി #mammootty #kavyafilmcompany #iamunnimukundan #prachitehlan #mamangam #mammukkafans #anusithara #siddique #mpadmakumar #valanchery#valanchery #malappuram #karthikafilmcity #karthikamovies


0Normal

MPadmakumar photos photo image picture pics gif

വിവരമുള്ളവർക്ക് മനസ്സിലായി. തമിൾ ഓഡിയൻസ്. #mamangam #mammookka #mamangamtamil #venukunnampilly #mpadmakumar #achuthan #unnimukundhan ചരിത്രം വളച്ചൊടിക്കാതെ ചരിത്രമായി തന്നെ #mamangamday #mfwaipmna #teammfwai 🔥🔥🔥🔥🔥🔥


2Normal

MPadmakumar photos photo image picture pics gif

https://youtu.be/0XGziUbYGfI ചരിത്രത്തോട് നീതി പുലർത്തിയ മാമാങ്കം !!😍🥰 ഒരിക്കൽ കണ്ടാൽ പിന്നെ ഒരിക്കലും മറക്കാത്ത കാഴ്ച 🔥💥 Mamangam Review #Mammootty #MPadmakumar #KavyaFilms #UnniMukundan #PrachiTehlan #Achuthan #Mamangam #MamangamReview #Iniya #Kaniha #SudevNair #TarunArora #Siddique #AnuSithara #Mammookka


3Normal

MPadmakumar photos photo image picture pics gif

#mamangam review : finally the magnum opus Mamangam hits theaters today. The #mammootty starred flick completely justified the expectations that it gives before the release. An epic period drama that gives you full of satisfaction in the cinema halls . In the performance part #achuthan who portrayed the role of #chandrothchandhunni just steal the whole show with his charismatic performances,#unnimukundan got his career best character through the film and he portrayed it as best .#siddique ,#prachitehlan ,#ineya ,#anusithara and #sudevnair are did their portions as fine. Last but least the #megastar gives all the goosebumps versions for the film with his ease acting especially in the lady appearance 🔥he just nailed it. BGM and Cinematography are impressive parts of the film and some fight sequences are superb. Production value 🔥 #mpadmakumar did his best work throughout the film with his brilliant making and the screenplay is just awesome. Overall the flick is a wonderful cinematic experience and one of the best quality movies ever made in Mollywood 3.75/5. #venukunnappilly #mamangam #mammookka #manikuttan #varunarora #filmtrackers @filmtrackers


0Normal

MPadmakumar photos photo image picture pics gif

Best wishes Team Mamangam wishes by #AKSFWA CALICUT SUB DISTRICT COMMITTEE. Mamangam festival begins today #Mamooty #Mpadmakumar #Unnimukundan #Venukunnapilly


0Normal

MPadmakumar photos photo image picture pics gif

#ചരിത്രമാണ്...#ചരിത്രമാകും.. #മലയാളത്തിന്റെ_മാമാങ്കം.. Mamangam #Mammookka #KavyaFilms #VenuKunnappilly #MPadmakumar #MagnumOpus #ReleasingToday #Thanksgiving #MamangamCrew #MamangamFest 🎉🎊🎉📽


2Normal

MPadmakumar photos photo image picture pics gif

Mamangam release on today #mammootty #mamangam #unnimukundan #mpadmakumar


1Normal

MPadmakumar photos photo image picture pics gif

Best wishes Mammukka, Unni, Pappettan, Venu chettan and team #Maamangam for this magnum opus! Can’t wait to watch.. ✨ @mammootty @iamunnimukundan #MPadmakumar #VenuKunnappally #shankarramakrishnan


67Normal

Next Page