alphonseputhran Instagram png image downloader saver

He is Started From Here ✌️
ദശകത്തിന്‍റെ തുടക്കത്തില്‍ 5 Lakhs Per a Movie Remuneration വാങ്ങുന്ന താഴേ തട്ടിലെ നടനില്‍ നിന്ന് ; ദശകത്തിന്‍റെ ആദ്യ പകുതി പിന്നിടുമ്പോഴേക്ക് താരമൂല്യത്തിലും Remunation ലും ഒന്നാംസ്ഥാനത്തുള്ള യൂത്തന്‍ എന്ന നിലയിലേക്ക്..😎 That is The Real life Heroism of an Ordinary Man in Reel Life 🔥 
അവൻ ഒറ്റക്കാണ് വന്നത് 🔥😎😎
Hard Work & Dedication 💪
#NivinPauly #brand #youngsuperstar #superstar #Mollywood #crowdpuller
#NivinPauly #Premam #AlphonsePuthran #Sensation #mollywood #sensationalhero #tollywood #southindia #cult #romantic #malar #saipallavi #mohanlal #mammootty #vijay #suriya #tiktok #blocbuster #love #celebration

He is Started From Here ✌️ ദശകത്തിന്‍റെ തുടക്കത്തില്‍ 5 Lakhs Per a Movie Remuneration വാങ്ങുന്ന താഴേ തട്ടിലെ നടനില്‍ നിന്ന് ; ദശകത്തിന്‍റെ ആദ്യ പകുതി പിന്നിടുമ്പോഴേക്ക് താരമൂല്യത്തിലും Remunation ലും ഒന്നാംസ്ഥാനത്തുള്ള യൂത്തന്‍ എന്ന നിലയിലേക്ക്..😎 That is The Real life Heroism of an Ordinary Man in Reel Life 🔥 അവൻ ഒറ്റക്കാണ് വന്നത് 🔥😎😎 Hard Work & Dedication 💪 #NivinPauly #brand #youngsuperstar #superstar #Mollywood #crowdpuller #NivinPauly #Premam #AlphonsePuthran #Sensation #mollywood #sensationalhero #tollywood #southindia #cult #romantic #malar #saipallavi #mohanlal #mammootty #vijay #suriya #tiktok #blocbuster #love #celebration

അച്ചായൻ്റെ Rowdy babyക്ക് ഒരായിരം ജമ്മദിനാശംസകൾ❤️ Happy Birthday Our Dhadha😍
#hbdhadha #daveedpauly #NivinPauly 
#NivinPauly #Premam #AlphonsePuthran #Sensation #mollywood #sensationalhero #tollywood #southindia #cult #romantic #malar #saipallavi #mohanlal #mammootty #vijay #suriya #tiktok #blocbuster #love #celebration

അച്ചായൻ്റെ Rowdy babyക്ക് ഒരായിരം ജമ്മദിനാശംസകൾ❤️ Happy Birthday Our Dhadha😍 #hbdhadha #daveedpauly #NivinPauly #NivinPauly #Premam #AlphonsePuthran #Sensation #mollywood #sensationalhero #tollywood #southindia #cult #romantic #malar #saipallavi #mohanlal #mammootty #vijay #suriya #tiktok #blocbuster #love #celebration

ദൈവം ചലിക്കാനാവാത്ത പൂക്കളെ പൂമ്പാറ്റകളാൽ ഒന്നിപ്പിച്ചു ചലിക്കുന്ന പൂക്കളെ നിങ്ങൾക്ക് ദൈവം പൂമ്പാറ്റയെ

ദൈവം ചലിക്കാനാവാത്ത പൂക്കളെ പൂമ്പാറ്റകളാൽ ഒന്നിപ്പിച്ചു ചലിക്കുന്ന പൂക്കളെ നിങ്ങൾക്ക് ദൈവം പൂമ്പാറ്റയെ "പ്രേമം" എന്നാ വികാരം നൽകി. The Butterfly is mentally mental, so is love.💞🦋🌻🦋💞 CLK: Redmi note 7s #5yearsofpreamam #premam #butterfly #nivinpauly #alphonseputhran #saipallavi #madonnasebastian #anupamaparameswaran @_insta.beats @malayalamtypography _@mallumotion _@pachapparishkari @zoetropic_app @zoetropic_world @moodygram_kerala _@jeevanulla.page @bgm_life @bgm_bazar #instagram #typography

It's been five whole years since Premam(2015)  hit the theatres and it still remains to be one of the most recognised movies in the history of Malayalam cinema. 
This Alphonse Putharen directed flick is best known for its extremely simple concept and aesthetic cinematography. This movie takes us through the journey of a young man named George and his pursuit in finding true love. This movie is a mix of many emotions, while the movie will no doubt give provide some good natured chuckles, it will also test it's viewers emotionally. This movie has some extremely good career defining performances from stars like Nivin Pauly, Sharaf U Dheen, Anupama Parameswaran, Madonna Sebastian and Sai Pallavi.
Altogether, Premam can be considered as a feel good flick with some extremely good performances, simple yet perfect script and an amazing soundtrack.

Premam (2015): 7/10

#cinematographer #cinematography #premam #nivin  #kalipp #kalippu #anupama #anupamaparameswaran #sai #saipallavi #malar #malarmiss  #malare #aluva #aluvapuzha #beauty #sharafudheen #sharaf #sharafikka #madonna #madonnasebastian #george #malayalamcinema #malayalam #mollywood #cinema #cinephile #cinemayau  #alphonseputhran #nivinpauly

It's been five whole years since Premam(2015) hit the theatres and it still remains to be one of the most recognised movies in the history of Malayalam cinema. This Alphonse Putharen directed flick is best known for its extremely simple concept and aesthetic cinematography. This movie takes us through the journey of a young man named George and his pursuit in finding true love. This movie is a mix of many emotions, while the movie will no doubt give provide some good natured chuckles, it will also test it's viewers emotionally. This movie has some extremely good career defining performances from stars like Nivin Pauly, Sharaf U Dheen, Anupama Parameswaran, Madonna Sebastian and Sai Pallavi. Altogether, Premam can be considered as a feel good flick with some extremely good performances, simple yet perfect script and an amazing soundtrack. Premam (2015): 7/10 #cinematographer #cinematography #premam #nivin #kalipp #kalippu #anupama #anupamaparameswaran #sai #saipallavi #malar #malarmiss #malare #aluva #aluvapuzha #beauty #sharafudheen #sharaf #sharafikka #madonna #madonnasebastian #george #malayalamcinema #malayalam #mollywood #cinema #cinephile #cinemayau #alphonseputhran #nivinpauly

പ്രിയപ്പെട്ട അൽഫോൺസ് പുത്രന്‍ മലയാള സിനിമയിലോട്ട് ഒരു ഒന്നൊന്നര പ്രേമ പൂമ്പാറ്റയെ ഇറക്കിവിട്ടിട്ട് ഇന്നേക്ക് 5 വര്‍ഷമായി. സിനിമ റിവ്യു വായിച്ചും സ്റ്റാറ്റസ് ഇട്ടും കുഴഞ്ഞ ചേട്ടന്മാരെ ചേച്ചിമാരേ ഞാന്‍ പക്ഷെ പറയാൻ  പറയാമ്പോണത്  നമ്മുടെ  ചെറിയ വലിയ പ്രേമത്തെ പറ്റിയാണ്. പച്ചയായ ജീവിതത്തില്‍ പ്രേമം കള്ളമാണെന്ന് പറയുന്ന എല്ലാ ബുദ്ധൂസുകളോടും എനിക്ക് എടുത്താല്‍ പൊങ്ങാത്തത്ര ദേഷ്യം ഉണ്ട്. കാരണം അതൊരു പച്ച സത്യമാണ്. പ്രേമിക്കുമ്പോൾ ഈ ലോകത്തെ അതിന്റെ എല്ലാ ന്യൂനതകളോടും കൂടി നിങ്ങള്‍ക്ക് സ്വീകരിക്കേണ്ടി വരുന്നു. ജെസ്സി ഓവൻസിൽ നിന്നും ജോർജ്ജ് ഫ്ലോയീഡിലേക്കാണ് നമ്മൾ എത്തിയിട്ടുള്ളത് എന്ന് സമ്മതിക്കേണ്ടി വരും. ദാന മാജിയും സുദര്‍ശന്‍ മോൻഡാലും ഒരേ കുറവുകള്‍ തന്നെ ആണെന്ന് മനസ്സിലാക്കും. ഈ എടുത്താൽ പൊങ്ങാത്ത കാര്യങ്ങള്‍ വിട്ട് ലോക്കല്‍ പ്രേമം കൊണ്ട്‌ ഞങ്ങൾ ജീവിച്ചു പൊയ്ക്കോളാം എന്നു സമാധാനിക്കാൻ വരട്ടെ. ഞങ്ങൾക്ക് അങ്ങ് ഡല്‍ഹിയില്‍ മാത്രമല്ലടോ പിടി എന്നു പറഞ്ഞു കൊണ്ട്‌ കലയുടെ പ്രേമ കവാടം തകർക്കാൻ ദൈവത്തേയും കൂട്ട് പിടിച്ച് ഇവിടെയും ആളുകള്‍ മിന്നല്‍ പോലെ എത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മൾ ഒക്കെ ഇപ്പോഴും ഇവിടം ഇഷ്ടപ്പെടുന്നെങ്കില്‍ അത് പ്രേമം അല്ലാതെ മറ്റെന്താണ്! അതുകൊണ്ട് തന്നെ സുസ്ഥിരമായ പ്രേമത്തിന് നമ്മൾ ഹൃദയം മാത്രമല്ല തലച്ചോറ് കൂടി ഉപയോഗിക്കണം. അങ്ങനെയെങ്കില്‍ നമ്മുടെ പ്രേമം പൂക്കും കായ്ക്കും തളിര്‍ക്കും പൂമ്പാറ്റകളും വരും! പിന്നെ ആറ് ദിവസം കൂടി കഴിഞ്ഞാല്‍ പരിസ്ഥിതി ദിനമാണ്, പൂത്ത് കായ്ക്കുന്നത് പോയിട്ട് അല്പം പ്രാണവായുവിന് വേണ്ടിയെങ്കിലും ഒരു തൈ നടണം എന്തെന്നാൽ പ്രാണൻ ഉണ്ടെങ്കിലേ പ്രണയവുമുള്ളൂ.. #alphonseputhran#nivinpauly#georgefloyd#premam#environmentalday#rights#minnalmurali#basiljoseph

പ്രിയപ്പെട്ട അൽഫോൺസ് പുത്രന്‍ മലയാള സിനിമയിലോട്ട് ഒരു ഒന്നൊന്നര പ്രേമ പൂമ്പാറ്റയെ ഇറക്കിവിട്ടിട്ട് ഇന്നേക്ക് 5 വര്‍ഷമായി. സിനിമ റിവ്യു വായിച്ചും സ്റ്റാറ്റസ് ഇട്ടും കുഴഞ്ഞ ചേട്ടന്മാരെ ചേച്ചിമാരേ ഞാന്‍ പക്ഷെ പറയാൻ പറയാമ്പോണത്  നമ്മുടെ  ചെറിയ വലിയ പ്രേമത്തെ പറ്റിയാണ്. പച്ചയായ ജീവിതത്തില്‍ പ്രേമം കള്ളമാണെന്ന് പറയുന്ന എല്ലാ ബുദ്ധൂസുകളോടും എനിക്ക് എടുത്താല്‍ പൊങ്ങാത്തത്ര ദേഷ്യം ഉണ്ട്. കാരണം അതൊരു പച്ച സത്യമാണ്. പ്രേമിക്കുമ്പോൾ ഈ ലോകത്തെ അതിന്റെ എല്ലാ ന്യൂനതകളോടും കൂടി നിങ്ങള്‍ക്ക് സ്വീകരിക്കേണ്ടി വരുന്നു. ജെസ്സി ഓവൻസിൽ നിന്നും ജോർജ്ജ് ഫ്ലോയീഡിലേക്കാണ് നമ്മൾ എത്തിയിട്ടുള്ളത് എന്ന് സമ്മതിക്കേണ്ടി വരും. ദാന മാജിയും സുദര്‍ശന്‍ മോൻഡാലും ഒരേ കുറവുകള്‍ തന്നെ ആണെന്ന് മനസ്സിലാക്കും. ഈ എടുത്താൽ പൊങ്ങാത്ത കാര്യങ്ങള്‍ വിട്ട് ലോക്കല്‍ പ്രേമം കൊണ്ട്‌ ഞങ്ങൾ ജീവിച്ചു പൊയ്ക്കോളാം എന്നു സമാധാനിക്കാൻ വരട്ടെ. ഞങ്ങൾക്ക് അങ്ങ് ഡല്‍ഹിയില്‍ മാത്രമല്ലടോ പിടി എന്നു പറഞ്ഞു കൊണ്ട്‌ കലയുടെ പ്രേമ കവാടം തകർക്കാൻ ദൈവത്തേയും കൂട്ട് പിടിച്ച് ഇവിടെയും ആളുകള്‍ മിന്നല്‍ പോലെ എത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മൾ ഒക്കെ ഇപ്പോഴും ഇവിടം ഇഷ്ടപ്പെടുന്നെങ്കില്‍ അത് പ്രേമം അല്ലാതെ മറ്റെന്താണ്! അതുകൊണ്ട് തന്നെ സുസ്ഥിരമായ പ്രേമത്തിന് നമ്മൾ ഹൃദയം മാത്രമല്ല തലച്ചോറ് കൂടി ഉപയോഗിക്കണം. അങ്ങനെയെങ്കില്‍ നമ്മുടെ പ്രേമം പൂക്കും കായ്ക്കും തളിര്‍ക്കും പൂമ്പാറ്റകളും വരും! പിന്നെ ആറ് ദിവസം കൂടി കഴിഞ്ഞാല്‍ പരിസ്ഥിതി ദിനമാണ്, പൂത്ത് കായ്ക്കുന്നത് പോയിട്ട് അല്പം പ്രാണവായുവിന് വേണ്ടിയെങ്കിലും ഒരു തൈ നടണം എന്തെന്നാൽ പ്രാണൻ ഉണ്ടെങ്കിലേ പ്രണയവുമുള്ളൂ.. #alphonseputhran#nivinpauly#georgefloyd#premam#environmentalday#rights#minnalmurali#basiljoseph

MOLLYWOOD RECORD ALERT!!! 🛑YOUTH MOST TWEETED MOVIE  ANNIVERSARY TAG 🛑2nd MOST TWEETED MOVIE ANNIVERSARY TAG 🛑YOUTH 2nd MOST TWEETED TAG .
.
@nivinpaulyactor
.
.  #5YearsOfPremam  #Trending #NivinPauly #saipallavi #alphonseputhran #movie #recordalert #tweets #twitter #nivinism #next #tweetlikethe1600s #like4likes #followforfollowback #supportlocal

MOLLYWOOD RECORD ALERT!!! 🛑YOUTH MOST TWEETED MOVIE ANNIVERSARY TAG 🛑2nd MOST TWEETED MOVIE ANNIVERSARY TAG 🛑YOUTH 2nd MOST TWEETED TAG . . @nivinpaulyactor . . #5YearsOfPremam #Trending #NivinPauly #saipallavi #alphonseputhran #movie #recordalert #tweets #twitter #nivinism #next #tweetlikethe1600s #like4likes #followforfollowback #supportlocal

5 years of Premam

സിനിമയിൽ കാണിച്ച മൂന്ന് പ്രണയങ്ങളെക്കാളും ആകർഷണവും, ആഴവും അവർ മൂന്ന് പേരുടെ സൗഹൃദത്തിനായിരുന്നു.
ജോർജ്, ശംഭു, കോയ ❤️
#cinemaiexperienced
#5yearsofpremam
#premammalayalammovie
#premam
#alphonseputhran
#nivinpauly
#malayalammovie
#mollywood

5 years of Premam സിനിമയിൽ കാണിച്ച മൂന്ന് പ്രണയങ്ങളെക്കാളും ആകർഷണവും, ആഴവും അവർ മൂന്ന് പേരുടെ സൗഹൃദത്തിനായിരുന്നു. ജോർജ്, ശംഭു, കോയ ❤️ #cinemaiexperienced #5yearsofpremam #premammalayalammovie #premam #alphonseputhran #nivinpauly #malayalammovie #mollywood

5years of premam😎😎🤘🤘❤
💚🅵🅾🅻🅻🅾🆆 🅼🅴 for more videos💙
Support this pages❤👇👇
@london_tamil_memes 
@dm_status_studio_0.1 
@mc_tamizhan_ 
@feel_de_music_ 
@new_age_revolution .
.
#malayalam #premam #5yearsofpremam #nivinpauly #koya #shambu #malar #saipallavi #anupama #madonasebastian #celine  #nivinpaulyfans #vijaytv #suriavelan #tamilsonglyrics #sk_beatz_gallery #skbeatzgallery #kalippu #fightbgm #massbgm #keralabgms #bestmovie #alphonseputhran #alphonseputhren #malayalamsong #nivinpaulyfans #tamilfans #tamilmalayalam

5years of premam😎😎🤘🤘❤ 💚🅵🅾🅻🅻🅾🆆 🅼🅴 for more videos💙 Support this pages❤👇👇 @london_tamil_memes @dm_status_studio_0.1 @mc_tamizhan_ @feel_de_music_ @new_age_revolution . . #malayalam #premam #5yearsofpremam #nivinpauly #koya #shambu #malar #saipallavi #anupama #madonasebastian #celine #nivinpaulyfans #vijaytv #suriavelan #tamilsonglyrics #sk_beatz_gallery #skbeatzgallery #kalippu #fightbgm #massbgm #keralabgms #bestmovie #alphonseputhran #alphonseputhren #malayalamsong #nivinpaulyfans #tamilfans #tamilmalayalam

എല്ലാ പതിറ്റാണ്ടിലും ഒരു നടന്റെ മാത്രം വാല്യുവിൽ ഉൗന്നാത്ത ആ ഇന്റ്സ്ട്രിയെ മുഴുവനും പിടിച്ച് കുലുക്കുന്ന ഒരു സെൻസേഷണൽ ഹിറ്റ് മലയാളത്തിൽ പിറക്കാറുണ്ട്..!
90s ൽ അത് അനിയത്തിപ്രാവും 2000sൽ അത് ക്ലാസ്സ്മേറ്റും ആണെങ്കിൽ 2010sൽ അത് പ്രേമമായിരുന്നു..💜 എവിടെ നോക്കിയാലും പ്രേമവും മലരും ജോർജും മാത്രം, കുട്ടികൾ മുതൽ മുതിർന്നവർ വരെ ടിക്കറ്റ് ഇല്ലാതെ ഓടിയ നാൾ വഴികൾ..⚡
5 Years Of Premam ❤️
.... .
.
.
.
.
.
.
.
.
.
.
.
.
.
.
.
..
.
.
.
.
#premam #nivinpauly #alphonseputhran #anwarrasheed #saipallavi #malayalamwriter #malayalammovies #malluwood #mollywood#soubin #malayalam #mallugram #instadaily #malayalammovies #mohanlal #mammootty #tovino #dq #malluinsta #tovinothomas  #mollywood  #malayalammovie #malayalamwriting #aishwaryalakshmi #arjyou

എല്ലാ പതിറ്റാണ്ടിലും ഒരു നടന്റെ മാത്രം വാല്യുവിൽ ഉൗന്നാത്ത ആ ഇന്റ്സ്ട്രിയെ മുഴുവനും പിടിച്ച് കുലുക്കുന്ന ഒരു സെൻസേഷണൽ ഹിറ്റ് മലയാളത്തിൽ പിറക്കാറുണ്ട്..! 90s ൽ അത് അനിയത്തിപ്രാവും 2000sൽ അത് ക്ലാസ്സ്മേറ്റും ആണെങ്കിൽ 2010sൽ അത് പ്രേമമായിരുന്നു..💜 എവിടെ നോക്കിയാലും പ്രേമവും മലരും ജോർജും മാത്രം, കുട്ടികൾ മുതൽ മുതിർന്നവർ വരെ ടിക്കറ്റ് ഇല്ലാതെ ഓടിയ നാൾ വഴികൾ..⚡ 5 Years Of Premam ❤️ .... . . . . . . . . . . . . . . . . .. . . . . #premam #nivinpauly #alphonseputhran #anwarrasheed #saipallavi #malayalamwriter #malayalammovies #malluwood #mollywood#soubin #malayalam #mallugram #instadaily #malayalammovies #mohanlal #mammootty #tovino #dq #malluinsta #tovinothomas #mollywood #malayalammovie #malayalamwriting #aishwaryalakshmi #arjyou

On this day 5 years back, Premam was released, a romantic voyage that warmed the heart of every teenager with its grounded take on love and its ramifications. A story about a guy trying to find his love of his life and his travel from high school to manhood. The beauty of the film is that we could connect with the protagonist George who loves someone so passionately but unfortunately ends up in desolation.

We got to see the range of Nivin Pauly as an actor at 16, 22 and in his 30s, through out the film. In every stage he's a different actor, feels like he took the experience and maturity of George growing up as a boy to man and reflected it on the character with his acting. He was extremely natural as a schoolboy with innocence, a college student with a true mass appeal and a matured man with class while giving distinctive traits for each phase and the evolution of the character was brilliantly portrayed.

Atlast ending it with a small overview of the movie. Premam is a rollercoaster ride. High on emotions at some points with its own share of flaws. But the love shown here strikes the right chord at the right moments to make you blush, laugh, weep and leave with a hopeful grin. To witness a new coming of age romantic film, this is a must watch that makes you relive all those wonderful, bittersweet memories inside your mind.

#premam #alphonseputhren #nivinpauly #love
#saipallavi #premammovie
#anwarrasheed #malayalam
#southindia #film #cinema #movie #onthisday #trance #romantic #crush #alphonseputhran #alphonseputharen

On this day 5 years back, Premam was released, a romantic voyage that warmed the heart of every teenager with its grounded take on love and its ramifications. A story about a guy trying to find his love of his life and his travel from high school to manhood. The beauty of the film is that we could connect with the protagonist George who loves someone so passionately but unfortunately ends up in desolation. We got to see the range of Nivin Pauly as an actor at 16, 22 and in his 30s, through out the film. In every stage he's a different actor, feels like he took the experience and maturity of George growing up as a boy to man and reflected it on the character with his acting. He was extremely natural as a schoolboy with innocence, a college student with a true mass appeal and a matured man with class while giving distinctive traits for each phase and the evolution of the character was brilliantly portrayed. Atlast ending it with a small overview of the movie. Premam is a rollercoaster ride. High on emotions at some points with its own share of flaws. But the love shown here strikes the right chord at the right moments to make you blush, laugh, weep and leave with a hopeful grin. To witness a new coming of age romantic film, this is a must watch that makes you relive all those wonderful, bittersweet memories inside your mind. #premam #alphonseputhren #nivinpauly #love #saipallavi #premammovie #anwarrasheed #malayalam #southindia #film #cinema #movie #onthisday #trance #romantic #crush #alphonseputhran #alphonseputharen

Love. ❤️🦋⁣
⁣
#5YearsOfPremam #AlphonsePuthran

Love. ❤️🦋⁣ ⁣ #5YearsOfPremam #AlphonsePuthran

അൽഫോൻസ് പുത്രൻ  മാജിക്‌ പ്രേമം റിലീസ് ആയിട്ട് ഇന്നേക്ക് 5 വർഷം ❤️ #5yearsOfPremam #alphonseputhran  #nivinpauly #saipallavi #MadonnaSebastian #anupamaparameswaran

അൽഫോൻസ് പുത്രൻ മാജിക്‌ പ്രേമം റിലീസ് ആയിട്ട് ഇന്നേക്ക് 5 വർഷം ❤️ #5yearsOfPremam #alphonseputhran #nivinpauly #saipallavi #MadonnaSebastian #anupamaparameswaran

Celebrating #5YearsOfPremam! The blockbuster 
@nivinpaulyactor starrer #Premam was released 5 years ago creating history! 
#premamday #nivinpauly #SaiPallavi #AnupamaParameswaran #MadonnaSebastian  #AlphonsePuthran

Celebrating #5YearsOfPremam! The blockbuster @nivinpaulyactor starrer #Premam was released 5 years ago creating history! #premamday #nivinpauly #SaiPallavi #AnupamaParameswaran #MadonnaSebastian #AlphonsePuthran

ഒരു കൂട്ടം യുവനടന്മാർ വന്ന് ബോക്സ്‌ ഓഫീസിനെ അടിച്ചു തൂഫാനാക്കിയിട്ട്, അൽഫോൻസ് പുത്രന്റെയും നിവിൻ പോളിയുടെയും കരിയർ ഹിറ്റ്‌ പിറന്നിട്ട്,സായി പല്ലവി എന്ന അന്യ ഭാഷ നായികയെ മലയാളികൾ മലർ മിസ്സായി നെഞ്ചിലേറ്റിയിട്ട്, എല്ലാ യുവാക്കളും കറുപ്പ് ഷർട്ടും വെള്ള മുണ്ടും ട്രെൻഡ് ആക്കിയിട്ട് ഇന്നേക്ക് 5 വർഷം... 5 years of premam♥️
. . . . . . 
#premam #nivinpauly #alphonseputhran #boxoffice #malar

ഒരു കൂട്ടം യുവനടന്മാർ വന്ന് ബോക്സ്‌ ഓഫീസിനെ അടിച്ചു തൂഫാനാക്കിയിട്ട്, അൽഫോൻസ് പുത്രന്റെയും നിവിൻ പോളിയുടെയും കരിയർ ഹിറ്റ്‌ പിറന്നിട്ട്,സായി പല്ലവി എന്ന അന്യ ഭാഷ നായികയെ മലയാളികൾ മലർ മിസ്സായി നെഞ്ചിലേറ്റിയിട്ട്, എല്ലാ യുവാക്കളും കറുപ്പ് ഷർട്ടും വെള്ള മുണ്ടും ട്രെൻഡ് ആക്കിയിട്ട് ഇന്നേക്ക് 5 വർഷം... 5 years of premam♥️ . . . . . . #premam #nivinpauly #alphonseputhran #boxoffice #malar

" ആദ്യം കാണുമ്പോൾ ഉള്ള അതെ ഫ്രഷ്‌നെസ്സ് ഇപ്പോഴും കാണുമ്പോൾ നിലനിർത്തുന്ന ചുരുക്കം ചില മലയാള സിനിമകളിൽ ഒന്ന്".💓 "അഭിനയിച്ച കഥാപാത്രങ്ങൾ മുതൽ ഡ്രസ്സ്‌ കോഡ് വരെ സെൻസേഷൻ ആയ പടം"🔥 " റിപീറ്റ് മോഡ് അടിച്ചു കേൾക്കാൻ എല്ലാത്തരം മൊമെന്റ്സും അടങ്ങിയ ആൽബം"🤩 "സെൻസർ കോപ്പി, വ്യാജസിഡി എന്നിവ ഇറക്കിയിട്ട് പോലും 60 cr + വേൾഡ് വേഡ് കളക്ഷൻ"🔥 " തമിഴ്നാട്ടിൽ 250 ദിവസത്തിൽ അധികം റെക്കോർഡ് കളക്ഷൻ അടിച്ച പടം" 🔥 മോളിവുഡിൽ ഒരു യൂത്തന്റെ ഏറ്റവും വലിയ ഗ്രോസ് അടിക്കാമായിരുന്ന പടം ഒരു പക്ഷെ 100 cr വരെ.. സെൻസർ കോപ്പി കണ്ടവരെ പോലും വീണ്ടും തീയേറ്ററിലോട്ട് എത്തിച്ചു പ്രേമം അടയാളപെടുത്തിയത് ചരിത്ര വിജയം😎 😎 5 years σƒ പ്രേമം💓 💓 #premam #nivin #saipallavi #madona #alphonseputhran (പ്രേമം നിങ്ങൾക്ക് എങ്ങനെ ആയിരുന്നു? )

Here we Go..!! CDP for fans to Celebrate the 5 Years Of South India Sensational Blockbuster #Premam!

Celebration Begins🦋
#5YearsOfPremam #CommonDp #Premam #NivinPauly #alphonseputhran

Here we Go..!! CDP for fans to Celebrate the 5 Years Of South India Sensational Blockbuster #Premam! Celebration Begins🦋 #5YearsOfPremam #CommonDp #Premam #NivinPauly #alphonseputhran

Here we Go..!! CDP for fans to Celebrate the 5 Years Of South India Sensational Blockbuster #Premam!

Celebration Begins🦋
#5YearsOfPremam #CommonDp #Premam #NivinPauly #AlphonsePuthran

Here we Go..!! CDP for fans to Celebrate the 5 Years Of South India Sensational Blockbuster #Premam! Celebration Begins🦋 #5YearsOfPremam #CommonDp #Premam #NivinPauly #AlphonsePuthran

Here we Go..!! CDP for fans to Celebrate the 5 Years Of South India Sensational Blockbuster #Premam!

Celebration Begins🦋
#5YearsOfPremam #CommonDp #Premam #NivinPauly #AlphonsePuthran@nivinpaulyactor

Here we Go..!! CDP for fans to Celebrate the 5 Years Of South India Sensational Blockbuster #Premam! Celebration Begins🦋 #5YearsOfPremam #CommonDp #Premam #NivinPauly #AlphonsePuthran@nivinpaulyactor

5 Years of #Premam 💜
. . 
Censor copy ലീക് ആയില്ലാരുന്നെങ്കിൽ മലയാളത്തിലെ ആദ്യ 100 കോടി കളക്ഷൻ ലഭിക്കേണ്ടിയിരുന്ന സിനിമ ❤️
തീയേറ്ററിൽ നിന്നും ഈ സിനിമ നൽകിയത് ഒരു പുതിയ അനുഭവമായിരുന്നു....! അതുകൊണ്ട് തന്നെ ഒരാഴ്ചക്കുള്ളിൽ തിക്കിലും തിരക്കിലും പെട്ട് രണ്ടാമതും കയറി കണ്ടു....!! ഇറങ്ങിയസമയത് ഈ സിനിമ ഉണ്ടാക്കിയ ഓളം പിന്നീട് ഒരു സിനിമയും ഉണ്ടാക്കിയിട്ടില്ല...ആ വർഷത്തെ ഓണാഘോഷസമയത്തെ ട്രെൻഡിങ് ആയിരുന്ന കറുപ്പ് ഷർട്ടും വെള്ളമുണ്ടും തന്നെ ഉദാഹരണം 🙂 
Thank You @puthrenalphonse @nivinpaulyactor @anwar_abdul_rasheed For this movie🙂 @premamofficial
@krisnasankar @anupamaparameswaran96 @saipallavi.senthamarai @madonnasebastianofficial @soubinshahir @vinayforrt @siju_wilson @sharaf_u_dheen @judeanthanyjoseph @thevijayyesudas @shabare_esh @teamnfcofficial
@nivinpauly.online #premammovie #5yearsofpremam #nivinpauly #nivinpaulyactor #alphonseputhran #anwarrasheed#saipallavi #anupamaparameswaran #madonnasebastian #soubinshahir #vinayfort #nivinpaulyfans #malayalammovie #mollywood #malayalamcinema #dulquersalman #mohanlal #mammootty

5 Years of #Premam 💜 . . Censor copy ലീക് ആയില്ലാരുന്നെങ്കിൽ മലയാളത്തിലെ ആദ്യ 100 കോടി കളക്ഷൻ ലഭിക്കേണ്ടിയിരുന്ന സിനിമ ❤️ തീയേറ്ററിൽ നിന്നും ഈ സിനിമ നൽകിയത് ഒരു പുതിയ അനുഭവമായിരുന്നു....! അതുകൊണ്ട് തന്നെ ഒരാഴ്ചക്കുള്ളിൽ തിക്കിലും തിരക്കിലും പെട്ട് രണ്ടാമതും കയറി കണ്ടു....!! ഇറങ്ങിയസമയത് ഈ സിനിമ ഉണ്ടാക്കിയ ഓളം പിന്നീട് ഒരു സിനിമയും ഉണ്ടാക്കിയിട്ടില്ല...ആ വർഷത്തെ ഓണാഘോഷസമയത്തെ ട്രെൻഡിങ് ആയിരുന്ന കറുപ്പ് ഷർട്ടും വെള്ളമുണ്ടും തന്നെ ഉദാഹരണം 🙂 Thank You @puthrenalphonse @nivinpaulyactor @anwar_abdul_rasheed For this movie🙂 @premamofficial @krisnasankar @anupamaparameswaran96 @saipallavi.senthamarai @madonnasebastianofficial @soubinshahir @vinayforrt @siju_wilson @sharaf_u_dheen @judeanthanyjoseph @thevijayyesudas @shabare_esh @teamnfcofficial @nivinpauly.online #premammovie #5yearsofpremam #nivinpauly #nivinpaulyactor #alphonseputhran #anwarrasheed#saipallavi #anupamaparameswaran #madonnasebastian #soubinshahir #vinayfort #nivinpaulyfans #malayalammovie #mollywood #malayalamcinema #dulquersalman #mohanlal #mammootty

Loading...

#love, #travel, #instagood, #usa, #art, #california, #photooftheday, #nyc, #losangeles, #fashion, #newyork, #miami, #nature, #music, #fitness, #beautiful, #summer, #picoftheday, #florida, #style, #atlanta, #happy, #beauty, #model, #food, #repost, #hiphop, #motivation, #instagram, #tennis, #partying, #instadaily, #instacats, #football, #instadogs, #instaparty, #ronaldo, #me, #fun, #followme, #win, #cute, #like4like, #tbt, #follow, #selfie, #friends, #girl, #smile, #instalike, #likeforlike, #family, #follow4follow, #igers, #tagsforlikes, #life, #nofilter, #amazing, #instamood, #photo, #vscocam, #sun, #followforfollow, #beach, #ootd, #dog, #sunset, #sky, #bestoftheday, #vsco, #makeup, #l4l, #foodporn, #f4f, #hair, #pretty, #cat, #swag, #girls, #baby, #cool, #party, #gym, #design, #lol, #funny, #instapic, #healthy, #lifestyle, #night, #yummy, #flowers, #christmas, #handmade, #hot, #instafood, #tflers, #wedding, #fit, #black, #workout, #pink, #blue, #drawing, #work, #blackandwhite, #inspiration, #winter, #home, #holiday, #london, #sea, #dogsofinstagram, #goodmorning,