filmfox Photos images pics





ഇന്നും എന്നും എവിടെയും വാളയാർ..!!! സൗമ്യയിലും ജിഷയിലും അവസാനിക്കാതെ സുരക്ഷിതമല്ലാത്ത പെൺകുട്ടികളുടെ നീണ്ടനിര ഇന്ന് വാളയാറിലെ പെൺകുട്ടികളിൽ വന്നു നിൽക്കുന്നു... ഇവരാരും പ്രശസ്തരല്ല.. പ്രമുഖരുടെ മക്കളല്ല... ഗ്ളാമർ ലോകത്തുള്ളവരും അല്ല. നാമെല്ലാം സോഷ്യൽ മീഡിയയിൽ ദേഷ്യപ്രകടനം നടത്തി അടുത്ത ഇരക്കായി കാത്തിരിക്കും. സ്ത്രീ എന്നും ഭയന്നു ജീവിക്കുന്നു... സ്ത്രീ സുരക്ഷക്കുവേണ്ടി ഞങ്ങൾ മുൻപോട്ടു വയ്ക്കുന്ന ആശയം ആണ് SAFE എന്ന സിനിമയും, മൊബെയിൽ ആപ്പും. ഇതു പ്രാവർത്തികം ആയാൽ സ്ത്രീകളോടുള്ള അക്രമത്തെ ഒരു പരിധിവരെ ചെറുക്കാം . പക്ഷേ ഇന്നു ആർക്കുവേണം സ്ത്രീ സുരക്ഷ..? SAFE എന്ന സിനിമയിലെ ഈ ആശയം പ്രചരിപ്പിക്കാൻ, അതിന്റെ നിർമ്മാതാക്കൾ എന്ന രീതിയിൽ, പല സ്‌ത്രീശാക്തീകരണ സംഘടനകളേയും ഞങ്ങൾ സമീപിച്ചിരുന്നു . പക്ഷേ പലർക്കും സമയമില്ല. എല്ലാം വെറുമൊരു പ്രഹസനം മാത്രം. ഉത്തരവാദപ്പെട്ട ഒരാൾക്കു പോലും ക്രീയാത്മകമായ ഒരു സൊല്യൂഷൻ വേണ്ട...! SAFE സിനിമ കണ്ടാലും ഇല്ലെങ്കിലും, സ്ത്രീ സുരക്ഷ എന്നത് സ്ത്രീയുടെ കൈകളിൽ തന്നെയാണ്. "സ്ത്രീയെ നീ അബലയല്ല, മറിച്ചു നീ തന്നെയാണ് ശക്തി.. . . #anusithara#samyukthamenon#kajalagrawal#saniyaiyappan#kavyamadhavan#bhavanamenon#mohanlal#mamootty#swethamenon#priyaprakashvarrier#prayagamartin#amalapaul#keerthysuresh#rajishavijayan#mollywood##malluactress#malluwood#malluhot#mallugirl#malayalamactress#keralagallery#keralaactress#tovinothomas#dulquarsalman#actressunsceenpics#durgakrishna#durga#prayaga_martin#filmfox


0Normal

Er wordt heel wat kunstwerken gemaakt gebaseerd op films. Zoals deze awesome art van @dmtry.belov #fightclub #helenabonhamcarter #artwork #filmfox #filmart


0Normal

Next Page