growbagentertainments Photos images pics


ചാക്കോയെ കൊന്നിട്ട് അയാൾ രക്ഷപ്പെട്ടത് എങ്ങോട്ട് ....? പിടികിട്ടാപ്പുള്ളിയായ് ഇത്രനാൾ അയാൾ ഇങ്ങനെ ജീവിച്ചു ...? അല്ലെങ്കിൽ ആരാലുമറിയാതെ മരിച്ചുപോയോ .....? അതോ ...നമുക്കിടയിൽ അയാൾ ഇന്നും ജീവിച്ചിരിപ്പുണ്ടോ..? #കുറുപ്പ്‌ #dulquersalman #kurupp #malluwood #growbagentertainments #malayalacinema #dulquersalmannfans #malayalacinemasnehikal #malayalacinemavarthakal #mollywood #kochi #imalayali #entekeralamone #entekeralam #malayali #cinemapranthan #cinemavarthakal #cinemasnehi


0Normal

കമ്മട്ടിപാടത്തിനു ശേഷം പി ബാലചന്ദ്രൻ തിരക്കഥ എഴുതി നവാഗതനായ സ്വപ്‌നേഷ് കെ നായർ സംവിധാനം ചെയുന്ന ടൊവിനോ ചിത്രം " എടക്കാട് ബറ്റാലിയൻ 06 " ഒക്ടോബറിൽ തിയേറ്ററിൽ എത്തുന്നു.💚💚 #edakkadbattalion06 #tovinothomas #carnivalpictures #samyukthamenon #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mallugallery #mallupage #malluveriety #malluwood #mollywood #kochi #imalayali


0Normal

'ഇത് മലയാളത്തിന്‍റെ പ്രിയ താരം; ക്യൂട്ട് ചിത്രം ഏറ്റെടുത്ത് ആരാധകര്‍.. കടലോരത്ത് നിന്ന് അമ്മയ്ക്കൊപ്പം ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ഒരു കുട്ടിയുടെ ക്യൂട്ട് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള ഒരു താരത്തിന്‍റേതാണ് ചിത്രം. മറ്റാരുമല്ല. തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം ഹിറ്റുകള്‍ സമ്മാനിച്ച് ആരാധകരുടെ മനംകവര്‍ന്ന സായി പല്ലവിയുടേതാണ് ചിത്രം. #saipallavi #growbagentertainments


0Normal

രണ്ടാമൂഴം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ; സൂചനകൾ നൽകി പ്രിയദർശന്റെ ഫേസ്ബുക്ക് പോസ്റ്റ്..!! ഇന്ത്യൻ സിനിമയുടെ അഭിമാനമായ ബോളിവുഡ് നടൻ അമിതാഭ് ബച്ചന് ദാദ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചത് കഴിഞ്ഞ ദിവസം ആണ്. അവാർഡ് ലഭിച്ച ബിഗ് ബിക്ക് അഭിനന്ദനങൾ നൽകി ഇന്ത്യൻ സിനിമ ലോകം മുഴുവൻ എത്തിയപ്പോൾ പ്രിയദർശൻ നൽകിയ ആശംസകൾ ആണ് സാമൂഹിക മാധ്യമത്തിൽ പുതിയ ചർച്ചക്ക് വഴി തെളിച്ചത്. അമിതാഭ് ബച്ചനൊപ്പം ഒരു ചിത്രം ചെയ്യുക തന്റെ ഏറ്റവും വലിയ മോഹം ആണെന്നും അത് എം ടിയുടെ തിരക്കഥയിൽ കൂടി ആകണം എന്നാണ് ആഗ്രഹിക്കുന്നത് എന്നും ഉടൻ തന്നെ സംഭവിക്കും എന്നും പ്രതീക്ഷിക്കുന്നതായി പ്രിയദർശൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. രണ്ടാമൂഴം സിനിമകൾ ചർച്ച ആകുമ്പോൾ എന്നും കേൾക്കുന്ന പേരാണ് അമിതാഭ് ബച്ചന്റേത്. അതുകൊണ്ട് തന്നെ രണ്ടാമൂഴം എത്തും എന്നുള്ള പ്രതീക്ഷയിൽ ആണ് ആരാധകർ. #priyadarshan #malluwood #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kothamangalam #kochi


0Normal

ഇൗ മാതിരി മാസ്സ് ഘടികൾ ഒക്കെ യഥാർത്ഥത്തിൽ നമ്മുടെ ചുറ്റുവട്ടത്ത് ജീവിച്ചവരാണ്.കാട്ടാളൻ പൊറിഞ്ചു റീൽ ലൈഫും റിയൽ ലൈഫും പൊറിഞ്ചു മറിയം ജോസ് 🎬🎥 #jojugeorge #porinjumariyamjose #thrissur #thrissurpooram #growbagentertainments #malayalacinema #malayalacinemasnehikal #malayalacinemavarthakal #malayali #mollywood #kochi #malluwood #mallugallery #mallupage #malluveriety #cinemapranthan #cinemavarthakal #cinemasnehi #imalayali #entekeralamone #entekeralam


1Normal

അടുത്ത ഹിറ്റ് വരുന്നുണ്ട് മക്കളേ 😍 നവാഗതനായ സഹീദ് അറഫാത്ത് സംവിധാനം ചെയ്ത് ശ്യം പുഷ്കരൻ രചന നിർവഹിക്കുന്ന " തങ്കം " 😍 #fahadfazil #dileeshpothan #syampushkaran #jojugeorge #thangam #thankam #thankammovie #workingclassheros #growbagentertainments


0Normal

വൈഡ് റിലീസിങ്ങിന് അനുമതി ലഭിച്ച മാമാങ്കം 400 ഓളം തിയേറ്റുകളിലാണ് കേരളത്തിലെത്തുക ലോകമെമ്പാടും 2000 തിയേറ്ററുകളിൽ, നാലു ഭാഷകളിലായി റിലീസ് ചെയ്യും. ഒക്ടോബർ 31 ആണ് ഇപ്പോൾ ആലോചിക്കുന്ന തീയതി. VFX വർക്ക് വിദേശത്താണ് നടക്കുന്നത്. അത് പൂർത്തിയാകാൻ വൈകിയാൽ മാത്രം ഒന്നോ രണ്ടോ ആഴ്ച മുന്നോട്ടു നീങ്ങിയേക്കാം... വേണു കുന്നപ്പള്ളി (വെള്ളിനക്ഷത്രം) 🔥 🔥 #maamangam #mamangammovie #mammootty #mammoottywood #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi


0Normal

പ്രേക്ഷക പ്രിയതാരം ബിജുമേനോനും ജിബു ജേക്കബും ഒന്നിക്കുന്ന " ആദ്യരാത്രി " നാളെ മുതൽ പ്രദർശനം തുടങ്ങുന്നു 😍 #bijumenon #ajuvarghese #jibujacob #devikasanjay #bijibal #manoramamusic #malluwood #mallugallery #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi


0Normal

മഞ്ച പണിക്കാരന്റെയും അവൻ പ്രണയിച്ച ജലകന്യകയുടെയും കഥയുമായി പ്രണയമീനുകളുടെകടൽ.. നാളെ മുതൽ 😍 #pranayameenukaludekadal #kamal #vinayakan #dileeshpothan #malayalacinemasnehikal #mallupage #malayalacinemavarthakal #mollywood #growbagentertainments #kochi


0Normal

ധനുഷ് ,മഞ്ജുവാര്യർ ഒന്നിക്കുന്ന വെട്രിമാരൻ ചിത്രം അസുരൻ നാളെ മുതൽ 😍 #dhanush #manjuwarrier #vetrimaaran #asuran #tamilcinema #growbagentertainments


1Normal

സിനിമാ ലോകം ഒന്നാകെ കാഞ്ഞിരുന്ന ലിജോ ജോസ് വിരുന്ന് ജല്ലിക്കട്ട് നാളെമുതൽ 😍 #lijojosepellissery #chembanvinodjose #antonyvarghesepepe #vinayakan #girishgangadharan #jallikattu #malayalacinema #growbagentertainments #mollywood #imalayali #entekeralamone #malayalacinemasnehikal #malayalacinemavarthakal


1Normal

സുരാജും സൗബിനും ആദ്യമായി ഒന്നിക്കുന്ന വികൃതി നാളെ മുതൽ തീയറ്ററുകളിലേക്ക്.. #soubinshahir #surajvenjaramoodu #vikrithi_movie #vikrithi #malayalacinema #growbagentertainments #mollywood


0Normal

ഫഹദിന്റെ ഒരു വാക്കിങ് ഷോട്ട് എടുക്കാൻ പെർഫെക്ഷൻ വേണ്ടി ടേക്ക് പോയത് 20തവണ ഫോട്ടോ എടുക്കാൻ വന്ന ആരാധകനെ ലുക്ക് ലീക്ക് ആകുമെന്ന് കരുതി വിസമ്മതിച്ച വിനായകനും ഫഹദും. ക്രയിൻ എത്താത്ത ഉള്ളേരിയയിൽ വരെ ക്രൈയ്നും മറ്റു ഉപകരണവും എത്തിച് തന്റെ മനസ്സിലുള്ള വിഷ്യൽസ് അതേപടി ചിത്രീകരിക്കുന്ന സംവിധായകൻ, ഒപ്പം ക്യാമറ പിടിക്കാൻ അമൽ നീരദും ' ട്രാൽ സ് ' വരുന്നത് ഒരു ബ്രഹ്മാണ്ഡ സംഭവുമായിട്ടാണ് 'ട്രാൻസ് ' ഡിസംബർ 20മുതൽ 🔥🤩👌 #fahadfazil #anwarrasheed #amalneerad #rasoolpookutty #trance #trancemovie #muhsinparari #masharhamsa #ajayanchalissery #malluwood #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi #imalayali #entekeralamone #entekeralam


0Normal

ബിലാൽ വരും.. ബിലാൽ വരാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു 🤩🔥 #mammootty #bigb #mammoottyfans #megastarmammootty #mammoottywood #malluwood #mallugallery #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi #amalneerad


0Normal

കാളിദാസ് ജയറാം , ശ്രീനാഥ് ഭാസി, ഷറഫുദ്ധീൻ ബാലു വർഗീസ് എന്നിവർ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹാപ്പി സർദാർ. ദമ്പതികളായ സുധീപ്-ഗീതിക എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെറിന്‍ ഫിലിപ്പ് , സിദ്ധി മഹാജൻകട്ടി( ആനന്ദം ഫെയിം ) എന്നിവരാണ് ചിത്രത്തിലെ നായികമാർ . വിവാഹത്തിന് മുൻപുള്ള ചടങ്ങുകളിലൂടെ കഥ പുരോഗമിക്കുന്നത് 5 വ്യത്യസ്ഥ സ്വഭാവമുള്ള പാട്ടുകളിലൂടെ ആണ് . ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഗോപീസുന്ദറാണ്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി ആണ് ഒരു ഭാര്യയും ഭർത്താവും ചേർന്ന് ഒരു ചിത്രം സംവിധാനം ചെയുന്നത്. പ്രമുഖ സംവിധായകനായ ജോഷി മാത്യുവിന്റെ മകനാണ് സുദീപ് ജോഷി. അമൽ നീരദിന്റെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. സുദീപിന്റെ ഭാര്യ ഗീതിക കേരള ട്രാവൽസ് ഉടമയാണ്. സംവിധായകനും നിർമാതാവുമായ ചന്ദ്രുവിന്റെ മകളാണ് ഗീതിക. #kalidasjayaram #sreenathbhasi #sharafudheen #baluvarghese #happysardar #happysardarmovie #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments


0Normal

JOKER നാളെ മുതൽ😍 #jokermovie #growbagentertainments


1Normal

ആ കാണുന്ന പ്രകാശം നാളെയിലെ എന്റെ വിജയമാണ് 😎 #realme #realmext #mobile_click #mobilephotograpy #mobileclick #instablackandwhite #bnw #naturephotography #photography #photooftheday #picoftheday #instagram #instapic #growbagentertainments #imalayali #entekeralam


3Normal

വമ്പൻ താരനിരയുമായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം സെയ്റ നരസിംഹ റെഡ്ഡി നാളെ മുതൽ തീയേറ്ററിൽ #chiranjeevi #ramcharan #amithabachan #thamanna #vijaysethupathy #nayanthara #cinemapranthan #cinemavarthakal #cinemasnehi #growbagentertainments


1Normal

🧚‍♀️follow your own star 💜


10Normal

അമീർ ഖാൻ : - " സൂര്യ യുടെ performance കണ്ട് ഇൗ challenging Role ചെയ്യാൻ സാധിക്കില്ല എന്ന മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ . പിന്നീട് ഇൗ പ്രോജക്ട് ചെയ്യാൻ ആത്മവിശ്വാസം തന്നത് സൂര്യ തന്നെയാണ്. He's a Great Actor...അദ്ദേഹത്തിന്റെ കണ്ണുകൾ വരെ അഭിനയിക്കും... His Eyes is His Strength" " 14 years of GHAJINI " 😍 #ameerkhan #surya #armurugadoss #ghajini #14yearsofghajini #growbagentertainments


3Normal

കമൽ - ജോൺ പോൾ - വിനായകൻ. ഈ മരണമാസ്സ്‌ കൂട്ടുകെട്ട് കാണാൻ ഒക്ടോബർ 4 വരെ കാത്തിരുന്നാൽ മതിയാകും !! പ്രണയമീനുകളുടെ കടൽ റിലീസിനൊരുങ്ങുന്നു.... #pranayameenukaludekadal #malluwood #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi #cinemapranthan #cinemavarthakal #vinayakan #kamal


0Normal

ധനുഷും മഞ്ജുവാര്യരും ഒന്നിക്കുന്ന " അസുരൻ " ഒക്ടോബർ 4 ന് റിലീസിനൊരുങ്ങുന്നു 😍😘 #asuran #dhanush #manjuwarrier #vetrimaran #cinemapranthan #cinemavarthakal #cinemasnehi #growbagentertainments #malluwood #malayalacinema #malayalacinemasnehikal #malayalacinemavarthakal #mollywood #kochi


1Normal

ചാർലിക്കു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ജോജൂ ജോർജും നായകന്മാർ ആവുന്നു . ജനുവരിയിൽ ചിത്രീകരണം തുടങ്ങും അടുത്ത വിഷുവിന് തിയറ്ററുകളിൽ എത്തും #martinprakkat #kunchackoboban #jojugeorge #malayalacinema #malayalacinemasnehikal #malayalacinemavarthakal #mollywood #cinemavarthakal #cinemasnehi #cinemapranthan #malluwood #growbagentertainments #malluveriety #mallupage #mallugallery #kochi


2Normal

കാത്തിരിപ്പിന് വിരാമം 🤩 #mamangam teaser releasing on tomorrow 10 AM 🔥 #mammootty #malayalacinemasnehikal #malayalacinemavarthakal #malayalacinema #growbagentertainments #mollywood #kochi #cinemavarthakal #cinemasnehi #malluwood #malluveriety


0Normal

കടമറ്റത്തെ വനമാന്ത്രികനായി ജയസൂര്യ എത്തുന്ന " കത്തനാർ " #jayasurya #vijaybabu #kathanar #malayalacinemasnehikal #malayalacinemavarthakal #growbagentertainments #malluwood #malluveriety #mollywood #kochi


2Normal

മാതൃ വാത്സല്യത്തിന്റെ വികാരനിർഭരമായ നിമിഷങ്ങൾ പ്രേക്ഷകരിലേക്ക് പകരാനായി " മാർച്ച് രണ്ടാം വ്യാഴം " നാളെ മുതൽ തിയേറ്ററിലെത്തുന്നു. #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi


0Normal

മനോഹരമായ " മനോഹരം " നാളെ മുതൽ 😍😋 #vineethsreenivasan #manoharam #manoharammovie #anvarsadik #mal#malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi


0Normal

മമ്മൂക്കയും പിഷാരടിയും ഒന്നിക്കുന്ന ഗാനഗന്ധർവ്വൻ നാളെ മുതൽ തീയെറ്ററുകളിൽ 😍 #mammootty #rameshpisharody #gaanagandharvan #growbagentertainments #mollywood #malayalacinemasnehikal


1Normal

സിങ്കവും നരസിംഹവും ഒന്നിക്കുന്ന കാപ്പാൻ നാളെ മുതൽ #mohanlal #surya #kappan #movienews #cinemasnehi #cinemavarthakal #growbagentertainments


1Normal

മാലയാളികൾ ഇപ്പോളും മൂളി കൊണ്ട് നടക്കുന്ന യേശുദാസ് ആലപിച്ച ജോണിവാക്കർ സിനിമയിലെ #ശാന്തമീ രാത്രിയിൽ വാദ്യഘോഷതികൾ കൊണ്ട് വാ എന്ന ഗാനം വർഷങ്ങൾക്കു ശേഷം വീണ്ടും വരുന്നു #ഗാനഗന്ധർവനിലൂടെ സെപ്റ്റംബർ 27th റിലീസ് ♥️👌 #mammootty #gaanagandharvan #rameshpisharody #malayalacinema #malayalacinemasnehikal #growbagentertainments #mollywood #kochi


2Normal

മലയാളത്തിലെ ആദ്യത്തെ ആക്‌ഷൻ ഹീറോ ജയന്റെ കഥ സിനിമയാവുന്നു ഡ്യൂപ്പുകളില്ലാതെ യാതൊരു വിധ സേഫ്റ്റി ഉപകരണങ്ങളും ഉപയോഗിക്കാതെ ആക്ഷൻ രംഗങ്ങളിലൂടെ സിനിമ പ്രേമികളെ കോരിതരിപ്പിച്ച സിനിമയ്ക്ക് വേണ്ടി ജിവൻ തന്നെ സമർപ്പിച്ച നമ്മുടെ സ്വന്തം ജയന്റെ കഥ #jayan #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi #imalayali #entekeralam🌴 #entekeralamone #malayalis #wearemalayalees #malluwood #malluvariety #mallugram #mallus #mallu #mallucinema #cinemamohi #cinemasnehi #cinemavarthakal #growbagentertainments


1Normal

ലൂസിഫെറിലെ സൈദ് മസൂദിനെ ഓർമിപ്പിക്കുന്ന കിടിലൻ ലുക്കിൽ ഷറഫുദ്ധിന്റെ പുത്തൻ ലുക്ക്‌. കാളിദാസ് ജയറാം നായകനക്കുന്ന ഹാപ്പി സർദാർ ചിത്രത്തിന് വേണ്ടിയാണ് ഷറഫുദ്ധിന്റെ പുത്തൻ മേക് ഓവർ 😎 #happysardar #sharafudheen #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi #imalayali #entekeralam🌴 #entekeralamone #wearemalayalees


0Normal

ബാലേട്ടന്റെ പൊന്നോമനകളായ രണ്ട് മക്കൾ,ഒരാൾ ഡോക്ടറും മറ്റൊരാൾ എൻജിനീയറും…സോഷ്യൽ മീഡിയയിൽ വൈറലായി ഇരുവരുടെയും പുതിയ ചിത്രങ്ങൾ വി എം വിനു സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ബാലേട്ടൻ.2003ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ കൈയടി നേടിയ രണ്ട് പേർ മോഹൻലാലിന്റെ രണ്ട് മക്കളെ അവതരിപ്പിച്ച കുട്ടികളായിരുന്നു.ഗോപികയും കീർത്തനയും. ഈ ചിത്രത്തിൽ മാത്രമല്ല കുറച്ചനേകം ചിത്രങ്ങളിൽ ഇരുവരും അഭിനയിച്ചിട്ടുണ്ട്.ശിവത്തിൽ ബിജു മേനോന്റെ മകളായും മയിലാട്ടത്തിൽ രംഭയുടെ കുട്ടിക്കാലം അവതരിപ്പിച്ചതും ഗോപികയാണ്.സീതാകല്ല്യാണത്തിൽ സിദ്ദിഖിന്റെ മകളായിട്ടും പാഠം ഒന്ന് ഒരു വിലാപത്തിലും സദാനന്ദന്റെ സമയത്തിലും സഹോദരി കീർത്തന അഭിനയിച്ചു. രണ്ട് പേരുടെയും പുതിയ ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.ഡോക്ടറാണ് ഗോപിക ഇപ്പോൾ.ബലേട്ടനിൽ അഭിനയിച്ചതിന് ശേഷം പിന്നീട് വേറെ സിനിമകളിലേക്ക് വിളിച്ചെങ്കിലും പോയില്ല. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. എസ്.ഡി.എം കോളേജിൽ നിന്ന് ബി.എ.എം.എസ് പാസായി. ഇപ്പോൾ അവിടെ തന്നെ ഇന്റേൺഷിപ്പ് ചെയ്യുന്നു. സിനിമയോട് ഇഷ്ടമുണ്ട്. എങ്കിലും പഠനത്തിനാണ് ഞാൻ ഏറ്റവും പ്രധാന്യം നൽകുന്നത്,ഗോപിക പറയുന്നു.അനിയത്തി കീർത്തന എൻജിനീയറിങ് നാലാം വർഷ വിദ്യാർത്ഥിനിയാണ്. #സിനിമ2019 #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi #imalayali #entekeralam🌴 #entekeralamone #wearemalayalees #malayalis #malayali


0Normal

പ്രേക്ഷകരെ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ബ്രദേഴ്സ് ഡേ 😍 #prithvirajsukumaran #madonasebastian #aishwaryalakshmi #kalabhavanshajohn #dharmajanbolgatty #aishu #brothersday #malayalacinema #malayalacinemasnehikal #growbagentertainments #mollywood


0Normal

ഈ ദിവസത്തിന് ഇന്നേക്ക് 23 വർഷങ്ങൾ തികയുന്നു. 22 വർഷങ്ങൾക്ക് മുൻപ് ഒരു സെപ്റ്റംബർ 14 നു ആയിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് ഞാനൊരു മിമിക്രിക്കാരൻ ആയിരുന്നു. സുനിത എന്റെ ജീവിതത്തിലേക്ക് വന്ന പിറ്റേ ദിവസം ആണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. അന്ന് കലാഭവൻ മണി എന്റെ കല്യാണത്തിന് വന്നു സ്റ്റേജിൽ വച്ചു നാട്ടുകാരോട് പറഞ്ഞു "ഞാൻ സിനിമയിൽ വന്നു, ഇപ്പോൾ എല്ലാവരും പറയുന്നു ഇനി വരാനുള്ളത് സലിംകുമാർ ആണെന്ന് ; സുനിതക്ക് ഭാഗ്യമുണ്ടെങ്കിൽ അതു നടക്കും " അവന്റെ നാക്ക്‌ പൊന്നായി. എന്നും ഓർക്കാറുണ്ട് സഹോദരാ, കേൾക്കാറുമുണ്ട്. ഈ ഇരുപത്തിമൂന്നു വർഷങ്ങൾക്കിടയിൽ ഞങ്ങൾ തമ്മിൽ ഒന്ന് വഴക്കിട്ടതായി ഞാൻ ഓർക്കുന്നില്ല അഥവാ ഉണ്ടെങ്കിൽ തന്നെ അതിനൊന്നും പത്തു മിനിറ്റിന്റെ ആയുസ്സു പോലും ഉണ്ടായിട്ടില്ല. 49 വയസ്സ് കഴിഞ്ഞ എന്റെ ജീവിതത്തിൽ എന്നെ ഇവിടെ വരെ എത്തിച്ചതിൽ പ്രധാനികൾ രണ്ടു സ്ത്രീകളാണ്. ഒന്ന് എന്റെ അമ്മ കൗസല്ല്യ, പിന്നെ എന്റെ ഭാര്യ സുനിത. #saleemkumar #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #malluwood #kochi #cinemamohi #cinemagallery #cinemNews #malluvariety #malluchats #mallugram #mallus #imalayali #entekeralam🌴 #entekeralamone #wearemalayalees


0Normal

ഇനി ഇവന്റെ വരവാണ് 😍 " ട്രാൻസ് " 😍 #fahadhfaasil #trance #anwarrasheed #amalneeradh_movie #ajayanchalissery #muhsinparari #masharhamsa #growbagentertainments #mollywood #kochi #malayalacinema #malayalamcinema


0Normal

അതിമനോഹരം ഈ സെക്കൻഡ് ലുക്ക് പോസ്റ്റർ അരവിന്ദന്റെ അതിഥികൾ ,തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങിയ ചിത്രങ്ങൾ നേടിയ വമ്പൻ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് മനോഹരം. അൻവർ സാദിഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത് 😍 #manoharam #vineethsreenivasan #basiljoseph #indrans #malayalacinema #malayalacinemanews #malayalacinemavarthakal #malayalacinemasnehikal #malayalammovie #growbagentertainments #mollywood #malluwood #malluvariety #mallupage #mallugram #mallugallery #cinemamohi #cinemagallery #cinemavarthakal #cinemasnehi #imalayali #entekeralam🌴 #entekeralamone


2Normal

" മൈ സാന്റാ " ജാക്ക് ഡാനിയേൽന് ശേഷം തിയേറ്ററിൽ എത്തുന്ന ദിലീപ് പടം.. ക്രിസ്മസ് റിലീസ് ആയി തിയേറ്ററിൽ എത്തും 😍😘 #dileepettan #dileeponline #dileep #dileepmovie #mysanta #malayalammovie #growbagentertainments #mollywood


0Normal

!! അർഹതയ്ക്കുള്ള അംഗീകാരം !! സിംഗപ്പൂരിൽ നടന്ന സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രൻസ് ഏട്ടന് 😍😘 #indrens #malayalacinema #malayalacinemanews #malayalacinemasnehikal #malayalacinemavarthakal #growbagentertainments #malluwood #malluvariety #malluchats #mallugram #mallus #mallu #mallupage #mallugallery #mollywood #cinemamohi #cinemagallery #cinemNews #cinemareview #cinemavarthakal #cinema #kochi #imalayali #entekeralam🌴 #entekeralamone


1Normal

മലയാള സിനിമയെ സ്വതസിദ്ധമായ അഭിനയം കൊണ്ട് ലോക സിനിമയുടെ നെറുകയിൽ എത്തിച്ച കലാകാരന് ജന്മദിനാശംസകൾ 😍 Happy birthday mammookka 😍 #happybirthdaymammookka #mammootty #mammoottyfansclub #mammoottyfan #mammoottyfanforever #mammoottythebestactor #faceofindiancinema #malayalacinema #malayalacinemanews #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #cinemamohi #cinemagallery #cinemNews #cinemasnehi #cinemavarthakal #cinemavillage #cinemavishesham #malluwood #malluvariety #malluchats #mallugram #mallus #mallu


1Normal

വടചെന്നൈ ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അസുരൻ 😍 #dhanush #vetrimaaran #asuranmovie #gvprakash #peterhein #growbagentertainments


1Normal

എടക്കാട് ബറ്റാലിയൻ 06 😍 ടോവിനോ തോമസും സംയുക്ത മേനോനും വീണ്ടുമൊന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സ്വപ്നേഷ്.കെ. നായരാണ്. പി.ബാലചന്ദ്രൻ കമ്മട്ടിപാടത്തിന് ശേഷം തിരക്കഥയൊരുക്കിയ ചിത്രത്തിന് സിനു സിദ്ധാർത്ഥ് ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. #tovinothomas #samyukthamenon #swapneshknair #pbalachandran #malayalacinema #malayalacinemanews #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #cinemamohi #cinemagallery #cinemavarthakal #cinema #malluwood #malluvariety #mallupage


1Normal

ഓണത്തിന്റെ വരവറിയിച്ച് കൊണ്ട് ഇട്ടിമാണി വരുന്നു നാളെ മുതൽ 😍 #mohanlal #ajuvarghese #ittymaanimadeinchina #antonyperumbavoor #aashirvaadcinemas #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi


0Normal

" നമുക്ക് കിട്ടുന്ന ഓരേ മെഡലും കടം വീട്ടാനുള്ളതാണ് വീട്ട്കാരോടും നാട്ട്കാരോടും ബാങ്ക് കാരോടും " 😍 ഫൈനൽസ് നാളെ മുതൽ തീയേറ്ററുകളിൽ 😍 #rajishavijayan #niranjanraju #finalsmovie #maniyanpillaraju #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood


0Normal

വിരസമായ ജീവിതത്തിൽ രസകരമായ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് നൽകി ഈ ഓണം പൊന്നോണമാക്കാൻ ഇവർ ഒന്നിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്, കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ നാളെ മുതൽ തിയേറ്ററുകളിലേക്ക്....😍 അപ്പൊ എങ്ങനാ....? ഈ ഓണം അടിച്ചു പൊളിക്കുവല്ലേ? #prithvirajsukumaran #madonasebastian #miyageorge #miya #prayagamartin #kalabhavanshajohn #aishwaryalekshmi #aishu #brothersday #brothersdaymovie #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi


1Normal

വർഷങ്ങൾ പലത് കഴിഞ്ഞു, വേഷങ്ങൾ ചിലത് പൊഴിഞ്ഞു.മാറ്റങ്ങൾ സംഭവിച്ച ലോകത്തേക്ക് കൂടുതൽ ശക്തിയോടെ മന്ത്ര തന്ത്ര കുതന്ത്രങ്ങളെ മറികടക്കാൻ 20 വർഷങ്ങൾക്കു ശേഷം അവൾതിരികെയെത്തുന്നു ആകാശ ഗംഗ 2 #akashaganga2 #growbagentertainments #mollywood


0Normal

കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രവുമായി ഫഹദ് 😍 " മാലിക് " ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, ബിജു മേനോൻ, ദിലീഷ് പോത്തൻ, നിമിഷ സജയൻ എന്നിവരാണ് പ്രധാന താരങ്ങൾ. #fahadhfaasil #maheshnarayanan #bijumenon #nimishasajayan #sushinshyam #maalik #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochigram #kochi #cinemamohi #cinemagallery #cinemNews #cinemareview #cinemavarthakal #cinema #cinemasnehi #cinemapages #cinemahashtag #malluwood #malluvariety #mallugram #mallus #mallupage #mallugallery


0Normal

സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേക്ക് !! ഓണാഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടാൻ ദിനേശനും ശോഭയും നാളെ മുതൽ തീയറ്ററുകളിലേക്ക്.. #loveactiondrama #nivinpauly😍😍 #nivin #ajuvarghese #vineethsreenivasan #dhyansreenivasan #shanrahman #nayenthara #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi #cinemanews #cinemavarthakal


1Normal

ദീപൂ കരുണാകരനും പൃഥ്വിരാജ് ഉം ഒന്നിക്കുന്ന " Rail Way Guard " 😍 ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് ഉണ്ണീ.ആർ ആണ് നല്ലൊരു സിനിമാ അനുഭവത്തിനായ് നമുക്ക് കാത്തിരിക്കാം #railwayguard #railwayguardmovie #prithviraj #deepukarunakaran #unnir #malayalacinema #malayalacinemasnehikal #malayalacinemavarthakal #malayalacinemanews #kochi #growbagentertainments #mollywood #cinemamohi #cinemagallery #cinemareview #cinemavarthakal #cinema #malluwood #malluvariety #malluchats #mallugram #mallus #mallu #mallupage #mallugallery


1Normal

വർഷങ്ങക്കു മുമ്പ് ഗംഗ കേളക്കരയിൽ തീർത്ത ആകംഷയും, ഭീതിയും ജനങ്ങളിൽ നിറക്കാൻ ഒടുങ്ങാത്ത പകയും, അടങ്ങാത്ത ദാഹവുമായി അവൾ പുനർജനിക്കുന്നു. " ആകാശ ഗംഗ " 😍😘 #akashaganga2 #malayalacinema #malayalacinemasnehikal #growbagentertainments #mollywood #kochi


0Normal

ഹൊറര്‍ ചിത്രത്തിലൂടെ തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു പ്രശസ്ത തെന്നിന്ത്യന്‍ നടി തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ‘സെന്‍ട്രല്‍ ജയിലിലെ പ്രേതം’ എന്ന്പേരുള്ള ഹൊറര്‍ കോമഡി ചിത്രത്തില്‍ അഭിനയിക്കുവാന്‍ തമന്ന കരാറായെന്നാണ് റിപ്പോര്‍ട്ടുകള്‍.സന്ധ്യമോഹനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇതിന് മുന്‍പും തമന്ന ദേവി എന്ന തമിഴ് ചിത്രത്തില്‍ ഹൊറര്‍ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.. ഈ ചിത്രം വിജയമായതിനെ തുടര്‍ന്ന് ഇതിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. അതിലും തമന്ന തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ‘സെന്‍ട്രല്‍ ജയിലിലെ പ്രേതം’ ഇന്ത്യന്‍ ആര്‍ട്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകനായ സന്ധ്യ മോഹന്‍റെ കഥയ്ക്ക് അമല്‍ കെ ജോബി ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. #thamanna #thamannafans #malayalacinema #malayalacinemasnehikal #malayalacinemavarthakal #mollywood #growbagentertainments #cinemamohi #cinemagallery #cinemNews #cinemareview #cinemavarthakal #cinema #cinemasnehi #malluwood #malluvariety #mallugram #mallus #mallu


1Normal

ദുര്യോധനൻ....ഇതിഹാസത്തിലെ വില്ലനായ ഹീറോ.ലോക സിനിമയിലെ ആദ്യത്തെ ഇതിഹാസ ത്രീഡി വിസ്മയം കുരുക്ഷേത്ര ഉടൻ തീയേറ്ററുകളിൽ #cinemamohi #cinemagallery #cinemNews #cinemavarthakal #cinemasnehi #cinemapages #mollywood #growbagentertainments #malayalacinema


0Normal

Next Page

Loading...