kavithakal Photos images pics

👨‍🏫அனைத்து ஆசிரியர்களுக்கும் சமர்ப்பணம்👨‍🏫 ❣️ ❣️ #kakitha_kirukkan #kavignanmozhi #kavithaimazhai #kavithakal #kavithai_kirukkan #teacher #teacherlife #teachergram


0Normal

ആദരാഞ്ജലികൾ... മകളേ മാറിക്കൊണ്ടിരിക്കുന്ന ഹാഷ്ടാഗുകളുടെയും നിമിഷ നേരത്തെ ദുഃഖാചരണങ്ങളുടെയും മാത്രമായ ഈ കാലത്തിൽ അവസാന ഇര നീയാണല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടമുണ്ട്... സാക്ഷര കേരളത്തിന്‌ അഭിവാദ്യങ്ങൾ.. 🥀 #malayalamkavithakal #malayalamtypography #malayalamstories #malayalam #memories #love #lovelost #lovable #irikkur💓 #inspire #instapic #instagram #kavithakal #kannur #kochi #kerala #trivandrum #typography #typebeats #thinking #trolls @kadappad_ @_kayyopp


0Normal

കരുതലുള്ള കയ്യിലെ കെട്ടുപൊട്ടിച്ച് പറന്നപ്പോഴാണ് കരുണ നടിച്ച പല കണ്ണുകളും കഴുകന്മാരുടേതെന്ന് തിരിച്ചറിഞ്ഞത്..! . കുട്ടൂസ്❣ . #malayalam #malayalamquotes #kavithakal #malayalamtypography #typography #malayalamstatus #malayalamtypography #malayalamquotes #entekeralam #ezhuth #pranayam #kottayam #palakkad #thrissur #Kochi #kollam #nanokadhakal #kavitha #malayalamcinema #malayalamlovequotes #malayalamlove #lovemalayalam #typo #idukki #braanthan #mallupage


0Normal

At the last few minutes of Exam Hall 😂😹😬 #ownexperience #lovewriting #qoutes #tamilquotes #examhall #watch #neram #arrears #engineering #kavithakal #கவிதைக்களம்#ownqoutes#instamood


0Normal

പെട്ടെന്ന് സങ്കടം വന്നാൽ പെട്ടെന്ന് ഒന്ന് കരഞ്ഞാൽ തൊട്ടാൽ വാടി എന്ന് വിളിച്ച് ആക്ഷേപിച്ച് അഭിനയമില്ലാത്ത മനസ്സുകളെ മുറിവേൽപ്പിക്കാറുണ്ട്...സത്യത്തിൽ മനസ്സിൽ കള്ളമില്ലാത്തവർക്കേ ഇങ്ങനെ ഒക്കെ പറ്റുകയുള്ളു എന്ന് ആർക്കുമറിയില്ലല്ലോ.... ഒന്നും ഒളിച്ചു വെക്കാനറിയാത്ത ലോല ഹൃദയരാണവർ... അങ്ങനെ ഉള്ളവരെ കണ്ണും പൂട്ടി വിശ്വസിക്കാം.. ആത്മാർത്ഥത കൂടുതലായിരിക്കും ചതിക്കില്ല... Follow me👉@khalbintepathi_official . . . . . . . . . #malayalamsadquotes#lovemalayalam#whatsapp_statuss#whatsappstatusmalayalam#malayalam#inspirationalquotes#instaquotes#malayalamtrolls#imalayali#radioquotes#malayalamkavithakal #kavitha#positivemalayalam#malayalamtypography#mallugram#mallupost#kerala#keralites#malayalamquotes#wearemalayalees#malayalamwritings#malluquotes#malluposts#malayalamlovequotes#malayalamstatus#malayalamquotes#malayali#imalayali#typographykerala#kavithakal#malayalamkavithakal#malayalamcaliography#malayalamquotes#malayalammotivation


0Normal

Every problems are boring... Until that's your own.. . . . . . ഇത് പോലുള്ള കൂടുതൽ പോസ്റ്റുകൾക്കായി . follow 👉@chirakukal follow 👉@chirakukal follow 👉@chirakukal follow 👉@chirakukal follow 👉@chirakukal follow 👉@chirakukal . . ഇവിടെ എല്ലാം കിട്ടും... 💝 🔘പ്രണയം 🔘വിരഹം 🔘സന്തോഷം 🔘യാത്ര 🔘സൗഹൃദം അങ്ങനെ എല്ലാം... 😍😍😍 അപ്പോ പൊളിക്കാം നമ്മക്ക് അല്ലെ... 💓💓 എന്നാൽ FOLLOW ചെയ്യാം അല്ലെ... 💞 ഒന്നും നോക്കണ്ട ചെയ്തേക്ക് 🍁 . . . #chirakukalquotes #kattankappi #verukalofficial #kavithakal #kerala #keralagallery #kozhikode #typographyinspired #malayalamtypography #malayalamstatus #typography #malayalamquotes #lovequotes #kannurdiaries #malappuram #ezhuthu #thoolikathalukal #kasargod #keralagallery #typographydesign #typography_kerala


2Normal

ഒരു കടലോളം കഥകൾ............ #kadalaass #eyuthupura #thoolikathalukal #thoolika #kavithakal #kavitha


0Normal

. ആ വഴി വരുമ്പോഴൊക്കെ നോക്കാറുണ്ട്, കരിയിലകള്‍ക്കൊപ്പം നീ തൂങ്ങിനിന്ന മരം. . ഇപ്പോഴതില്‍ നിറയെ ചുവന്നപൂക്കള്‍. മണ്ണിലും കുറ്റിച്ചെടികള്‍ക്കു മുകളിലും കൊഴിഞ്ഞു കൊഴിഞ്ഞു കിടക്കുന്ന ചെങ്കടല്‍ത്തിര. . ഒട്ടും പേടി തോന്നാത്ത ഒരിടം. ഭയത്തിന്റെ നൂലിഴ പൊട്ടിച്ച് നീ ചിറകടിച്ച ചില്ല. . മരച്ചുവട്ടില്‍, കിളികളുടെ പാട്ടുപോലുമുറങ്ങുന്നൊരുച്ചയ്ക്ക്, പോകേണ്ടവിടം പോലും മറന്ന് നിന്നു. പൂമ്പാറ്റകളായ് പറന്ന അന്ത്യനിശ്വാസത്തിന്റെ നിമിഷങ്ങള്‍ മറന്നുപോയിട്ടില്ലാത്ത ശിഖരങ്ങള്‍. . . കരിയിലകളെല്ലാം പൂക്കളായി മാറിയ രഹസ്യം ഇപ്പോഴെനിക്കും അറിയാം..! . . #porul #kavithakal #malayalamkavithakal #malayalamwriter #malayalamliterature #malayalampoem #malayalambooks #malayalamquotes #quotes #nanditha #bhranthan #balachandranchullikad #chuvappu #aayyappan #yathra #photographer #madavikutty


2Normal

🚸பள்ளி பருவம்🚸 . . . #kakitha_kirukkan #kavignanmozhi #kavithakal #kavithai_kirukkan #school #schoolboy #schooluniform #schoolfriends #schoolgirl #schoolmates


0Normal

എന്റെ ജനാലയ്ക്കപ്പുറം... നിന്റെ മേഘ ജാലകം തുറന്ന്... എന്നും എനിക്കായി നീ പെയ്യ്തിറങ്ങുമ്പോൾ അറിയാതെ ഞാനും നനഞ്ഞുപോകും... നിന്റെ പ്രണയത്തിൻ മേഘമല്ഹാറിൽ.... . . #malayalamtypography #malayalam #malayalamlovequotes #qouts #kavithakal #kadhakaran #love #life #sad #kadalaass #kadalaass_official #ezhuthupura #ezhuthukal #thean_mozhi_ #themmady #thoolikathalukal #thoolika #verukalofficial #mallugirls #firstqouts #kerala #yourqoute #verukal #premam #kadhakaran #mallupost #malayali #malayalee #kerala_gram #kerala_360 #kerala_typography


13Normal

ഓരോ പൂവിനും പറയാനുണ്ടാവും ഇതുപോലെ വണ്ടിനെ പ്രണയിച്ച കഥ. ഒരിക്കലും ആ വണ്ട് തിരിച്ചാ പൂവിനെ പ്രണയിക്കില്ല വണ്ടിനെന്നും പ്രണയം പൂവിലെ മധുവിനോടായിരുന്നു. #poetry #poetrycommunity #poetryofinstagram #instawriters #shortpoem #lovepoems #spilledink #spilledwords #spilledinkpoetry #entethoolika #thoolika #malayalamtypography #malayalampoem #kavi #kavitha #malayalamkavithakal #kavithakal #entevarikal #enteezhuthukal #varikal #poeticsoul #love #lovequotes #nandhithayudekavithakal #vaikommuhammadbasheer #aayyappan #rafeeqahammed #thoolikaquoteswritings


5Normal

ഓരോ ജീവിതങ്ങളും ഓരോ പുസ്തകങ്ങളാണ്. അതില് ചിലതാകട്ടെ വർണ്ണനിറത്തിലുള്ള പുറം ചട്ട കൊണ്ട് മനോഹരമാണെന്ന് നമ്മെ തോന്നിപ്പിക്കും വിധമാകുമത്, പക്ഷേ ഉൾപേജുകളിലോ പൊടിപിടിച്ച അർത്ഥശൂന്യമായ വാക്കുകൾ കൊണ്ട് നെയ്തെടുത്ത വെറുമൊരു സാങ്കല്പ്പിക കഥ മാത്രമായിരിക്കുമതിൽ മുഴുവന്. ചിലത് നേരെ മറിച്ചാണ് ഒട്ടും മനോഹരമല്ലാതെ അശ്രദ്ധയുടെ ചുളിവുകൾ നിറഞ്ഞ, നിറം മങ്ങിയ പുറംചട്ടയുള്ള ചില ജീവിതങ്ങൾ ഉണ്ട്. മടിച്ച് മടിച്ച് കൊണ്ട് ഒരിക്കല് ആ പുസ്തത്താളുകളിലേക്ക് ഇറങ്ങിചെന്നാൽ പുറം ലോകം കാണാതെ ആരാരും ശ്രദ്ധിക്കപ്പെടാതെ പോയ ഇനിയും മരിച്ചട്ടില്ലാത്ത ആ അക്ഷരങ്ങളുടെ ലോകത്തേക്ക് ഒരിക്കല് ഇറങ്ങി ചെന്നാൽ... പിന്നീട് നിങ്ങള്ക്ക് ഒരു മടങ്ങി പോക്ക് അസാധ്യമായി വന്നേക്കാം..! #malayalamtypography #malayalam #malayalamlovequotes #qouts #kavithakal #kadhakaran #love #life #sad #kadalaass #kadalaass_official #ezhuthupura #ezhuthukal #thean_mozhi_ #themmady #thoolikathalukal #thoolika #verukalofficial #mallugirls #firstqouts #kerala #yourqoute #verukal #premam #kadhakaran #mallupost #malayali #malayalee #kerala_gram #kerala_360 #kerala_typography


0Normal

കുമ്പസാരം #brandhan #ഭ്രാന്ത് #balyakalasakhi143 #mallu #malayalam #kavitha #kavithakal #instagood @kumbasaram_


12Normal

ആവശ്യങ്ങളുടെ മേലിൽ മാത്രം ഒതുങ്ങി കൂടുന്ന ബന്ധങ്ങളുണ്ട് ആവശ്യം നേടിയെടുക്കുമ്പോൾ നമ്മൾ വെറും അനാവശ്യം.😂 #malaya #malayalee #malayalam #malayalacinema #malayalamtypography #malayalamstatus #malayalammovie #malayalamquotes #malayalamsong #malayalammedia #malayalamactress #quotestoliveby #quotes #quote #quoteoftheday #lovequotes #quotestagram #inspirationalquotes #kerala #keralasaree #keralafood #keralagram #keralatalents #poetry #portraitphotography #poemsofinstagram #kavithakal #kavitha #status #statueofliberty


10Normal

പണ്ടൊക്കെ 18 തികയാൻ കാത്തിരിപ്പാണ് ലൈസെൻസ് എടുക്കാൻ... ഇനിയങ്ങോട്ട് പെണ്ണ് കെട്ടാനും... തമ്പുരാൻ @tha.mpu.ran #tha.mpu.ran#kl80kondotty #kalosmi #kilimaramofficial #kadalassofficial #kerala #kavithakal #kavitha #kilimaram #kattankappi #kadalass #verukal #verukalofficial #vayaadi #venalmazha #hockinz #malappuram #malayali #malayalam #malluposts #artist #breakupquotes #calicut


12Normal

♡♡ இதயம் ♡♡ #kavithakal #kavithai #kavingyan #kavinganmozhi #kavithai


2Normal

आसमां की निगरानी कौन करता है सितारो की निगेहबानी कौन करता है कभी छोटा बडा तो कभी पूरा आधा ये चाँद के संग मनमानी कौन करता है हम तुमसे ही मोहब्बत करते है मगर हमारे बीच ये खींचा तानी कौन करता है एक नाकाम इश्क के लिए अब बर्बाद ज्वानी कौन करता है !!! #noor_e_hayaatpoetry#lightoflifepoetry#writerscommunity#writerscommunity#wordgasm#wordporn#kavitakrishnamurthy#kavithakal#kavitasyon#kavitasiya#kavitabhartia#kavisammelan#twolineshayari#fourlinershayari#puneshayars#urdupoetry#urdushayarilovers#urdushayarilovers#urdupoetrylovers#shayari123#shayaripage#jindagigulzarhai#gulzariyat


5Normal

എന്തോ മറന്നതായി അഭിനയിച്ചു കൊണ്ട് ഞാനിവിടെ തന്നെ നിൽക്കുകയാണ്. നീ വരുന്നതും കാത്ത്. ആത്മാവ് മറവിക്ക് സമർപ്പിച്ച വിടവാങ്ങാൻ നേരമായി... . . . . . . #malayalam #malayali #quotes #quote #malayalamquotes #malayalamquote #writersofinstagram #writers #writer #ezhuthukal #ezhuthu #malayalam_typography #malayalamwriter #authorsofinstagram #author #kavitha #kavithakal #mallu #lover #love #lovequotes #lettering #writings


0Normal

നമ്മുടെ സ്വപ്‌നങ്ങൾ എന്നും ഒരു സൈക്കോ ആയി മാറുന്നത് ഇങ്ങനെ ഉള്ള സ്വപ്‌നങ്ങൾ മാത്രം ഉള്ളത് കൊണ്ടാണ്.. . . . ഇത് പോലുള്ള കൂടുതൽ പോസ്റ്റുകൾക്കായി . follow 👉@chirakukal follow 👉@chirakukal follow 👉@chirakukal follow 👉@chirakukal follow 👉@chirakukal follow 👉@chirakukal . . ഇവിടെ എല്ലാം കിട്ടും... 💝 🔘പ്രണയം 🔘വിരഹം 🔘സന്തോഷം 🔘യാത്ര 🔘സൗഹൃദം അങ്ങനെ എല്ലാം... 😍😍😍 അപ്പോ പൊളിക്കാം നമ്മക്ക് അല്ലെ... 💓💓 എന്നാൽ FOLLOW ചെയ്യാം അല്ലെ... 💞 ഒന്നും നോക്കണ്ട ചെയ്തേക്ക് 🍁 . . . #chirakukalquotes #kattankappi #verukalofficial #kavithakal #kerala #keralagallery #kozhikode #malayalamtypography #typography #malayalamquotes #lovequotes #kannurdiaries #malappuram #ezhuthu #thoolikathalukal #kasargod #typographydesign #typography_kerala


2Normal

വെറും രണ്ട് പിടി മണ്ണില് തീർത്ത മനുഷ്യാ ? മണ്ണായി തീരുന്ന നിനക് ഇത് എന്തേ ഇത്ര മണ്ണിനോട് ഇത്രയും " ആശ??" never ending ........✌️✌️✌️ @malayalam_love_status @verukalofficial @kilimaramofficial Follw me 😍❣️ @raemmubilal @raemmubilal ✍🏻©റഹ്മത്ത്ബിലാല്  #rahmmubilal #inspiration #instalike #malayalamstatus #malayalam #malayalamquotes #malayalamtypography #kuppivala #lifequotes #mallugram #malayalamquotes💔 #mallu #motivationalquotes #my  #malayalee #malayalmcaliography #kadalas #kl14 #kerala #kavithakal #kuppivala #braanthan #dq #insta #instagood #instagram #instaquotes #instadaily #words #letters  #writer . .  Follww &Support 👇👇✒✒✒ @raemmubilal


11Normal

ചിലർക്കിടയിലെങ്കിലും ദൈവമായി നിലനിൽക്കുക.. കണ്ടും കേട്ടും കൂടെയുണ്ടെങ്കിലും ... ഒരിക്കലും അവർക്കു കാണാനോ കേൾക്കാനോ തിരിച്ചറിയാനോ സാധിക്കാത്ത വിധം അത്രയും ദൂരെ നിലകൊള്ളുക... നമ്മളില്ലെങ്കിലും ഒരാവശ്യസമയത്ത് ആദ്യം ഓർക്കേണ്ടത് നമ്മളെയായിരിക്കണം... ഓർക്കാൻ ആഗ്രഹിക്കാത്ത ഭൂതകാലം പിന്തുടരുന്ന വരെ ദൈവമായി തുടരുക.. തമ്പുരാൻ #malappuram #malayali #instagram #insta #kl80kondotty #kilimaramofficial #kalosmi #kadalassofficial #kerala #kavithakal #kavitha #kilimaram #kattankappi #kadalass #hockinz #verukal #verukalofficial #venalmazha #pranthan #breakupquotes #lovequotes #lost #love #life #lyf #naturephotography #nature #malluposts #motivation #malayalam


14Normal

ചെകുത്താന് പോലും പേടിയാണ് പലരേയും... പാവം ചെകുത്താൻ. #kavitha #kavithakal #kadalaass #chinthakal #chinthakalude_chavattu_kutta_ #eyuthupura #eyuth #eyuthukal


0Normal

Next Page