malayalacinemasnehikal Photos images pics


MGspeak: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ February 21, 2018ന് നടന്ന സംവാദത്തിൽ സിനിമകളിലുള്ള രാഷ്ട്രീയത്തെക്കുറിച്ചു മുരളി ഗോപി സംസാരിക്കുന്നത് കാണാം. FOLLOW US➡️➡️➡️ @mgscape_muraligopyfanworld #malayalamcinemas #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #malayalee #kerala #kerala360 #likeforlikes #mallugram #movies #malayalam #malayalammedia #malayalamcinimalokam #mallureposts #moodygrams #instagood


6Normal

മോഹൻ ലാൽ , സിദ്ധീഖ് കൂട്ട്കെട്ടിൽ പിറക്കുന്ന " ബിഗ്ബ്രദർ " 🥰 #mohanlal #sidhique #bigbrother #bigbrothermovie #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi


0Normal

MG: The Writer & His Characters - Part 3 ----------------------------------------------------------------- അനിതാ സഖാവ്...കോളേജ് ലെക്ചറർ അനിത... റോയിയുടെ അന്ന. 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി'ൽ ലെന അവതരിപ്പിച്ച ഉൾക്കരുത്തിന്റെയും ആത്മസംയമനത്തിന്റെയും പ്രതീകമായ കഥാപാത്രം. ചെറുപ്പത്തിൽ 'ചെഗുവേര' റോയിയുടെ ആദർശധീരത തിരി കൊളുത്തിയ വിപ്ലവത്തിന്റെ അണയാത്ത ജ്വാലയും ശരീരം തളർന്ന റോയിയോടുള്ള ആർദ്രമായ പ്രണയവും ഒരേ പോലെ അനിത മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. റോയിയുടെ ആകുലതകളെ പൂർണ്ണമായി അറിയുന്ന അന്ന അളവറ്റ സ്നേഹവും കരുതലും കൊണ്ട് അവയെ കീഴടക്കാൻ ശ്രമിക്കുന്നു. ജയന്റെ മനസ്സിൽ തനിക്കുള്ള ചേച്ചിയുടെ സ്ഥാനത്തു നിന്നുകൊണ്ട് അവനെ ശകാരിക്കുകയും, ജയിലിൽ ആകുമ്പോൾ ഭക്ഷണം അയച്ചു കൊടുക്കുകയും, അവന്റെ അമ്മയെ കൂടെ നിർത്തുകയും ചെയ്യുന്നുണ്ട് അനിത. റോയിയുടെ ആരോഗ്യനിലയെ കുറിച്ചും ഭാവിയെ കുറിച്ചും ഉള്ളിൽ എവിടെയോ നിഴലിക്കുന്ന ആശങ്കകൾ മൂടി വെച്ചു കൊണ്ട് അവർ പ്രതിസന്ധികളെ തളരാതെ നേരിടുന്നു. റോയിയുടെ മരണം പോലും അനിതയെ പൂർണ്ണമായും തളർത്തുന്നില്ല. 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്'ന്റെ അവസാനം അനിത പറയുന്ന വരികൾ മറക്കാനാവാത്തതാണ്: "We are alone... We are brave... And we continue... to fight and live." @LeftRightLeft #malayalamcinemas #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #malayalee #kerala #kerala360 #likeforlikes #mallugram #movies #malayalam #malayalammedia #malayalamtypography #malayalamcinimalokam #mallureposts #moodygrams #instagood #instaphoto #instascene


5Normal

മലയാളി പ്രേക്ഷകർക്ക് കുടുംബ സമേതം ആസ്വദിക്കാൻ എല്ലാ ചേരുവകളുമായി എടക്കാട് ബറ്റാലിയൻ 06 നാളെ മുതൽ #edakkadbattalion06 #tovinothomas #s #october18release #edakkadbattalion06 #tovinothomas #samyukthamenon #malayalacinema #malayalam #malayalacinemasnehikal #malayalacinemavarthakal #growbagentertainments #malluwood #mallugallery #malluveriety #imalayali #entekeralamone #entekeralam #kochi #cinemapranthan #cinemavarthakal #cinemasnehi #cinemasamayam #mollywood


0Normal

'1 by Two'വിലെ രവി നാരായൺ മരണപ്പെട്ട തന്റെ ഇരട്ട സഹോദരൻ ഡോ.ഹരി നാരായണായി ബോധം തെളിഞ്ഞ് ഉണരുന്നത് മാനസിക വിഭ്രാന്തിയുടെ പിടിയിലകപ്പെട്ടാണ്. സൂക്ഷ്മമായ ചലനങ്ങളിലൂടെയും ഭാവങ്ങളിലൂടെയും ശബ്‌ദക്രമീകരണത്തിലൂടെയും മുരളി ഗോപി ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു രംഗം കാണാം... A scene from the psychological thriller '1 by Two' in which MG plays the double role of Dr. Hari Narayan and his twin brother, Ravi Narayan. #malayalamcinemas #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #malayalee #kerala #kerala360 #likeforlikes #mallugram #movies #malayalam #malayalammedia #malayalamtypography #malayalamcinimalokam #mallureposts #moodygrams #instagood #instaphoto #instascene


0Normal

പക്കാ കളർ ഫുൾ പോസ്റ്ററുമായി ധമാക്ക.. AN ഒമർ ലുലു സെലിബ്രേഷൻസ് 😍😎 #omarlulu #dhamaka #dhamakamovie #nikkigalrani #soorajthelakkad #mukesh #dharmajanbolgatty #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi


0Normal

ആന്റണിയും അവന്റെ നായയും ഒരുമിച്ചെത്തി.. സണ്ണി വെയ്ൻന്റെ പുതിയ ചിത്രം അനുഗ്രഹീതൻ ആന്റണിയുടെ പുതിയ പോസ്റ്റർ... #anugraheethanantony #sunnywayne #gourikishan #mallugallery #malayalacinema #malluwood #mallugallery #mallupage #malluveriety #malayalam #malayali #growbagentertainments #cinemapranthan #cinemavarthakal #cinemasnehi #cinemasamayam #malayalacinemasnehikal #malayalacinemavarthakal #imalayali #entekeralamone #entekeralam #mollywood #kochi


0Normal

ആറ് വർഷത്തെ ഇടവേളക്ക് ശേഷം ഷാജി കൈലാസ് വമ്പൻ തിരിച്ച് വരവിന് ഒരുങ്ങുന്നു 😍 ഷാജി കൈലാസ് , പൃഥ്വിരാജ് ഒന്നിക്കുന്ന " കടുവ " 😍 #kaduva #kaduvamovie #prithvirajsukumaran #shajikailas #listinstephen #prithvirajproductions #magicframes #malluwood #malayalacinema #malayalam #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mallugallery #mallupage #malluveriety #cinemapranthan #cinemavarthakal #cinemasnehi #cinemasamayam #imalayali #malayali #entekeralamone #entekeralam #kochi


0Normal

തോറ്റ് നിന്നിടത്തു നിന്ന് വിജയത്തിലേക്ക് പൊരുതി കയറിയ രാജു ഏട്ടന് ജന്മദിനാശംസകൾ #happybirthdayrajueattaa #prithvirajsukumaran #malluwood #mallugallery #malayalacinema #mallupage #malluveriety #prithvirajfans #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #lucifer #malayalam #cinemapranthan #cinemavarthakal #cinemasnehi #cinemasamayam #kochi #instamalayalam #imalayali #entekeralamone #entekeralam #malayali


3Normal

1986ൽ ഇറങ്ങിയ മമ്മൂട്ടി- ഐ വി ശശി-ദാമോധരൻ മാഷ് കൂട്ട് കെട്ടിൽ പിറന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം "വാർത്ത" യുടെ പ്രമോഷന്റെ ഭാഗമായി ഉണ്ടാക്കിയ ചുമെരെഴുത്ത്.... ഇന്നും മായാതെ നിൽക്കുന്നു, കോഴിക്കോട് പാരഗൺ ഹോട്ടലിനെടുത്താണ് ഇത് ❤ #mammoottytimes #mammootty #mammoottylovers #mammoottyfans #mammoottywood #mammoottyofficial #mammoottyfansclub #malluwood #mallugallery #mallupage #malluveriety #malayalacinema #malayalacinemasnehikal #malayalacinemavarthakal #malayali #entekeralamone #entekeralam #imalayali #growbagentertainments #cinemapranthan #cinemavarthakal #cinemasnehi #cinemasamayam


3Normal

അജു വർഗ്ഗീസിനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയുന്ന " കമല " 🥰 #ajuvarghese #ranjithsankar #kamala #kamalamovie #malluwood #mallugallery #mallupage #malluveriety #growbagentertainments #malayalacinema #malayalacinemasnehikal #malayalacinemavarthakal #malayali #mollywood #kochi #cinemapranthan #cinemavarthakal #cinemasamayam #cinemasnehi


0Normal

MGscape: The Murali Gopy Fan World എന്ന ഈ ഫാൻ പേജിനെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന എല്ലാ സുഹൃത്തുക്കൾക്കും സ്നേഹം നിറഞ്ഞ നന്ദി 🙏💛💛🙏. മുന്നോട്ടുള്ള യാത്രയിലും ഈ പിന്തുണ തുടരുമെന്ന് പ്രതീക്ഷിക്കുന്നു ✌✌✌. __________________________________________________ ➡️➡️➡️ @mgscape_muraligopyfanworld ➡️➡️➡️ @mgscape_muraligopyfanworld #malayalamcinemas #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #kerala #kerala360 #mallugram #movies #malayalam #malayalammedia #malayalamtypography #malayalamcinimalokam #mallureposts #moodygrams #instagood #instaphoto #instascene #Lucifer #EMPURAAN


14Normal

Love Action Drama 50 Days Poster.. !! . Follow us for more entertainment updates. #loveactiondrama #nivinpaulyfans #nayantharaqueen😘😘 #ajuvarghese #dhyansreenivasan #vineethsreenivasan #malayalacinemasnehikal #keralaboxoffice #likeus #blockbustermovies


0Normal

ചാക്കോയെ കൊന്നിട്ട് അയാൾ രക്ഷപ്പെട്ടത് എങ്ങോട്ട് ....? പിടികിട്ടാപ്പുള്ളിയായ് ഇത്രനാൾ അയാൾ ഇങ്ങനെ ജീവിച്ചു ...? അല്ലെങ്കിൽ ആരാലുമറിയാതെ മരിച്ചുപോയോ .....? അതോ ...നമുക്കിടയിൽ അയാൾ ഇന്നും ജീവിച്ചിരിപ്പുണ്ടോ..? #കുറുപ്പ്‌ #dulquersalman #kurupp #malluwood #growbagentertainments #malayalacinema #dulquersalmannfans #malayalacinemasnehikal #malayalacinemavarthakal #mollywood #kochi #imalayali #entekeralamone #entekeralam #malayali #cinemapranthan #cinemavarthakal #cinemasnehi


0Normal

പത്മരാജന്റെ കഥാപ്രപഞ്ചത്തിൽ നിന്നുടലെടുത്ത, മണ്ണിന്റെ ചൂരും ചുണയും ഉള്ള ചെല്ലപ്പനായി തിരശ്ശീലയിൽ മുരളി ഗോപി പകർന്നാടിയിട്ട് ഇന്നേക്ക് 2 വർഷം. ചെല്ലപ്പന്റെ പല പല മുഖങ്ങളെ ആസ്പദമാക്കി Team MGscape തയ്യാറാക്കിയ വീഡിയോ ഇതാ. Watch this video tribute to the raw, rustic and retro Chellappan, put together by Team MGscape to mark 2 years of the Arun Kumar Aravind directorial 'Kaattu'. @muraligopynsta @letters2aka FOLLOW US➡️➡️➡️ @mgscape_muraligopyfanworld @mgscape_muraligopyfanworld #malayalamcinemas #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #malayalee #kerala #kerala360 #likeforlikes #mallugram #movies #malayalam #malayalammedia #malayalamtypography #malayalamcinimalokam #mallureposts #moodygrams #instagood #instaphoto #instascene


14Normal

'ലൂസിഫർ' വിജയാഘോഷങ്ങൾ നാളെ വൈകുന്നേരം (ഒക്ടോബർ 13 ഞായറാഴ്ച) 5 മണിക്ക് ഏഷ്യാനെറ്റിൽ കാണുക. Catch MG at the Grand Victory Celebrations of 'Lucifer' tomorrow (Oct 13, Sunday) at 5 PM on Asianet. @muraligopynsta @lucifer_themovie @asianet Follow us➡️➡️➡️ @mgscape_muraligopyfanworld ➡️➡️➡️ @mgscape_muraligopyfanworld #malayalamcinemas #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #EMPURAAN #malayalee #kerala #kerala360 #likeforlikes #mallugram #malayalam #Lucifer #L2 #malayalammedia #malayalamtypography #malayalamcinimalokam #mallureposts #moodygrams #instagood #instaphoto #instascene


17Normal

കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ ഇതുപോലൊരു സിനിമ ഇതാദ്യം #movies #theatre #video #movie #film #films #videos #actor #actress #cinema #dvd #amc #instamovies #star #moviestar #photooftheday #hollywood #goodmovie #instagood #flick #flicks #instaflick #instaflicks #malayalee #malayalamquotes💔 #malayalamcinema #malayalacinemasnehikal


0Normal

കമ്മട്ടിപാടത്തിനു ശേഷം പി ബാലചന്ദ്രൻ തിരക്കഥ എഴുതി നവാഗതനായ സ്വപ്‌നേഷ് കെ നായർ സംവിധാനം ചെയുന്ന ടൊവിനോ ചിത്രം " എടക്കാട് ബറ്റാലിയൻ 06 " ഒക്ടോബറിൽ തിയേറ്ററിൽ എത്തുന്നു.💚💚 #edakkadbattalion06 #tovinothomas #carnivalpictures #samyukthamenon #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mallugallery #mallupage #malluveriety #malluwood #mollywood #kochi #imalayali


0Normal

രണ്ടാമൂഴം സംവിധാനം ചെയ്യുന്നത് പ്രിയദർശൻ; സൂചനകൾ നൽകി പ്രിയദർശന്റെ ഫേസ്ബുക്ക് പോസ്റ്റ്..!! ഇന്ത്യൻ സിനിമയുടെ അഭിമാനമായ ബോളിവുഡ് നടൻ അമിതാഭ് ബച്ചന് ദാദ സാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചത് കഴിഞ്ഞ ദിവസം ആണ്. അവാർഡ് ലഭിച്ച ബിഗ് ബിക്ക് അഭിനന്ദനങൾ നൽകി ഇന്ത്യൻ സിനിമ ലോകം മുഴുവൻ എത്തിയപ്പോൾ പ്രിയദർശൻ നൽകിയ ആശംസകൾ ആണ് സാമൂഹിക മാധ്യമത്തിൽ പുതിയ ചർച്ചക്ക് വഴി തെളിച്ചത്. അമിതാഭ് ബച്ചനൊപ്പം ഒരു ചിത്രം ചെയ്യുക തന്റെ ഏറ്റവും വലിയ മോഹം ആണെന്നും അത് എം ടിയുടെ തിരക്കഥയിൽ കൂടി ആകണം എന്നാണ് ആഗ്രഹിക്കുന്നത് എന്നും ഉടൻ തന്നെ സംഭവിക്കും എന്നും പ്രതീക്ഷിക്കുന്നതായി പ്രിയദർശൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. രണ്ടാമൂഴം സിനിമകൾ ചർച്ച ആകുമ്പോൾ എന്നും കേൾക്കുന്ന പേരാണ് അമിതാഭ് ബച്ചന്റേത്. അതുകൊണ്ട് തന്നെ രണ്ടാമൂഴം എത്തും എന്നുള്ള പ്രതീക്ഷയിൽ ആണ് ആരാധകർ. #priyadarshan #malluwood #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kothamangalam #kochi


0Normal

അഭിനേതാവായി മുരളി ഗോപി ചെയ്യുന്ന അടുത്ത ചിത്രം 'വൺ' ആണെന്നാണ് ഏറ്റവും പുതിയ വാർത്ത. ചിത്രീകരണം ഉടൻ ആരംഭിക്കുന്നു. Here's the latest news on MG's next acting project... The Wait Begins for 'One'! FOLLOW US➡️➡️➡️ @mgscape_muraligopyfanworld @mgscape_muraligopyfanworld #One #malayalamcinemas #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #malayalee #kerala #kerala360 #likeforlikes #mallugram #movies #malayalam #malayalammedia #malayalamtypography #malayalamcinimalokam #mallureposts #moodygrams #instagood #instaphoto #instascene


8Normal

ഇൗ മാതിരി മാസ്സ് ഘടികൾ ഒക്കെ യഥാർത്ഥത്തിൽ നമ്മുടെ ചുറ്റുവട്ടത്ത് ജീവിച്ചവരാണ്.കാട്ടാളൻ പൊറിഞ്ചു റീൽ ലൈഫും റിയൽ ലൈഫും പൊറിഞ്ചു മറിയം ജോസ് 🎬🎥 #jojugeorge #porinjumariyamjose #thrissur #thrissurpooram #growbagentertainments #malayalacinema #malayalacinemasnehikal #malayalacinemavarthakal #malayali #mollywood #kochi #malluwood #mallugallery #mallupage #malluveriety #cinemapranthan #cinemavarthakal #cinemasnehi #imalayali #entekeralamone #entekeralam


1Normal

'രസികനി'ലെ കാള ഭാസ്കരൻ... ദളവാ തെരുവിനെ അടക്കിവാഴുന്ന കൊലപാതകിയായ ഗുണ്ട. ആദ്യമായി അഭിനയിക്കാൻ ആരും പൊതുവെ തിരഞ്ഞെടുക്കാത്ത തരം പരുക്കൻ കഥാപാത്രം. എന്നാൽ ആ റോളിലൂടെയാണ് മുരളി ഗോപി നടനായി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നിൽപ്പിലും നടപ്പിലും നോട്ടത്തിലും ഒരു സ്ഥിരം വില്ലനിൽ നിന്നും വേറിട്ടതാണ് കാള ഭാസ്കരന്റെ അവതരണം. അതുകൊണ്ടു തന്നെ വളരെ ചുരുങ്ങിയ സമയം മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ആ കഥാപാത്രത്തെ നമ്മൾ ഇന്നും ഓർക്കുന്നു. ഒരു സുഹൃത്ത് ഞങ്ങൾക്ക് അയച്ചു തന്ന കാള ഭാസ്കരൻ കൊളാജ് MGscapeലെ എല്ലാവരുമായി ഇതാ പങ്കുവെയ്ക്കുന്നു. Here's a collage of some moments from MG's on-screen debut and intro as Kaala Bhaaskaran in 'Rasikan', made by a great MG admirer and a dear friend of MGscape. Follow us➡️➡️➡️ @mgscape_muraligopyfanworld ➡️➡️➡️ @mgscape_muraligopyfanworld #malayalamcinemas #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #malayalee #kerala #kerala360 #likeforlikes #mallugram #movies #malayalam #malayalammedia #malayalamtypography #malayalamcinimalokam #mallureposts #moodygrams #instagood #instaphoto #instascene


6Normal

MG: The Writer & His Characters - Part 2 -------------‐------------------------------------------------- ഗോവർദ്ധൻ - 'ലൂസിഫറി'ലെ സത്യാന്വേഷി. ഈ കഥാപാത്രമാണ് പുറംകാഴ്ചകൾക്കപ്പുറത്തുള്ള, ആരും സാധാരണ ഗതിയിൽ തിരിച്ചറിയാത്ത നേർക്കാഴ്ചകൾക്കു നേരേ വെളിച്ചം വീശുന്നത്. വെച്ചുകെട്ടിയ കണ്ണട, മുറി നിറയേ പുസ്തകങ്ങൾ, രേഖകളും കടലാസുകളും സൂക്ഷിച്ചിരിക്കുന്ന പഴയ ട്രങ്കുകൾ, കംപ്യൂട്ടർ സ്ക്രീൻ...ഇതൊക്കെയാണ് ഗോവർദ്ധന്റെ ലോകം. ഒബ്സെസ്സിവ്-കംപൾസിവായ ഗോവർദ്ധന് മറ്റാരും കണ്ടു പിടിക്കാൻ തുനിയാത്ത നിഗൂഡതകളും അവ തമ്മിലുള്ള പരസ്പര ബന്ധവും സ്ഥാപിക്കുന്നതിൽ അപാരമായ കഴിവുണ്ട്. അങ്ങനെ അനാവരണം ചെയ്യുന്ന സത്യങ്ങൾ മറ്റുള്ളവർ അറിയണം എന്നൊരു പ്രവാചകന്റെ നിർബന്ധം കൂടി അയാൾക്കുണ്ട്. സുരക്ഷിതമായ ടെക്കീ ഉദ്യോഗം ഉപേക്ഷിച്ച് അന്വേഷണങ്ങളിൽ മുഴുകുമ്പോൾ അയാൾക്കു കൊടുക്കേണ്ടി വരുന്ന വില സ്വന്തം കുടുംബജീവിതമാണ്. അത് തകർന്നതിന്റെ നോവ് മാനസികമായി ഉലയ്ക്കുമ്പോഴും സത്യത്തിന്റെ പാത ഒറ്റപ്പെട്ടതാണെന്ന അനിവാര്യതയെ ഗോവർദ്ധൻ സ്വീകരിക്കുന്നു. തന്റെ തീരുമാനത്തിലുള്ള ദൃഢമായ വിശ്വാസം തന്നെയാണ് നഷ്ടപ്പെട്ടതൊക്കെ അയാൾക്ക് അവസാനം തിരിച്ചു കിട്ടാൻ വഴിയൊരുക്കുന്നതും. FOLLOW ➡️➡️➡️ @mgscape_muraligopyfanworld @mgscape_muraligopyfanworld #malayalamcinemas #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #malayalee #kerala #kerala360 #likeforlikes #mallugram #movies #malayalam #lucifer #malayalammedia #malayalamtypography #malayalamcinimalokam #mallureposts #moodygrams #instagood #instaphoto #instascene


4Normal

കുയ്യാലിയിലെ പുതിയ പള്ളിയിൽ നിഷ്കളങ്കമായ പ്രതീക്ഷയോടെയാണ് ചെറുപ്പക്കാരനായ ഫാദർ മൈക്കിൾ പ്ലാതോട്ടത്തിൽ എത്തുന്നത്. കുയ്യാലിക്കാരുടെ ഇടയനായി, കർത്താവിന്റെ അനുഗ്രഹത്തിലും കാരുണ്യത്തിലും പൂർണ്ണമായി സമർപ്പിതനായി പ്രവർത്തിക്കാൻ ആഗ്രഹിച്ച ഫാദറിന് പക്ഷേ ക്രമേണ നേരിടേണ്ടി വരുന്നത് വളരെ സങ്കീർണ്ണമായ മാനസികാവസ്ഥകളെയാണ്. ആദ്യ കുർബാനയുടെ ദിവസം തന്നെ അതിന്റെ ചെറിയ സൂചനകൾ വ്യക്തമാകുന്നു. ഫാദർ മൈക്കിളിന്റെ ഈ സ്വഭാവ വ്യതിയാനങ്ങളെ മുരളി ഗോപി അവതരിപ്പിക്കുന്നത് എങ്ങനെയെന്ന് കണ്ടു നോക്കാം. Here are the introductory scenes of MG as Fr. Michael Plathottathil, in the critically acclaimed movie 'Kanyaka Talkies', directed by K.R.Manoj. @muraligopynsta FOLLOW US➡️➡️➡️ @mgscape_muraligopyfanworld @mgscape_muraligopyfanworld #malayalamcinemas #kanyakatalkies #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #malayalee #kerala #kerala360 #likeforlikes #mallugram #movies #malayalam #malayalammedia #malayalamtypography #malayalamcinimalokam #mallureposts #moodygrams #instagood #instaphoto #instascene


4Normal

'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി'ന്റെ പ്രസിദ്ധീകരിച്ച തിരക്കഥയിൽ നിന്നെടുത്ത ഈ രംഗത്തിൽ 'ചെഗുവേര' റോയി എന്ന അവിസ്മരണീയ കഥാപാത്രത്തിനേയും അയാൾ പ്രതിനിധീകരിക്കുന്ന പക്വതയും മിതത്വവുമുള്ള ഇടതുപക്ഷ രാഷ്ട്രീയത്തേയും സൂക്ഷ്മതയോടെ മുരളി ഗോപി എഴുതി സ്ഥാപിക്കുന്നു. അലിയാരുടെയും റോയിയുടെയും സംഭാഷണത്തിൽ ഇടത് പ്രത്യയശാസ്ത്രത്തിന്റെ അന്തർധാരകൾ വളരെ സ്വാഭാവികമായി ഇടം നേടുമ്പോൾ ഈ ചലച്ചിത്രത്തിന്റെ രാഷ്ട്രീയപരമായ കഥാപശ്ചാത്തലം വ്യക്തമാകുന്നു; ഒപ്പം, റോയി എന്ന കഥാപാത്രത്തിന്റെ ആഴവും ലെയറുകളും കൈയ്യുടെ ഒരു ചലനത്തിലൂടെയും പുഞ്ചിരിയിലൂടെയും. A selection from MG's published script of 'Left Right Left', the all-time classic political thriller directed by Arun Kumar Aravind. @muraligopynsta @letters2aka FOLLOW US ➡️➡️➡️ @mgscape_muraligopyfanworld #malayalamcinemas #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #LRL #malayalacinemasnehikal #entekeralam #malayalee #kerala #kerala360 #likeforlikes #mallugram #movies #malayalam #malayalammedia #malayalamtypography #malayalamcinimalokam #mallureposts #moodygrams #instagood #instaphoto #instascene


4Normal

വൈഡ് റിലീസിങ്ങിന് അനുമതി ലഭിച്ച മാമാങ്കം 400 ഓളം തിയേറ്റുകളിലാണ് കേരളത്തിലെത്തുക ലോകമെമ്പാടും 2000 തിയേറ്ററുകളിൽ, നാലു ഭാഷകളിലായി റിലീസ് ചെയ്യും. ഒക്ടോബർ 31 ആണ് ഇപ്പോൾ ആലോചിക്കുന്ന തീയതി. VFX വർക്ക് വിദേശത്താണ് നടക്കുന്നത്. അത് പൂർത്തിയാകാൻ വൈകിയാൽ മാത്രം ഒന്നോ രണ്ടോ ആഴ്ച മുന്നോട്ടു നീങ്ങിയേക്കാം... വേണു കുന്നപ്പള്ളി (വെള്ളിനക്ഷത്രം) 🔥 🔥 #maamangam #mamangammovie #mammootty #mammoottywood #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi


0Normal

പ്രേക്ഷക പ്രിയതാരം ബിജുമേനോനും ജിബു ജേക്കബും ഒന്നിക്കുന്ന " ആദ്യരാത്രി " നാളെ മുതൽ പ്രദർശനം തുടങ്ങുന്നു 😍 #bijumenon #ajuvarghese #jibujacob #devikasanjay #bijibal #manoramamusic #malluwood #mallugallery #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi


0Normal

മഞ്ച പണിക്കാരന്റെയും അവൻ പ്രണയിച്ച ജലകന്യകയുടെയും കഥയുമായി പ്രണയമീനുകളുടെകടൽ.. നാളെ മുതൽ 😍 #pranayameenukaludekadal #kamal #vinayakan #dileeshpothan #malayalacinemasnehikal #mallupage #malayalacinemavarthakal #mollywood #growbagentertainments #kochi


0Normal

സിനിമാ ലോകം ഒന്നാകെ കാഞ്ഞിരുന്ന ലിജോ ജോസ് വിരുന്ന് ജല്ലിക്കട്ട് നാളെമുതൽ 😍 #lijojosepellissery #chembanvinodjose #antonyvarghesepepe #vinayakan #girishgangadharan #jallikattu #malayalacinema #growbagentertainments #mollywood #imalayali #entekeralamone #malayalacinemasnehikal #malayalacinemavarthakal


1Normal

ഫഹദിന്റെ ഒരു വാക്കിങ് ഷോട്ട് എടുക്കാൻ പെർഫെക്ഷൻ വേണ്ടി ടേക്ക് പോയത് 20തവണ ഫോട്ടോ എടുക്കാൻ വന്ന ആരാധകനെ ലുക്ക് ലീക്ക് ആകുമെന്ന് കരുതി വിസമ്മതിച്ച വിനായകനും ഫഹദും. ക്രയിൻ എത്താത്ത ഉള്ളേരിയയിൽ വരെ ക്രൈയ്നും മറ്റു ഉപകരണവും എത്തിച് തന്റെ മനസ്സിലുള്ള വിഷ്യൽസ് അതേപടി ചിത്രീകരിക്കുന്ന സംവിധായകൻ, ഒപ്പം ക്യാമറ പിടിക്കാൻ അമൽ നീരദും ' ട്രാൽ സ് ' വരുന്നത് ഒരു ബ്രഹ്മാണ്ഡ സംഭവുമായിട്ടാണ് 'ട്രാൻസ് ' ഡിസംബർ 20മുതൽ 🔥🤩👌 #fahadfazil #anwarrasheed #amalneerad #rasoolpookutty #trance #trancemovie #muhsinparari #masharhamsa #ajayanchalissery #malluwood #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi #imalayali #entekeralamone #entekeralam


0Normal

ബിലാൽ വരും.. ബിലാൽ വരാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു 🤩🔥 #mammootty #bigb #mammoottyfans #megastarmammootty #mammoottywood #malluwood #mallugallery #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi #amalneerad


0Normal

കാളിദാസ് ജയറാം , ശ്രീനാഥ് ഭാസി, ഷറഫുദ്ധീൻ ബാലു വർഗീസ് എന്നിവർ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹാപ്പി സർദാർ. ദമ്പതികളായ സുധീപ്-ഗീതിക എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെറിന്‍ ഫിലിപ്പ് , സിദ്ധി മഹാജൻകട്ടി( ആനന്ദം ഫെയിം ) എന്നിവരാണ് ചിത്രത്തിലെ നായികമാർ . വിവാഹത്തിന് മുൻപുള്ള ചടങ്ങുകളിലൂടെ കഥ പുരോഗമിക്കുന്നത് 5 വ്യത്യസ്ഥ സ്വഭാവമുള്ള പാട്ടുകളിലൂടെ ആണ് . ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഗോപീസുന്ദറാണ്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി ആണ് ഒരു ഭാര്യയും ഭർത്താവും ചേർന്ന് ഒരു ചിത്രം സംവിധാനം ചെയുന്നത്. പ്രമുഖ സംവിധായകനായ ജോഷി മാത്യുവിന്റെ മകനാണ് സുദീപ് ജോഷി. അമൽ നീരദിന്റെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. സുദീപിന്റെ ഭാര്യ ഗീതിക കേരള ട്രാവൽസ് ഉടമയാണ്. സംവിധായകനും നിർമാതാവുമായ ചന്ദ്രുവിന്റെ മകളാണ് ഗീതിക. #kalidasjayaram #sreenathbhasi #sharafudheen #baluvarghese #happysardar #happysardarmovie #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments


0Normal

'ഓഗസ്റ്റ് ക്ലബ്ബി'ലെ നന്ദഗോപൻ...സാവിത്രിയുടെ നന്ദേട്ടൻ. റൊമാന്റിക്കായ ഭർത്താവ്, സ്നേഹനിധിയായ അച്ഛൻ, എപ്പോഴും പഴയ ഹിന്ദി പാട്ടുകൾ മൂളുന്ന സരസൻ. മുരളി ഗോപി മനോഹരമാക്കിയ മറ്റൊരു കഥാപാത്രം. MG as the real family man Nandagopan in the movie 'August Club'. FOLLOW US➡️➡️➡️ @mgscape_muraligopyfanworld #malayalamcinemas #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #malayalee #kerala #kerala360 #likeforlikes #mallugram #movies #malayalam #malayalammedia #malayalamtypography #malayalamcinimalokam #mallureposts #moodygrams #instagood #instaphoto #instascene


1Normal

"Aasma nee paani maajhi re…maajhi re Baiyya kon deshe jaabi re?… Jaabi re? Dokhina Gongar paane… Gongar paane… Rongeela, ronge shaaji re Maajhi re… maajhi re… maajhi re… maajhi re…" ('നീർമാതളം' എന്ന ഗാനത്തിലെ ബംഗാളി വരികൾ) Hey oarsman… The sky is blue as the water, Which land are you rowing to?… Please go across Southern Ganga… go across Ganga… Lover, color me in your colors ആമിയും ദാസേട്ടനും...കൽകത്തയിലെ ഹൂഗ്ലീ നദിയിൽ നിന്നും 'ആമി'യുടെ സുന്ദരമായ ലൊക്കേഷൻ ദൃശ്യം. @muraligopynsta @manju.warrier #malayalamcinemas #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #malayalee #kerala #kerala360 #likeforlikes #mallugram #movies #malayalam #malayalammedia #malayalamtypography #malayalamcinimalokam #mallureposts #moodygrams #instagood #instaphoto #instascene


1Normal

പ്രിയ സുഹൃത്തുക്കളേ, നമ്മുടെ MGscapeന് ഇതാ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ. നിങ്ങളെല്ലാവരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് Team MGscapeന്റെ പുതിയ കാൽവയ്പ്പിൽ പങ്കാളികളാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. Here is MGscape's new Official YouTube Channel. Please do visit and subscribe by following the link in the Bio. https://www.youtube.com/channel/UCjO0ddnKU17EzsuBcVOeoTA #malayalamcinemas #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #malayalee #kerala #kerala360 #likeforlikes #mallugram #movies #malayalam #malayalammedia #malayalamtypography #malayalamcinimalokam #mallureposts #moodygrams #instagood #instaphoto #instascene #muraligopy


4Normal

Mamangam❣️ • Direction:M.Padmakumar • Written by:Sajeev Pillai • Music:M.Jayachandran • DOP:Manoj Pillai • #mamangam#mammootty#unnimukundan#anusithara#malayaiworld#malayalacinema#mallureposts#malayalamactress#malayalacinemasnehikal#malayalamtypography#malayalathanima#malayali


0Normal

കമൽ - ജോൺ പോൾ - വിനായകൻ. ഈ മരണമാസ്സ്‌ കൂട്ടുകെട്ട് കാണാൻ ഒക്ടോബർ 4 വരെ കാത്തിരുന്നാൽ മതിയാകും !! പ്രണയമീനുകളുടെ കടൽ റിലീസിനൊരുങ്ങുന്നു.... #pranayameenukaludekadal #malluwood #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi #cinemapranthan #cinemavarthakal #vinayakan #kamal


0Normal

ധനുഷും മഞ്ജുവാര്യരും ഒന്നിക്കുന്ന " അസുരൻ " ഒക്ടോബർ 4 ന് റിലീസിനൊരുങ്ങുന്നു 😍😘 #asuran #dhanush #manjuwarrier #vetrimaran #cinemapranthan #cinemavarthakal #cinemasnehi #growbagentertainments #malluwood #malayalacinema #malayalacinemasnehikal #malayalacinemavarthakal #mollywood #kochi


1Normal

ചാർലിക്കു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ജോജൂ ജോർജും നായകന്മാർ ആവുന്നു . ജനുവരിയിൽ ചിത്രീകരണം തുടങ്ങും അടുത്ത വിഷുവിന് തിയറ്ററുകളിൽ എത്തും #martinprakkat #kunchackoboban #jojugeorge #malayalacinema #malayalacinemasnehikal #malayalacinemavarthakal #mollywood #cinemavarthakal #cinemasnehi #cinemapranthan #malluwood #growbagentertainments #malluveriety #mallupage #mallugallery #kochi


2Normal

MG at the victory celebrations of 'Lucifer' in Kochi on 22/9/2019 👌💛💛👌 Images courtesy: Sinat Savier #Lucifer #L2 #EMPURAAN #L3 @lucifer_themovie @muraligopynsta @mohanlal @therealprithvi @sinat_savier FOLLOW US ➡️➡️➡️@mgscape_muraligopyfanworld ➡️➡️➡️@mgscape_muraligopyfanworld ➡️➡️➡️@mgscape_muraligopyfanworld #malayalamcinemas #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #malayalee #kerala #kerala360 #likeforlikes #mallugram #movies #malayalam #malayalammedia #malayalamcinimalokam #mallureposts #lalettan #instaphoto


10Normal

കാത്തിരിപ്പിന് വിരാമം 🤩 #mamangam teaser releasing on tomorrow 10 AM 🔥 #mammootty #malayalacinemasnehikal #malayalacinemavarthakal #malayalacinema #growbagentertainments #mollywood #kochi #cinemavarthakal #cinemasnehi #malluwood #malluveriety


0Normal

കടമറ്റത്തെ വനമാന്ത്രികനായി ജയസൂര്യ എത്തുന്ന " കത്തനാർ " #jayasurya #vijaybabu #kathanar #malayalacinemasnehikal #malayalacinemavarthakal #growbagentertainments #malluwood #malluveriety #mollywood #kochi


2Normal

തന്റെ ആത്മമിത്രമായ വർക്കിയും താനും ചെറുപ്പത്തിൽ ഒരേ പോലെ പ്രണയിച്ചിരുന്ന മേരിയുടെ ഹൃദയത്തിൽ ആർക്കായിരുന്നു സ്ഥാനം എന്ന രഹസ്യം അറിയാനായി തേടിയ മേരിയുടെ ഡയറി കിട്ടിയ സന്തോഷത്തിൽ പാപ്പൻ... തിരിച്ചറിയാൻ കഴിയാത്ത വിധം രൂപം കൊണ്ടും ഭാവം കൊണ്ടും എൺപതു വയസ്സുകാരൻ ദേവസി പാപ്പനായി മുരളി ഗോപിയുടെ അതിശയിപ്പിക്കുന്ന വേഷപ്പകർച്ച. A moment from MG's complete transformation as the 80 year old patriarch Devassy Paappan in the Sooraj Tom directorial 'Pa.Va'. @muraligopynsta @soorajtom FOLLOW US➡️➡️➡️ @mgscape_muraligopyfanworld FOLLOW US➡️➡️➡️ @mgscape_muraligopyfanworld #malayalamcinemas #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #malayalee #kerala #kerala360 #likeforlikes #mallugram #movies #malayalam #malayalammedia #malayalamtypography #malayalamcinimalokam #mallureposts #moodygrams #instagood #instaphoto #instascene


0Normal

🎥 മാതൃ വാത്സല്യത്തിന്റെ വികാരനിർഭരമായ നിമിഷങ്ങൾ പ്രേക്ഷകരിലേക്ക് പകരാനായി " മാർച്ച് രണ്ടാം വ്യാഴം " ഇന്നു മുതൽ തിയേറ്ററിലെത്തുന്നു. #malayalacinemasnehikal #malayalacinemavarthakal #mollywood


0Normal

മാതൃ വാത്സല്യത്തിന്റെ വികാരനിർഭരമായ നിമിഷങ്ങൾ പ്രേക്ഷകരിലേക്ക് പകരാനായി " മാർച്ച് രണ്ടാം വ്യാഴം " നാളെ മുതൽ തിയേറ്ററിലെത്തുന്നു. #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi


0Normal

മനോഹരമായ " മനോഹരം " നാളെ മുതൽ 😍😋 #vineethsreenivasan #manoharam #manoharammovie #anvarsadik #mal#malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi


0Normal

മമ്മൂക്കയും പിഷാരടിയും ഒന്നിക്കുന്ന ഗാനഗന്ധർവ്വൻ നാളെ മുതൽ തീയെറ്ററുകളിൽ 😍 #mammootty #rameshpisharody #gaanagandharvan #growbagentertainments #mollywood #malayalacinemasnehikal


1Normal

MG on-stage at the 'Lucifer' Grand Success Celebration held on 22/9/19 at Kochi.💛💛 #Lucifer #L2 #EMPURAAN #L3 🔥🔥🔥 Follow us➡️➡️➡️ @mgscape_muraligopyfanworld ➡️➡️➡️@mgscape_muraligopyfanworld Image Courtesy: @Nana Film Weekly #malayalamcinemas #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #malayalee #kerala #kerala360 #likeforlikes #mallugram #movies #malayalam #malayalammedia #malayalamcinimalokam #moodygrams #instagood #instaphoto #instascene


6Normal

The excitement triples with MG's announcement that the 'Lucifer' franchise will extend beyond 'L2- E.M.P.U.R.A.A.N'. #L3 Loading...🔥✌🔥✌🔥 #Lucifer #L2 #EMPURAAN @muraligopynsta @therealprithvi @mohanlal @lucifer_themovie FOLLOW US ➡️➡️➡️@mgscape_muraligopyfanworld ➡️➡️➡️@mgscape_muraligopyfanworld #malayalamcinemas #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #malayalee #kerala #kerala360 #likeforlikes #mallugram #movies #malayalam #malayalammedia #malayalamcinimalokam #moodygrams #instagood #instaphoto #instascene


9Normal

ഈ ഞായറാഴ്ച ദിവസത്തിനു മാറ്റേകാൻ മുരളി ഗോപിയും ഡെൽസി നൈനാനും ചേർന്നു പാടിയ, തിരുനയിനാർകുറിച്ചി മാധവൻ നായരുടെ വരികൾക്കു എം.എസ്.ബാബുരാജ് ഈണം നൽകിയ "ഏഴുനിറങ്ങളിൽ" എന്ന പ്രണയഗാനം ഇതാ... Tune in to a melodious duet by MG and Delsy Ninan...🎶🎶 #malayalamcinemas #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #malayalee #kerala #kerala360 #likeforlikes #mallugram #movies #malayalam #malayalammedia #malayalamtypography #malayalamcinimalokam #mallureposts #moodygrams #instagood #instaphoto #instascene


5Normal

ഉത്തരേന്ത്യയുടെ പശ്ചാത്തലത്തിൽ മതത്തിന്റെയും ഭാഷയുടെയും പ്രാദേശികവാദത്തിന്റെയും ആൾദൈവങ്ങളുടെയും രാഷ്ട്രീയം തുറന്നുകാട്ടുന്ന ചിത്രമാണ് 'ടിയാൻ'. 'ടിയാന്റെ' ആശയത്തെ കുറിച്ച് മുരളി ഗോപി സംസാരിക്കുന്നതും അതിനെ പ്രതിഫലിപ്പിക്കുന്ന രണ്ട് രംഗങ്ങളും കോർത്തിണക്കി ഉണ്ടാക്കിയ ഈ വീഡിയോ കാണുക. @tiyaan_07 @muraligopynsta @therealprithvi @indrajith_s @jiyenkrishnakumar1 @_prithvi_nation @prithviraj.army @prithviraj_online @prithviraj_universe @pfc.official @prithvirajtimesofficial @infactio @amigoz_of_prithvi @poffactio @angels__of__prithvi #malayalamcinemas #malayalamfilms #keralagram #kerala #instakerala #malluinsta #mollywoodmedia #mollywoodmovies #mollywood #malayalamactors #malayalacinema #malayalacinemalokam #malayalacinemasnehikal #entekeralam #malayalee #kerala #kerala360 #likeforlikes #mallugram #movies #malayalam # #malayalamcinimalokam #mallureposts#moodygrams #instagood #instaphoto #instascene


6NormalNext Page