malayalamreview Photos images pics

malayalamreview Photos images picsKing of every Terrain. Land Cruiser 2020. #review will be aired soon. Stay tuned for updates. . . . . . . . . Follow Subscribe on YouTube: Velocity Street . . #toyota #toyotalandcruiser #landcruiser #landcruiser2020 #mydubai #uae #malayalam #malayalamreview #carreview #dubai #kerala #offroad #LC


1Normal

സിനിമ കണ്ട് കഴിയുമ്പോൾ, ഒരു നോവൽ വായിച്ച സുഖം തന്നു, മാർട്ടിൻ സ്കോർസീസിന്റെ 'The Irishman'. Charles Brandt ന്റെ 'I heard you paint houses' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ദി ഐറിഷ്മാൻ ഒരുക്കിയിരിക്കുന്നത്. മൂന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമ, മടുപ്പില്ലാതെ കണ്ടിരിക്കാൻ എന്നെ സംബന്ധിച്ച് ഒരുപാട് എലമെന്റുകൾ ഉണ്ടായിരുന്നു. ഒന്ന് ഭയങ്കര ബ്യൂട്ടിഫുൾ ആയ വിഷ്വൽസ്, രണ്ട് റോബർട്ട് ഡി നിറോ, അൽ പാച്ചിനോ തുടങ്ങിയ അഭിനേതാക്കൾ, മൂന്ന് ഗംഭീര സ്ക്രിപ്റ്റും ഡയലോഗ്സും. ഒരു ഗ്യാങ്സ്റ്റർ കഥ പറയുന്ന ഈ സിനിമയ്ക്ക്, വല്ലാത്ത ഒരു വിന്റേജ് ലുക്കായിരുന്നു. എടുത്ത് പറയാനുള്ളത്, റോബർട്ട് ഡി നിറോ എന്ന നടന്റെ വളരെ സ്പഷ്ടമായ ചലനങ്ങളും നോട്ടങ്ങളുമാണ്. പ്രേക്ഷകനെ പെടുത്തിക്കളയും, അത്ര ഗംഭീരം. അദ്ദേഹത്തിന്റേതായി ഞാൻ ടാക്സി ഡ്രൈവറും, ഗോഡ്ഫാദർ രണ്ടാം ഭാഗവും മാത്രമേ കണ്ടിട്ടുള്ളു. Goodfellas, Meanstreats ഒക്കെ ഇനി കാണണം. അദ്ദേഹത്തോടുള്ള ഇഷ്ടം എന്തോ കൂടിയിരിക്കുന്നു. അൽ പാച്ചിനോ പിന്നെ പറയണ്ടല്ലോ, ഹോളിവുഡിലെ മമ്മൂട്ടി എന്നാണ് ഞാൻ വിശേഷിപ്പിക്കുന്നത്. മൂപ്പരും ഗംഭീരം. ആകെ മൊത്തം വയസന്മാർ നിറഞ്ഞ് നിൽക്കുന്ന, ഒരു വയസ്സൻ സംവിധാനം ചെയ്ത സിനിമയായി ഐറിഷ്മാൻ എനിക്ക് ഫീൽ ചെയ്തു. കോൺവർസേഷൻ മേക്കിംഗിൽ, ഈ സിനിമ ഒരു പഠപുസ്തകമാണ്. അതുപോലെ ചില സംഭവങ്ങൾ, ഒരൊറ്റ ഷോട്ടിൽ പെയിന്റ് ചെയ്ത് വച്ചതും, മറ്റ് ചില സംഭവങ്ങൾ ഒരൊറ്റ ഷോട്ടിൽ ഇൻഡയറക്റ്റ് ആയി കാണിച്ചതും, അങ്ങനെ ഒരുപാട്, എനിക്കീ സിനിമ ഇഷ്ടപ്പെടാൻ കാരണങ്ങൾ ഏറെ. എന്തുകൊണ്ട് മാർട്ടിൻ സ്കോർസീസിനെ പോലെ ഉള്ള സംവിധായകർ ഇന്നും കാലികമായി നിലനിൽക്കുന്നു എന്ന് ചോദിച്ചാൽ, എനിക്ക് ഒരുത്തരമേ ഉള്ളൂ, അവരുടെ സിനിമകൾ, നിർമാണരീതി, ഒക്കെയും കാലത്തിനനുസരിച്ച് മാറുന്നു എന്നതാണ്. ഒരുപക്ഷേ നമ്മുടെ റീജിയണൽ ഭാഷകളിൽ ഇതുപോലെ മാറ്റം ഉൾക്കൊള്ളുന്ന സംവിധായകർ വളരെ അപൂർവ്വമാണ്. മലയാളത്തിൽ പ്രത്യേകിച്ച്. കാണുക, "The Irishman". #theirishman #english #film #2019 #martinscorsese #alpacino #robertdeniro #joepesci #malayalamreview


0Normal

ചാനൽ ഇഷ്ടപ്പെട്ടാൽ subscribe ചെയ്യണേ 😊❤️🙏 #cinemachayan #youtubechannel #englishmoviereview #malayalamreview #malayalam #keralam #imalayali #cinemapromotion #youtube #youtuber #cinemalife #keralagram #hollywoodmoviereview


2Normal

ഒക്ടോബർ - ഇതിലും മനോഹരമായി പ്രണയത്തെ പറഞ്ഞു വെയ്ക്കുവാൻ സാധിക്കുമോ ? കഴിഞ്ഞ വർഷം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണിത്. ഷൂജിത് സിർകാർ എന്ന പേര് കണ്ടുകൊണ്ട് മാത്രം കാണാനെടുത്ത ഒരു സിനിമ ആയിരുന്നു ഇത്. ഷൂജിത് സിർകാറിന്റെ ബംഗാളിയിലെഴുതിയ ഹിന്ദി സംസാരിക്കുന്ന ഓരോ സിനിമയും ഒരു മഴ പോലെയാണ്, ഓരോ പ്രാവശ്യം നനയുമ്പോഴും പുതു അനുഭവങ്ങൾ. പക്ഷെ ഒക്ടോബർ എന്ന സിനിമ കണ്ടു തീരുമ്പോൾ അത് മനസ്സിൽ അവശേഷിപ്പിക്കുന്ന പേരില്ലാത്ത വികാരമാണ് ആ സിനിമയുടെ മനോഹാരിത. വരുൺ ധവാൻ എന്ന നടന്റെ റിലീസ് ചെയ്യപ്പെട്ട ഇതുവരെയുള്ള സിനിമകളിൽ വെച്ചേറ്റവും മികച്ച പ്രകടനം എന്ന് പറയാം ഇതിൽ. പറയാതെ ബാക്കി വെച്ചതാണ് ഇതിലെ പ്രണയം. പാരിജാതത്തിന്റെ സുഗന്ധമുള്ള പ്രണയം. രാത്രിയിൽ വിരിഞ്ഞു സുഗന്ധം ചൊരിഞ്ഞു പോകുന്ന ബംഗാളിന്റെ പുഷ്പം, ഈ സിനിമയിലെ ഓരോ സീനുകളിലും നിശബ്ദ സാന്നിധ്യമാണ്. . . . . . #film #octoberfilm #shoojitsircar #bengalifilm #hindifilms #karanjohar #love #heartbreak #lovefilm #lovestory #varundhawan #shiuli #filmphotography #cinema #cinephile #cinephilecommunity #malayalamreview #moviereview #moviegram #movie


2Normal

follow for car memes, car news, car reviews and much more. #carmemes #toyotacorolla #carrrview #2020corollahybrid #malayalamreview #malayalamemes


2Normal

കമല Review ഈ വർഷത്തെ ഏറ്റവും പ്രതീക്ഷ ഉള്ള സിനിമകളിൽ ഒന്ന്.അജു വർഗീസ് എന്ന നടന്റെ വലിയ ഒരു ചുവട്മാറ്റം.അതിൽ ഉപരി നല്ല കിടിലൽ ട്രൈലർ. എല്ലാത്തിനും മുകളിൽ രഞ്ജിത്ത് ശങ്കർ എന്ന സംവിധായകൻ. റിയലസ്റ്റേറ്റ് ബിസിനസ്സ് ഒക്കെ ആയി നടക്കുന്ന സഫർ അജു അവതരിപ്പിക്കുന്ന കഥാപാത്രം ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ നടക്കുന്ന ഒരു ദിവസം.ഒരു പ്രധാനപ്പെട്ട ഭൂമിയുടെ കച്ചവടം നടക്കണം.പിന്നെ ഉള്ളത് ഒരു ചെറിയ സസ്‌പെൻസ് ആണ്.പിന്നീടുള്ള സഫറിന്റെ യാത്രകളും ഒരുപാട് സത്യങ്ങളിലേക്കുള്ള യാത്രയുമാണ് കമല. അജു വർഗീസ് തനിക്ക് കിട്ടിയ റോൾ പതർച്ചകൾ ഒന്നും കൂടാതെ നന്നായി ചെയ്തിട്ടുണ്ട്.ടൈറ്റിൽ റോൾ ചെയ്‌ത റൂഹാനി ശർമ്മയെ കണ്ടിരിക്കാൻ തന്നെ ഒരു പ്രേത്യക രസം ആണ്. മികച്ച രീതിയിൽ തന്നെ തന്റെ കഥാപാത്രം അവതരിപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ട് സിനിമയുടെ നട്ടെല്ല് തന്നെ അവർ ആണ് എന്ന് പറയാം.എടുത്ത് പറയേണ്ടത് ചിത്രത്തിന്റെ മേക്കിങ്ങും,ഛായാഗ്രഹണവും പശ്ചാത്തലത്തല സംഗീതവും ആണ്.അതിൽ പശ്ചാത്തലത്തല സംഗീതം വഹിച്ച റോൾ പറഞ്ഞറിയിക്കുന്നതിലും മുകളിൽ ആണ്. സിനിമയുടെ ആദ്യ പകുതി അതിഗംഭീരം ആയിരുന്നു ഇനി അങ്ങോട്ട് വലിയ പ്രതീക്ഷകളുടെ അമിതഭാരം പ്രേക്ഷകർക്ക് നൽകിക്കൊണ്ട് അവസാനിക്കുന്ന ആദ്യപകുതി സീറ്റിൽ നിന്നും എഴുന്നെൽക്കാൻ തോന്നില്ല.എന്നാൽ പ്രതീക്ഷകളുടെ അത്രെ രണ്ടാംപകുതി ഉയരുന്നില്ല എന്ന് തന്നെ പറയാം.നല്ല ക്ലൈമാക്സോട് കൂടി തീരുന്ന സിനിമ ഒരിക്കലും ഒരു മോശം അനുഭവം അല്ല.ഒരു ആവേറേജ് കഥയെ അഭിനയവും മേക്കിങ്ങും,ബിജിഎം കൊണ്ട് ഗംഭീരം ആക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. Rating..3/5 Courtesy - .t.s #malayalamreview #malayalamfilm #malayalamcinema #malluactor #mallus#mallu #mallureposts #mallugram #kerala #keraladiaries🌴#keralam #kerala_360 #keralagodsowncountry #tovino#tovinothomas #notoplastic #noplastic #photography#mohanlal #mammootty #asifali #prithviraj #jayasurya#unnimukundan #nivinpauly #fahadfazil #nazriyanazim#dileep #jayaram #malayalamquotes


3Normal

Sleevachan ♥️ Rincy . . Reviews are here.!! _nandakumar #review #malayalamreview #malayalammovie #kettiyolanente_malagha #kettiyolanentemaalakha #asifali #nisam


3Normal

നമുക്ക് കൃഷിയിടങ്ങൾ ഉണ്ടെങ്കിൽ അവർ അത് കവർന്നെടുക്കും..! നമ്മുക്ക് പണമുണ്ടെങ്കിൽ അവരതു തട്ടിപ്പറിക്കും..! പക്ഷെ നമുക്ക് പഠിപ്പുണ്ടെങ്കിൽ അവർക്കത് ഒരിക്കലും കവർന്നെടുക്കാൻ പറ്റില്ല ..."!! ശിവസ്വാമി മകൻ ചിദംബരത്തോടു പറഞ്ഞു. ജീവിതം മുഴുവൻ ജാതി അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടും , അരും കൊലകൾക്കു സാക്ഷ്യം വഹിക്കേണ്ടി വന്നപ്പോഴും , പിടിച്ചു നിൽക്കാൻ കഴിയാതെ കൊലക്കത്തി കയ്യിലെടുക്കേണ്ടി വന്നിട്ടും സ്വന്തം മക്കൾക്ക് സമൂഹത്തിൽ ഒരു സ്ഥാനം ഉണ്ടാവണമെന്ന് അയാൾ ആത്മാർഥമായി ആഗ്രഹിച്ചു .പഠിപ്പു കൊണ്ട് മാത്രമേ അത് നേടിയെടുക്കാൻ കഴിയൂ എന്ന് ജീവിതം കൊണ്ട് അയാൾക്കു മനസ്സിലായി. ജാതിവെറി പൂണ്ടവർക്ക് എല്ലാം ഒരു കാരണമാണ്. താഴ്ന്നവൻ  ചെരിപ്പിട്ടാൽ അത് ഒരു കാരണം . അവൻ നേരെ മുന്നിലിരുന്നാൽ അതൊരു കാരണം . സമന്മാരെ പോലെ സംസാരിച്ചാൽ അതൊരു കാരണം. എത്ര കാലം കഴിഞ്ഞാലും ജാതി വെറി മനസ്സിൽ നിന്ന് മാഞ്ഞു പോവില്ല എന്നറിയാവുന്നതു കൊണ്ടായിരിക്കണം നമ്മുടെ നാട്ടിൽ സംവരണവും മറ്റും എഴുതിവെയ്ക്കപ്പെട്ടത്. ഓരോ ദിവസവും ഒരു ജാതിക്കൊലയെങ്കിലും കേൾക്കുന്ന ഈ കാലത്ത് അസുരൻ എന്ന സിനിമയ്ക്കു എന്ത് പ്രസക്തി എന്നറിയാൻ പ്രത്യേകിച്ച് ഒരു അന്വേഷണം വേണ്ട.ജാതി പറഞ്ഞും ആക്ഷേപിച്ചും അപമാനിച്ചും സന്തോഷിക്കുന്നത് ഒരു മാനസിക വൈകല്യമാണെന്നു സമൂഹത്തിനു ബോധ്യപെടുന്നതുവരെ ഇത് ഏറിയും കുറഞ്ഞുമൊക്കെ ഇവിടെയൊക്കെ തന്നെ കാണും . എന്താണ് തനിക്ക് പറയാന്‍ ഉള്ളതെന്ന് വ്യക്തമായി അറിയുന്ന ഒരു സംവിധായകനും അദ്ദേഹത്തിന് വേണ്ടത് നല്‍കാന്‍ കഴിയുന്ന അഭിനേതാക്കളും ചേരുന്നിടത്ത് പിറക്കുന്ന മനോഹര ചിത്രമാണ് 'അസുരന്‍' എന്നുറപ്പിച്ച് പറയാം . #asuranmovie #asuransi #asuran #malayalamreview #malayalammovie #movielover #mammootty #mohanla #vaikommuhammadbasheer #entekatha #malayalm #madhavikutty #bookshelf #keralamovies #keralamovie #entea_yathrakal #kollam #idukki #kottayam #alappuzha #wayanad #malayalamfilimindustry #malayalamfilim


6Normal

ANDROID KUNJAPPAN VERSION 5.25(2019) DIRECTED BY :RATHEESH B POTHUVAL GENRE : COMEDY/DRAMA RUNNING TIME : 2HOUR 20MINUTE RELEASE DATE : 8 NOVEMBER 2019 . . . #REVIEW . . #POSITIVE തിയേറ്ററിൽ 90 ശതമാനം കസേരകളും നിറഞ്ഞിരുന്നു.... ആദ്യം തന്നെ പറയാം.. ഈ വർഷം തിയേറ്ററിൽ നിന്ന് കണ്ടിരിക്കേണ്ട ചുരുക്കം ചില സിനിമകളിൽ ഒന്നാണ് 'ANDROID KUNJAPPAN'... മറ്റൊരു കൈയ്യടി കൊടുക്കേണ്ടത് DIRECTOR 'രതീഷിനും' PRODUCER 'സന്തോഷിനും' ആണ് കാരണം മലയാളത്തില്‍ ഇങ്ങനെ ഒരു പ്ലോട്ട് എടുത്ത് ചെയ്തതു കൊണ്ട് തന്നെ.... കേരളത്തിലെ ഒരു കൊച്ച് ഗ്രാമത്തിൽ നടക്കുന്ന കഥയാണ്... സാധാരണപെട്ട മനുഷ്യർ അവിടെക്ക് ഒരു 'റോബോട്ട്' വരികയും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്... സിനിമയുടെ ഉള്ളിലേക്ക് വരുവാണെൻകിൽ.. സുരാജ് വെഞ്ഞാറമൂട്, SOUBIN, Saiju കുറുപ്പ് വിസ്മയിച്ചു എന്ന് തന്നെ പറയാം... ഇവരുടെ കൂടെ മത്സരിച്ച് അഭിനയിച്ച റോബോട്ടും.. Kendi എന്ന ജാപ്പൻകാരി മലയാളം പറഞ്ഞും വിസ്മയിപ്പിച്ചു എന്ന് തന്നെ പറയാം.... Soubin, സുരാജ് അച്ഛൻ മകന്‍ combo വളരെ രസകരമായിരുന്നു..'PK' പോലുളള ചിത്രത്തിന്റെ അതേ രീതിയിൽ ഉളള ആക്ഷേപ ഹാസ്യങ്ങളും എടുത്തു പറയേണ്ടത് ആണ്.. തുടക്കം മുതൽ ഒടുക്കം വരെ ഒരു ചെറു പുഞ്ചിരിയോടെ കണ്ടു തീർക്കാൻ കഴിയുന്ന ചിത്രം.... #NEGATIVE Second Half ഇത്തിരി വലിച്ചു നീട്ടിയത് പോലെ തോന്നി... മാത്രമല്ല ക്ലൈമാക്സ് കാണുമ്പോഴും എന്തൊക്കെയോ ഒരു missing സിനിമയിൽ ഫീൽ ചെയതു.... ഉളളിൽ തട്ടുക എന്ന് പറയാം.. അങ്ങനെ ഒരു കാര്യത്തിൽ സംവിധായകൻ എത്രത്തോളം വിജയിച്ചു എന്നത് ഒരു ചോദ്യം തന്നെയാണ്... അതുകൊണ്ട് ഫീൽ ഗുഡ് എന്ന് പറയാന്‍ കഴിയില്ല.... . . എന്ന് ഇരുന്നാല്‍ കൂടി ഈ വർഷത്തെ മികച്ച ചിത്രങ്ങളിൽ 'ANDROID KUNJAPPAN' കാണും എന്ന് 100 ശതമാനം പറയാം.... ❤️കാരണം നല്ല ഒരു ചിരി സമ്മാനിക്കണ ഒരു കൊച്ചു ചിത്രമാണ് ഇത്.... . . RATING :4/5 . . #kerala #newmalayalammovie #androidkunjappanversion525 #androidkunjappan #androidkunjappanthemovie #godsowncountry #ezhuthukaran #thoolika#thoolokathalukal #malayalamfilm #malayalamreview #entepathanamthitta #enteyathra #entekottayam #illikalkallu #erattupetta #aleppy #beautyofalappuzha


0Normal

ഒരു എഴുത്തുകാരൻ അല്ലെങ്കിൽ സംവിധായകൻ എന്ന നിലയിൽ തനിക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും കഥാപാത്രത്തിന്റെ സഹചര്യമോ സ്വഭാവമോ നോക്കാതെ അവനെക്കൊണ്ട് പറയിപ്പിക്കുന്നത് ശരിയല്ല. ഇവിടെ കഥാപാത്രങ്ങൾ പലപ്പോഴും സംവിധായകന്റെ രാഷ്ട്രീയം പറയാനുള്ള വെറും പവകളായി മാറുന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ ചിത്രം. അങ്ങനെ ചെയ്യുമ്പോളുള്ള പ്രധാന പ്രശ്നം എന്താണെന്ന് വെച്ചാൽ ആ കഥാപാത്രങ്ങൾ ഒന്നും തന്നെ പ്രേക്ഷകന്റെ ഹൃദയത്തെ ഒന്ന് സ്പര്ശിക്കുക പോലും ഇല്ല എന്നുള്ളതാണ്. ഇവിടെയും അത്രേ സംഭവിച്ചിട്ടുള്ളൂ. റിയലിസ്റ്റിക് സിനിമ എന്നോ ഡ്രാമാറ്റിക് സിനിമായെന്നോ ഈ ചിത്രത്തെ വിളിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ള ഒരു സംഭവം അല്ലെങ്കിൽ ഇതിന്റെ രണ്ടിന്റെയും ഒരു കോമ്പിനേഷൻ ഉണ്ടാക്കാനാണ് സംവിധായകൻ ശ്രമിച്ചതെങ്കിലും എങ്ങുമെത്താതെ പോയൊരു പാഴ്ശ്രമം മാത്രമായി ഒതുങ്ങുന്നു 41. ഒരു ലാൽ ജോസ് ചിത്രത്തിനായുള്ള കാത്തിരിപ്പ്‌ തുടരുന്നു. #movierooster #41movie #41 #41moviereview #nalpathiyonnu #nalpathiyonnumoviereview #laljose #bijumenon #malayalamreview #malayalamreviewer #malayalamreviews #moviereview #keralagram #malayalam #kerala #malayalamcinema #41movieofficial #ljfilms #nimishasanjayan #nimishasajayan #malayalammovie #novemberrelease #laljosemechery #bijumenonfilm


7Normal

UNDER WORLD BEGINS HERE !!! ഇങ്ങനെയാണ് പടം അവസാനിക്കുന്നത്. അതായത് ഇതിന് ഒരു തുടർഭാഗം ഉണ്ടാകാൻ ചാൻസ് ഉണ്ടെന്ന്. അങ്ങനെ ഉണ്ടെങ്കിൽ ഞാൻ കാണാൻ ആഗ്രഹിക്കുന്നത് ആസിഫ് അലയുടെയും ഫർഹാൻ ഫാസിലിന്റെയും ഒരു സീക്വലല്ല , മറിച്ച് ഒരു പ്രീക്വലാണ്. ജീൻ പോളിന്റെ സോളമന്റെ കഥ. സോളമൻ എങ്ങനെ സോളമാനയി എന്ന കഥ. ചില നേരത്ത് സ്ക്രീനിൽ ലാൽ വന്ന് നില്കുന്നതുപോലെ തോന്നിപ്പോകും. അമ്മാതിരി സ്ക്രീൻ പ്രെസെൻസ്. ജീൻ പോൾ ന്റെ സോളമനെ മാറ്റി നിർത്തിയാൽ അണ്ടർ വേൾഡ് വട്ടപ്പൂജ്യം ആണെന്ന് പറയാതിരിക്കാൻ വയ്യ. #movierooster #underwold #underwoldmovie #underworldreview #farhaanfazil #asifali #arunkumararavind #laljr #laljunior #jeanpaullal #quickreview #quickreviews #Malayalamreview #Malayalamreviews #keralatalents #keralagodsowncountry #Malayalacinema #malayalacinemasnehikal #malayalacinemalokam #malayalacinemavarthakal #malayalacinemalovers #malayalacinemanews #asifalifans


33Normal

Katheyondu Shuruvagide(Kannada)(2018) Writer & Director : Senna Hegde Cast : Diganth, Pooja Devariya, Ashwin Rao Pallakki, Shreya Anchan, Babu Hirannaiah, Aruna Balraj തുടക്കം മുതൽ ഒടുക്കം വരെ ഒരു ചെറിയ ചിരിയോടെ കണ്ട് മനസ്സ് നിറഞ്ഞ് അവസാനിപ്പിക്കാവുന്ന ഒരു സിനിമ. സ്വപ്നങ്ങളുടെ പുറകേ പോയി ഒരു റിസോർട്ട് തുടങ്ങി നഷ്ടത്തിലാകുമ്പോൾ അത് നിലനിർത്താൻ കഷ്ടപ്പെടുന്ന തരുൺ. അവിടെ അതിഥിയായി വരുന്ന താനിയ. ഇവരുടെ ഇടയിൽ ഉണ്ടാകുന്ന അടുപ്പവും മറ്റുമാണ് സിനിമ. തരുൺ ആയി ദിഗന്തും താനിയയായി പൂജ ദേവരിയായും നന്നായി. സഹതാരങ്ങളായി വന്ന അശ്വിൻ, ശ്രേയ, അരുണ ബൽരാജ്, ബാബു ഹിരണ്യ എന്നിവർ അവരുടെ വേഷം മികച്ചതാക്കി. ഒരുപാട് ഇറങ്ങുന്ന ഫീൽ ഗുഡ് സിനിമകളുടെ ശ്രേണിയിൽ പെടുന്ന ഒന്നു തന്നെയാണെങ്കിലും ഒട്ടും മടുപ്പിക്കാതെ ആ ഫീൽ അവസാനം വരെ നിലനിർത്താൻ പറ്റി എന്നത് വലിയ കാര്യം തന്നെയാണ്. കാഞ്ഞങ്ങാട് ജനിച്ച് വളർന്ന സെന്ന ഹെഗ്ഡെ കന്നടയിൽ എന്ന പോലെ മലയാളത്തിനും പ്രതീക്ഷ വെക്കാവുന്ന ഒരു സംവിധായകനാണ്. #shortreview #moviereviews #moviereview #sandalwood #sandalwoodmovies #dvdreview #moviegram #filmreview #filmreviews #film #movies #movie #kannada #kannadamovies #malayalamreview #katheyondushuruvagide


3Normal

ഒരു രാത്രിയിൽ, അതും കുറച്ചു മണിക്കൂറുകളിൽ നടക്കുന്ന സംഭവങ്ങൾ. അനാവശ്യമായി ഒരു സീൻ പോലുമില്ലാതെ തുടക്കം മുതൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു പക്കാ ആക്ഷൻ ത്രില്ലർ. ഇത്രയും ചെറിയ ഒരു പ്ലോട്ട് എടുത്ത് ഒരു കിടിലൻ സിനിമ ആക്കിയ ലോകേഷാണ് താരം. കാർത്തിയുടെ മികച്ച പെർഫോമൻസ് എന്ന് തന്നെ പറയാം ഇതിലെ 'ദില്ലി' എന്ന കഥാപാത്രത്തെ. നരേയ്ൻ, ദീന, ജോർജ് മാരിയൻ, കോളേജ് വിദ്യാർത്ഥികളായി വന്നവരൊക്കെ തങ്ങളുടെ റോളുകൾ മികച്ചതാക്കി. ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യതകളോടെയാണ് പടം അവസാനിക്കുന്നത്. NB: കഴിഞ്ഞ ദിവസം ഡയറക്ടർ തന്നെ ഇതിനൊരു രണ്ടാം ഭാഗം ഉണ്ടാകും എന്നു പറഞ്ഞിട്ടുണ്ട്. Dilli will be back!!! #filmreview #cinema #tamilcinema #kollywood #kaithi #karthisivakumar #lokeshkanagaraj #malayalamreview #shortreview


0Normal

Had a chance to be part of this amazing Malayalam Youtube Channel video by Tek Tok. It's superb making quality makes it the best Techie Malayalam Youtube Channel I've ever come across. . _tok_by_hareesh . http://www.youtube.com/c/TechTalkby_Hareesh . Follow and subscribe the channel👆 . . #malayalamtech #techvideos #review #malayalamreview


6Normal

https://youtu.be/maoZJW0Quis 👆👆👆 kurukshetra malayalam review vlog|ಕುರುಕ್ಷೇತ್ರ ಮಲೆಯಾಳಂ ರಿವ್ಯೂ ರಿಯಲ್ ಸ್ಟೋರಿ| Rajini updates | Kerala 🤔☺👌😊😇 #kurukshetra #rajinivlog #dboss #kerala #malayalamreview #Calicut #kurukshetramovie #darshan #travelvlog #moviereview #rajiniupdates #rajiniexpress Thanking you Regards Rajini m


1Normal

https://youtu.be/maoZJW0Quis 👆👆👆 kurukshetra malayalam review vlog|ಕುರುಕ್ಷೇತ್ರ ಮಲೆಯಾಳಂ ರಿವ್ಯೂ ರಿಯಲ್ ಸ್ಟೋರಿ| Rajini updates | Kerala 🤔☺👌😊😇 #kurukshetra #rajinivlog #dboss #kerala #malayalamreview #Calicut #kurukshetramovie #darshan #travelvlog #moviereview #rajiniupdates #rajiniexpress Thanking you Regards Rajini m


1Normal

Bigil Tamil movie review . Creators: Onscreen: _k_benny DOP: __vr Edit: .vincent.988 . . . . . _movieoffcl #vijay #vijaymovie #thalapathy #bigil #bigildiwali #octoberrelease #diwalirelease #bigilvijay #vijayfans #vijayfansclub #nayantara #tamilmovie #tamil #moviereview #malayalamtalks #malayalamreview #tamilactors #atlee #3idiotsmedia


79Normal

കോപ്പിയടി എന്നൊന്നും ഞാൻ പറയൂല്ല, അങ്ങനെ പറഞ്ഞാൽ അത് ആ പടത്തിനോട് ചെയ്യുന്ന നീതികേടാകും, എന്നതായാലും മെനക്ക് ചെയ്തൂടെ.. ദുർബലമായ ശരാശരി നിലവാരം പോലുമില്ലാത്ത ഒരു തിരക്കഥയിൽ ടോവിനോ പോലെ ഒരു പ്രതിഭയെ വെറുതെ മസിലും പിടിപ്പിച്ചു മീശയും പിരിപ്പിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടത്തുന്നു. അദ്ദേഹത്തിന് നന്നായി സ്കോർ ചെയ്യാനുള്ള സാധ്യതകൾ നൽകുന്ന ഒരു കഥാ പശ്ചാത്തലം ആയിരുന്നിട്ടും അതൊന്നും ഉപയോഗിക്കാതെ വെറും മസിലളിയനാക്കി കളയാൻ സംവിധായകന് കഴിഞ്ഞു. സംയുക്ത-ടോവിനോ കോമ്പോ എന്തോപോലെ തോന്നി, സംയുക്ത പുള്ളിക്ക് സെറ്റല്ലാത്ത പോലെ , ആ കെമിസ്ട്രി ഏറ്റില്ല. #movierooster #edakkadbattalion06 #tovinothomas #swapneshknair #samyukthamenon #majorsandeepunnikrishnan #edakkadbattalion06review #malayalamreview #malayalamreviewer #malayalamreviews #malayalamreviewfaiza #malayalam #kerala #malayalamcinema #moviereview #bigil #keralagram #quickreview #quickreviews #mollywood #mohanlal #malayali #mallugram #nivinpauly #malayalis #imalayali #beingmalayali #godsowncountry


1Normal

ടീസറോ ട്രൈലറോ കണ്ട് പടത്തിനെപറ്റി മുൻവിധി നടത്തുന്നതോ എഴുതിത്തള്ളുന്നതോ ശരിയല്ല...എങ്കിലും പറയുകയാണ് നവംബർ 6ആം തിയതി റിലീസ് ആകാൻ പോകുന്ന helen എന്നാ ചിത്രം ഒരു പക്കാ ത്രില്ലെർ പാക്ക് തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ലോകോത്തര നിലവാരവും ക്ലാസും ചേർന്ന മികച്ച പോസ്റ്ററുകൾ. ഒരുപാട് ഫാൻസി ആക്കി ചെയുന്ന പോസ്റ്ററുകൾ അല്ല. എന്തുകൊണ്ടും തീയേറ്ററിൽ പോയി കാണാൻ പറ്റും എന്നു തന്നെ പറയാം. അറിയപ്പെടുന്ന നടന്മാരിലാത്ത സിനിമകൾക് നമ്മൾ ഒരു വിലയും നൽകാറില്ല. അതുപ്പോലെ തന്നെ ഈ സിനിമയെയും കാണരുത് എന്ന് അഭ്യർത്ഥിക്കുന്നു. . . . . #helen #helenmovie #helenmalayalammovie #ajuvarghese #annaben #mathukuttyxavier #noblethomas #lal #Trance #bigil #thalaivar #thalapathy#edakkadbattalion06 #tovinothomas #Tovino #samyuktha #samyuktha_menon #malayalamreview #edakkadbattalion06review #fridayreview #newmovies#Bigil #Bigiltrailer #bigiltrailerresponse #thalapathy #vijay #nayanthara#prithvirajsukumaran #prithvi _officially _director


0Normal

AWE (Telugu) (2018) Writer & Director : Prashant Varma Cast : Kajal Agarwal, Nithya Menon, Regina Cassandra, Eesha Rebba, Priyadarshi Pullikonda, Srinivas Avasarala, Murali Sharma, Nani(Voice Over), Ravi Teja(Voice Over) ഒരു സൈക്കോളജിക്കൽ ത്രില്ലർ. ഒരു റെസ്റ്റോറന്റിലിരുന്നു എന്തോ ഒന്ന് ചെയ്യണോ വേണ്ടയോ എന്ന് ചിന്തിക്കുന്ന കാളിയിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഒപ്പം മറ്റൊരു റെസ്റ്റോർന്റ് അവിടെയുള്ള പല ആളുകൾ. അവരോരുത്തരിലൂടെയും കഥ മുന്നോട്ട് പോകുന്നു. കാളിയും മറ്റുള്ളവരും തമ്മിലുള്ള ബന്ധം എന്ത്? ചെയ്യണോ വേണ്ടയോ എന്ന് കാളി സംശയിച്ച കാര്യമെന്ത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിൽ അവസാനിക്കുന്ന ചിത്രം. സ്വവർഗ്ഗരതി, മയക്ക് മരുന്ന്, കുട്ടികളോടുള്ള ലൈംഗിക അതിക്രമം മുതലായ സാമൂഹിക വിഷയങ്ങൾ പലരിലൂടെയായി അവതരിപ്പിക്കുന്നു. ഒരു പക്കാ തെലുങ്ക് കച്ചവട സിനിമയുടെ ചേരുവകൾ ഒന്നുമില്ലാത്ത തെലുങ്ക് സിനിമ കാണാൻ താത്പര്യമുണ്ടെങ്കിൽ തീർച്ചയായും കാണേണ്ട ഒരു സിനിമ. #dvdreview #telugumovie #awemovie #tollywood #review #moviereviews #moviereview #reviewinmalayalam #malayalamreview


0Normal

Jallikattu Film companion ഇൽ Baradwaj Rangan പറഞ്ഞതു പോലെ, experimental ആണെങ്കിലും വളരെ അധികം entertaining ആണ് ഈ സിനിമ. അറക്കുന്നതിനു തൊട്ടു മുൻപ് ഒരു പോത്ത് രക്ഷപെടുന്നതും, അതു കട്ടപനയിലെ ഒരു ഗ്രാമത്തിൽ ഉണ്ടാക്കുന്ന പുകിലും ആണ് സിനിമ. മനുഷ്യനിലെ മൃഗീയത ഏതെല്ലാം തലത്തിൽ പുറത്തു വരുന്നു എന്ന് രണ്ടു ദിവസത്തെ സംഭവങ്ങളിലൂടെ കാട്ടി തരുന്നു. യഥാർത്ഥ മൃഗം, പ്രാണ ഭയം കൊണ്ടു മാത്രം മൃഗീയത കാണിക്കുമ്പോൾ, മനുഷ്യൻ തന്റെ revenge, lust, selfishness, greed യിലൂടെ എല്ലാം മനുഷ്യത്വം വെടിയുന്നു. ഒടുക്കം civilized ആകുന്നതിനു മുൻപുള്ള കാലത്തേക്ക് നീങ്ങുന്നു. Angamaly diaries ഇൽ കണ്ടപോലത്തെ long take ഉകൾ, കാണികളെ 'right at the heart of the action' ഇൽ കൊണ്ടുചെന്നിരുത്തുന്നു. ഒപ്പം pulsating sound design കൂടി ആകുമ്പോൾ, തികച്ചും ഒരു immersive experience തന്നെയാകുന്നു ജല്ലികട്ട്. #jallikattu #moviereview #malayalamreview #malayalamcinema #malayalammoviereview #malayalammovies #filmcompanionsouth #lijojosepellissery #keralagram _movie _lebowski _varghese_pepe


0Normal

നമ്മുടെ ജീവിതത്തിൽ നമ്മൾ ഓരോരുത്തരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഫസ്റ്റ് ഐഡ് രീതികളുണ്ട്.കണ്ണിൽ ഗ്ലാസ് പീസ് വീണാൽ,നമ്മുടെ മുന്നിൽ ഒരാൾ തളർന്നുവീണാൽ,പൊള്ളലേറ്റാൽ,എല്ലുപൊട്ടിയാൽ തുടങ്ങി പല അപകട സമയത്തും നമുക്ക് എന്തൊക്കെ ഫസ്റ്റ് ഐഡ് ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ല എന്നിവയാണ് ഈ വീഡിയോയിൽ.വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യൂ... ഇതുപോലുള്ള വിഡിയോകൾ നിങ്ങൾക്ക് ലഭിക്കാൻ ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...ഫേസ്ബുക് പേജ് ലൈക് ചെയ്യൂ.. #unlimitedstoriess#firstaid#Firstaidprocedure#malayalamreview enjoy and stay connected with us!! ***subscribe us on youtube: https://www.youtube.com/channel/UCNgRBcwzxojZ9AstyPdtG6A ***like us on facebook: https://www.facebook.com/unlimitedstories6698/ ***follow us on instagram: https://instagram.com/unlimited_stories6698?r=nametag ***follow us on tiktok: http://vm.tiktok.com/R8qNqU/ ***follow us on telegram:-https://t.me/unlimitedstories


0Normal

നമ്മുടെ ജീവിതത്തിൽ നമ്മൾ ഓരോരുത്തരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഫസ്റ്റ് ഐഡ് രീതികളുണ്ട്.കണ്ണിൽ ഗ്ലാസ് പീസ് വീണാൽ,നമ്മുടെ മുന്നിൽ ഒരാൾ തളർന്നുവീണാൽ,പൊള്ളലേറ്റാൽ,എല്ലുപൊട്ടിയാൽ തുടങ്ങി പല അപകട സമയത്തും നമുക്ക് എന്തൊക്കെ ഫസ്റ്റ് ഐഡ് ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ല എന്നിവയാണ് ഈ വീഡിയോയിൽ.വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യൂ... ഇതുപോലുള്ള വിഡിയോകൾ നിങ്ങൾക്ക് ലഭിക്കാൻ ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...ഫേസ്ബുക് പേജ് ലൈക് ചെയ്യൂ.. #unlimitedstoriess#firstaid#Firstaidprocedure#malayalamreview enjoy and stay connected with us!! ***subscribe us on youtube: https://www.youtube.com/channel/UCNgRBcwzxojZ9AstyPdtG6A ***like us on facebook: https://www.facebook.com/unlimitedstories6698/ ***follow us on instagram: https://instagram.com/unlimited_stories6698?r=nametag ***follow us on tiktok: http://vm.tiktok.com/R8qNqU/ ***follow us on telegram:-https://t.me/unlimitedstories


0Normal

നമ്മുടെ ജീവിതത്തിൽ നമ്മൾ ഓരോരുത്തരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഫസ്റ്റ് ഐഡ് രീതികളുണ്ട്.കണ്ണിൽ ഗ്ലാസ് പീസ് വീണാൽ,നമ്മുടെ മുന്നിൽ ഒരാൾ തളർന്നുവീണാൽ,പൊള്ളലേറ്റാൽ,എല്ലുപൊട്ടിയാൽ തുടങ്ങി പല അപകട സമയത്തും നമുക്ക് എന്തൊക്കെ ഫസ്റ്റ് ഐഡ് ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ല എന്നിവയാണ് ഈ വീഡിയോയിൽ.വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യൂ... ഇതുപോലുള്ള വിഡിയോകൾ നിങ്ങൾക്ക് ലഭിക്കാൻ ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...ഫേസ്ബുക് പേജ് ലൈക് ചെയ്യൂ.. #unlimitedstoriess#firstaid#Firstaidprocedure#malayalamreview enjoy and stay connected with us!! ***subscribe us on youtube: https://www.youtube.com/channel/UCNgRBcwzxojZ9AstyPdtG6A ***like us on facebook: https://www.facebook.com/unlimitedstories6698/ ***follow us on instagram: https://instagram.com/unlimited_stories6698?r=nametag ***follow us on tiktok: http://vm.tiktok.com/R8qNqU/ ***follow us on telegram:-https://t.me/unlimitedstories


0Normal

ക്ലൈമാക്സിൽ ഒരു 30 സെക്കന്റ് നേരത്തേക്ക് ധനുഷ് ന്റെ മുഖത്തുവരുന്ന ഒരു തരം ചിരിയുണ്ട്. ഹെവിയാണ്. ഇങ്ങേരുടെ സ്ക്രീൻ പ്രെസെൻസും വെട്രിമാരന്റെ സംവിധാന മികവും കൂടി ആയപ്പോൾ പോരായ്മകളെല്ലാം മറന്നു പോയി. പടം തുടങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആ സ്ഥലത്തു ആയിപ്പോയി പ്രേക്ഷകൻ. അവിടുത്തെ ഓരോ പുൽകൊടിയും പ്രേക്ഷകന് പരിചിതമായി. ഫ്ലാഷ്ബാക്കിൽ ഒളിപ്പിച്ചു വെക്കുന്ന ട്വിസ്റ്റുകളോട് ഇഷ്ടമില്ല കാരണം അതൊരിക്കലും ട്വിസ്റ്റ് അല്ല, പ്രേക്ഷകനെ പറ്റിക്കലാണ്. #asuran #dhanush #kollywood #vetrimaran #tamilcinema #asuranmovie #asuranmoviereview #asuran #dhanush #kollywood #vetrimaran #tamilcinema #malayalamreview #malayalamreviewer #malayalamcinema #kerala #moviereview #malayalam #mammootty #malayalammoviereview #keralagram #filmreview #malayali #cinemasamayam #filmreviewfriday #filmreviewer #malayalamfilm #malayalamfilmindustry #malayalamfilms #malayalamfilmactress #malayalamstatus #malayalamtypography #movierooster


0Normal

The Babysitter. പന്ത്രണ്ടു വയസ്സുകാരൻ Cole, ഒരു 'പേടിത്തോണ്ടൻ' ആണ്. ഡ്രൈവ് ചെയ്യാൻ പേടി, സ്കൂളിൽ bully ചെയ്യുന്നവർക്ക് എതിരെ നിൽക്കാൻ പേടി, parents വീട്ടിൽ നിന്ന് മാറിനിൽക്കുമ്പോൾ, ഇപ്പോഴും ഒരു Babysitter ഇനെ ആവശ്യമുള്ളവിധം പേടി. ഈ പേടി എല്ലാം ഒരു രാത്രി കൊണ്ടു overcome ചെയ്തു, സ്വന്തം ജീവൻ രക്ഷിക്കേണ്ടിവരുന്ന ഒരു cliché കഥ ആണെങ്കിലും, വളരെ വ്യത്യസ്തമായ making ആണ് The Babysitter ഇന്റേത്. ഓരോ scene മാറുന്നതനുസരിച്ചു , horror- comedy genre മാറിക്കൊണ്ടിരിക്കുന്നു. ഈ genreഉകളുടെയെല്ലാം സ്ഥിരം tropes ബ്രേക്ക് ചെയ്യുന്നതും രസകരമായിട്ടുണ്ട്. There is a lot of gore, but it's a lot of fun.. #netflix #netflixmalayalam #malayalamreview #malayalam #keralagram #keralajunction #kerala_gram #malayali #filmreview #cinemaparadiso


0Normal

Samsung Galaxy A30s Review Coming Soon #samsung #a30s #galaxya30s #review #malayalamreview #youtube #techchannel #mytechbite


3Normal

Jallikattu! Spoiler-Free Review! #teamurumbukal Directed by Lijo Jose Pellissery Produced by Thomas Panicker under the banner Opus Penta, this film is based on the book ‘Maoist’ written by S Hareesh and R Jayakumar, and features Antony Varghese, Chemban Vinod, Sabumon Abdusamad and Santhy Balachandran. Gireesh Gangadharan has handled the camera while Prashant Pillai has composed the original score. #jallikattu #lijo #ljp #malayalam #mallu #mallumovie #malayalamreview #review #moviereview #filmreview #cinemareview #l4l #instalike #instalove #mollywood _lebowski _varghese_pepe _army #movielove #cinematography #tamilmovie


13Normal

Please subscribe my youtube channel if you like my videos😊 Link in bio. #youtuber #keralayoutuber #malayalamyoutuber #malayalam #lovemalayalam #malayalamreview #techmalayalam #pubgmalayalam #freefiremalayalam


0Normal

സിനിമ കാണാൻ ഉള്ള ടിക്കറ്റ് മാത്രം ആണ് കൗണ്ടറിൽ കിട്ടുന്നത്... മറ്റുള്ളവരുടെ ആസ്വാദനം നഷ്ടപ്പെടുത്താൻ നമുക്ക് ആർക്കും അധികാരം ഇല്ല എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് 😓. . . . . 😁 . . .😁. . . #vikruthi #vikruthimovie #soubinsahir #surajvenjaramoodu #surajvenjaramood #pranayameenukaludekadal #vinayakan #aadhyarathri #bijumenon #anaswararajan #ajuvarghese #jallikattu #lijojosepellissery #antonyvarghesepepe..#Jallikattu #jallikattureview #ljp #pellissery #Malayalam #malayalamreview #mollywood #antonyvarghese #bigil #Thalapathy64


1Normal

ആരെങ്കിലും നടന്നു പഴകിയ വഴി ശീലമില്ലാത്ത ഒരു ഡയറക്ടർ, ഏത് കാട്ടിലും മേട്ടിലും ഓടിച്ചാടി പണിയെടുക്കാൻ ഒരു ക്യാമറാമാൻ, എന്തിനും തയ്യാറായി കൂടെ നിൽക്കാൻ ഒരു പിടി നല്ല നടൻമാർ ഇത്രയും മതി തീയേറ്ററിൽ മനസ്സ് നിറയുന്ന കണ്ടിറങ്ങിയ ശേഷവും ചിന്തയിൽ നിറയുന്ന ഒരു സിനിമ ഉണ്ടാവാൻ എന്ന് ലിജോ ജോസ് പെല്ലിശ്ശേരി എന്ന മനുഷ്യൻ ഒരിക്കൽ കൂടി തെളിയിച്ചു. മനുഷ്യൻ എത്രയൊക്കെ വികസിത രൂപത്തിൽ എത്തി എന്ന് പറഞ്ഞാലും അവന്റെ ഉള്ളിൽ ഇപ്പോഴും പണ്ട് ഇരയെ വേട്ടയാടി പച്ചയ്ക്ക് ഭക്ഷിക്കുന്ന ഒരു പ്രാകൃത മൃഗരൂപം ഉണ്ട് അവസരം വരുമ്പോൾ സൊസൈറ്റിയുടെ കെട്ടില്ലാതെ വരുമ്പോൾ അത് പുറത്ത് വരും... . . ...#Jallikattu #jallikattureview #ljp #pellissery #Malayalam #malayalamreview #mollywood #antonyvarghese #bigil #Thalapathy64 #aadhyarathri #vikruthi #varathan #pranayameenukaludekadal #vinayakan #antonyperumbavoor #antonyvarghesepepe #asuran #soubinsahir #surajvenjaramoodu#lijojosepellissery #thomaspanicker


1Normal

Everything is figureoutable: Marie Forleo മിക്ക self help ബുക്കുകളുടെയും ആശയം spirituality ഇൽ ഊന്നി നിൽക്കുന്നവയായിരിക്കും. നമ്മൾ ഇതു ചെയ്താൽ, universe തിരിച്ചു ഇങ്ങനെ ചെയ്യും, നമ്മുടെ ഉള്ളിൽ തന്നെ ഉള്ള energy അങ്ങനെ ചെയ്യും എന്നൊക്കെ. Spiritual ഗുരുക്കന്മാരുടെയും, religious scripture ഉകളുടെയും അനവധി quotes ഉം കാണും അതിൽ നിറയെ. Marie Forleo യുടെ ഈ പുസ്തകം വ്യത്യസ്തമാകുന്നതും ഈ കാര്യത്തിലാണ്. Practical wisdom ആണ് Marie നമ്മുക്ക് നൽകുന്നത്. പ്രതിസന്ധികളെ എങ്ങനെ everything is figureoutable എന്ന mantra വച്ച്, ഒട്ടനവധി പേർ തരണം ചെയ്തു എന്നതിന് ഉദാഹരണങ്ങളും ബുക് നിറയെ ഉണ്ട്. ഏതു situationഉം ഫേസ് ചെയ്യാൻ ഉള്ള confidenceഉം, നമ്മുടെ ആഗ്രഹങ്ങളെ സഫലമാക്കാൻ ഉള്ള കരുത്തും, develop ചെയ്തു എടുക്കാൻ സഹായിക്കുന്ന ഒട്ടനവധി techniqueഉകൾ Marie പറഞ്ഞു തരുന്നു. #book #marieforleo #everythingisfigureoutable #malayalamreview #malayalam #mallugram #keralagram #bookreview


0Normal

Post traumatic stress disorder സഫർ ചെയ്യുന്ന ഒരു British Army war veteran കൂടി ആയ ഒരു പോലീസ് ഓഫീസർ, home secretary യുടെ personal protection officer ആയി ചുമതലപ്പെടുന്നു. Home secretary യുടെ രാഷ്ട്രീയ നയങ്ങളോട് എതിർപ്പ് ഉണ്ടെങ്കിലും , തന്റെ ജോലിയുടെ ഭാഗമായി, ജീവൻ പണയപ്പെടുത്തിയും അവരെ സംരക്ഷിക്കുന്ന ഒരു bodyguard. Netflix ഇന്റെ ഈ limited series ഇന്റെ basic setting ഇതാണ്. Political lobbying ഉം, പൊലീസ് - ഇന്റലിജന്സ് സർവിസ് തമ്മിലുള്ള പ്രശ്നങ്ങളും, war veterans ഫേസ് ചെയ്യുന്ന PTSD യും മറ്റു കുടുംബ പ്രശ്നങ്ങളും, അങ്ങനെ കുറേ ത്രെഡുകൾ വേറെയും നിറച്ച് വച്ചിരിക്കുന്നു, 6 എപ്പിസോഡുകളിൽ. Breakneck pace ഇലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത് എങ്കിലും, അവസാനം വളരെ convenient ആയി climax sceneഉകളിൽ plot threads എല്ലാം ,contrive ചെയ്തു എന്ന് തോന്നിപ്പോകും. ചിലർക്കെങ്കിലും ഈ series കാണാൻ ഒരു added motivation ആയിരിക്കും, Game of Thrones ഇൽ Robb Starkഇനെ അവതരിപ്പിച്ച Richard Madden ആണ് bodyguard ആയി എത്തുന്നത് എന്നുള്ളത്. #netflix #bodyguard #malayalamreview #malayalam #mallugram #netflixmalayalam #keralagram #keralajunction #filmreview #seriesreview #ptsd _official #plunging_in


0Normal

Watch the video review of Malayalam film Ganagandharvan directed by Ramesh Pisharody starring Mammootty, Manoj K Jayan, Sunil Sukhada, Mukesh, Innocent and Vanditha Manoharan in the lead roles. Don't forget to Comment, Like and Share!!!! #MonsoonMedia #Ganagandharvan #Mammootty #Review #SudhishPayyanur #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview Monsoon Media is a YouTube channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.


4Normal

Manoharam Full Movie Review: Watch the video review of Malayalam film Manoharam directed by Anvar Sadik starring Vineeth Sreenivasan, Aparna Das and Delhi Ganesh in the lead roles. FOLLOW us on Instagram https://www.instagram.com/monsoonmedia LIKE us on Facebook https://www.facebook.com/monsoonmedia FOLLOW us on TikTok https://vm.tiktok.com/dQ47Dm/ Subscribe To Monsoon Media https://www.youtube.com/monsoonmediain We’re on WhatsApp! Say Hello! on 9947989025 Join Our Telegram Channel https://t.me/monsoonmediain Email: come2mm.com Please support our crowdfunding campaign: https://www.patreon.com/monsoonmedia Don't forget to Comment, Like and Share!!!! #MonsoonMedia #Manoharam #VineethSreenivasan #Review #SudhishPayyanur #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview Monsoon Media is a YouTube channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.


5Normal

Once Upon a Time ... in Hollywood (2019) R | 161 min | Comedy, Drama ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള ഒരു സംവിധായകനാണ് Quentin Tarantino. നീണ്ട 27 വർഷത്തെ സിനിമാ യാത്രയിൽ സംവിധാനം ചെയ്ത സിനിമകൾ വെറും 9 എണ്ണം. 9 സിനിമകളും 9 രീതിയിൽ ഉള്ളവ. എല്ലാ സിനിമകളും ഒന്നു വിലയിരുത്തി കഴിഞ്ഞാൽ ഒരു ഷോർട്ട് ഫിലിമിന് വേണ്ട കഥയെ അതിൽ ഉള്ളൂ. പക്ഷേ ശേഷം അതിനു വരുന്ന ബിൽഡപ്പ് ഏതൊരു പ്രേക്ഷകനും ഞെട്ടിക്കുന്ന തരത്തിലുള്ളതാണ്. അതുതന്നെയാണ് അദ്ദേഹത്തിൻറെ സിനിമയിലുള്ള ഏറ്റവും വലിയ പ്രത്യേകത. ഒപ്പം വളരെ വേറിട്ട രീതിയിലുള്ള അവതരണം മറ്റു സംവിധായകരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നു. ലിവിംഗ് ലെജൻഡ് എന്ന് 100% വിളിക്കാവുന്ന സംവിധായകൻ. അദ്ദേഹത്തിൻറെ ഒമ്പതാമത്തെ സിനിമ വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്.. നായകനായി ഹോളിവുഡ് രാജാക്കന്മാർ ഡികാപ്രിയോ, ബ്രാഡ് പിറ്റ് എന്നിവർ ഒന്നിക്കുന്നു. ഇതിനപ്പുറം സിനിമ പ്രേമികൾക്ക് എന്താണ് വേണ്ടത്..?! യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1969 ഹോളിവുഡ് സിനിമകളുടെ നിർണായകമായ വർഷം ആണെന്നാണ് അറിയപ്പെടുന്നത്. ആ വർഷം നടക്കുന്ന ഹോളിവുഡ് സിനിമയിലെ ക്യാരക്ടർ റോളുകൾ ചെയ്യുന്ന Rick Daltonൻറെയും തൻറെ ഡ്രൈവറുടെയും കഥയാണ് സിനിമ പറയുന്നത്. കോമഡി ഡ്രാമ എന്ന വിഭാഗത്തിലാണ് സിനിമ സഞ്ചരിക്കുന്നത്. സാധാരണയായി കണ്ടുവരുന്ന Quentin Tarantino സ്റ്റൈൽ തന്നെയാണ് സിനിമയിൽ ഉള്ളത്. പക്ഷേ അതിലും പുതുമ നില നിർത്തുന്നു എന്നതാണ് വാസ്തവം. തൻറെ ആരാധകരെ നിരാശപ്പെടുത്താത്ത ചിത്രം. കൂടാതെ കട്ട വയലൻസും ഈ ചിത്രത്തിലുണ്ട്. Read More: Link Bio #quentintarantino #onceuponatimeinhollywood #bradpitt #leonardodicaprio #dicaprio #pulpfiction #vfx #filmmaker #kill #Malayalam #malayalamreview #malayali #movies #fdfs #hollywood #english


0Normal

RGP VIEW 157 Kireedam (1989) Not Rated | 124 min | Action, Drama പണ്ട് മലയാള സിനിമ പ്രേക്ഷകരിലേക്ക് വളരെ ആഴത്തിൽ എത്തിച്ചേർന്നതും ചുരുക്കം ചില ആളുകളിൽ പ്രധാനിയാണ് ലോഹിതദാസ്. അദ്ദേഹത്തിൻറെ സിനിമകളെല്ലാം വല്ലാതെ പ്രേക്ഷക സ്വാധീനം ലഭിച്ച ചിത്രങ്ങളാണ്. ലോഹിതദാസിൻറെ സിനിമകളുടെ ഏറ്റവും വലിയ പ്രത്യേകത നമ്മുടെ ജീവിതത്തിൽ നടന്ന അല്ലെങ്കിൽ മറ്റൊരാളുടെ ജീവിതത്തിൽ നാം കണ്ട കാഴ്ചകളാണ് പല ചിത്രങ്ങളും നമ്മൾക്ക് പങ്കു വെച്ചിട്ടുള്ളത്. അതിലെ പ്രധാനിയാണ് കിരീടത്തിലെ സേതുമാധവൻ. സത്യസന്ധനായ പോലീസ് കോൺസ്റ്റബിൾ അച്യുതൻ നായർ. അദ്ദേഹത്തിൻറെ ഒരേയൊരാഗ്രഹം. തൻറെ മകനായ സേതുമാധവനെ ഒരു പോലിസ് ഇൻസ്പെക്ടർ ആകണമെന്ന്. ആഗ്രഹം നിറവേറ്റാൻ എസ് എ ടെസ്റ്റ് എല്ലാം എഴുതിയിരിക്കുന്ന നായകൻ. വാടക വീട് ആണെങ്കിൽ പോലും കുടുംബത്തെപ്പറ്റി ആർക്കും യാതൊരു എതിരഭിപ്രായമില്ല. സത്യസന്ധനായ പോലീസുകാരൻ അച്ഛൻ, മാന്യനായ മകൻ സേതുമാധവൻ. അങ്ങനെയിരിക്കെ ജോലിയിലെ സത്യസന്ധത കാരണം ട്രാൻസ്ഫർ ലഭിക്കുന്നു. നേരെ എത്തിപ്പെടുന്നത് രാമപുരം എന്ന നാട്ടിലാണ്. ആദ്യം താമസിച്ച ഇടം ഗ്രാമത്തിൻറെ പരിശുദ്ധിയും സത്യസന്ധതയും നിറഞ്ഞതാണെങ്കിൽ ഇവിടെ നേരെ മറിച്ചാണ്. ഗുണ്ടാവിളയാട്ടം കൊണ്ടും അഴിമതികൾ കൊണ്ടും നിറഞ്ഞ ഒരിടമാണ് രാമപുരം. അതുമാത്രം അല്ല അവിടെ നാടും വീടും കിടുകിടാ വിറപ്പിക്കുന്ന കീരിക്കാടൻ ജോസുമുണ്ട്. അങ്ങാടിയിൽ അച്യുതൻ നായർ കീരിക്കാടൻ ജോസുമായുള്ള സംഘർഷം കണ്ടുവരുന്ന മകൻ സേതുമാധവൻ. അച്ഛനെ തല്ലുന്നത് കണ്ടു ആളറിയാതെ കീരിക്കാടൻ ജോസിനെ സേതുമാധവൻ അടിക്കുന്നു. അവിടെ പുതിയൊരു ഗുണ്ട ജനിക്കുകയും അതിലൂടെ തൻറെ ജീവിതം തന്നെ സേതുമാധവൻ നഷ്ടപ്പെടുകയും ചെയ്യുന്നു. Read More..... link Bio #kireedam #classics #malayalamreview #malayali #cinema #mohanlal #sibimalayil #lohidadas#1989 #Songs #reviews #lalettan #must #watch #movielover


0Normal

Vegeterian meals from SN restaurant munnar.We went on onam day for lunch and so we had some onam specials also for meals.Anyways good have a try if you are going to munnar. എസ്എൻ റെസ്റ്റോറന്റ് മുന്നാറിൽ നിന്നുള്ള വെജിറ്റേറിയൻ ഭക്ഷണം. ഞങ്ങൾ ഉച്ചഭക്ഷണത്തിനായി ഓണം ദിവസം പോയി, അതിനാൽ ഞങ്ങൾക്ക് ഭക്ഷണത്തിനായി ചില ഓണം സ്പെഷ്യലുകളും ഉണ്ടായിരുന്നു. #munnardiaries #munnartrip #munnarvibes #vegeterianfood #vegfood #vegmeals #vegrestaurant #malayalamfoodreview #malayalamreview #foodreviews #foodblogger #foodblogs


0Normal

Next Page