malluveriety video photos photo image picture pics gif

malluveriety photos photo image picture pics gif

ന്യൂ യോർക്ക് ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലെറുമായി വൈശാഖ് വീണ്ടും മമ്മൂട്ടിക്കൊപ്പം #mammootty #vaishak #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #cinemagallery #cinemasamayam #cinemapage #cinemavarthakal #cinemasnehi #malayalammovie #malayalammovies #malayalam #malluwood #mallugallery #malluveriety #mallumix #mallupage #kerala #keralam #imalayali #entekeralamone #entepage #entekottayam #entekeralam


0Normal

malluveriety photos photo image picture pics gif

ഒന്നിക്കാനൊരുങ്ങി പൃഥ്വിരാജും ഇന്ദ്രജിത്തും: ചിത്രത്തിന്റെ പേര് 'അയല്‍വാശി' ന​വാ​ഗ​ത​നാ​യ​ ​ഇ​ര്‍​ഷാ​ദ് ​പെ​രാ​രി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​യ​ല്‍​വാ​ശി​യി​ലാ​ണ് ​ഇ​രു​വ​രും​ ​ഒ​ന്നി​ക്കു​ന്ന​ത്.​ ​ര​ണ്ട് ​അ​യ​ല്‍​വാ​സി​ക​ള്‍​ ​ത​മ്മി​ലു​ള്ള​ ​വാ​ശി​യു​ടെ​യും​ ​കി​ട​മ​ത്സ​ര​ത്തി​ന്റെ​യും​ ​ക​ഥ​ ​ന​ര്‍​മ്മ​ത്തി​ന്റെ​ ​മേ​മ്പൊടിയോടെ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​സെ​പ്തം​ബ​റി​ല്‍​ ​ആ​രം​ഭി​ക്കും. ബ്ളെ​സി​യു​ടെ​ ​ആ​ട് ​ജീ​വി​തം​ ​പൂ​ര്‍​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ ​പൃ​ഥ്വി​രാ​ജ് ​അ​യ​ല്‍​വാ​ശി​യി​ല്‍​ ​ജോ​യി​ന്‍​ ​ചെ​യ്യും.​ #കടപ്പാട് #prithvirajsukumaran #indrajithsukumaran #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #cinemagallery #cinemasamayam #cinemapranthan #cinemapage #cinemavarthakal #cinemasnehi #malluwood #mallugallery #malluveriety #mallumix #mallupage #kerala #keralam #imalayali #entekeralamone #entepage #entekottayam #entekeralam #malayalammovie #malayalammovies


0Normal

malluveriety photos photo image picture pics gif

ഓട്ടോറിക്ഷക്കാരനായി സുരാജ്, ഭാര്യയായി മഞ്ജു; എം. മുകുന്ദന്റെ ചെറുകഥ സിനിമയാകുന്നു നീണ്ട ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന മഞ്ജു വാര്യര്‍ ഇപ്പോള്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ്. തമിഴിലും തന്റെ അഭിനയ മികവ് തെളിയിച്ച മഞ്ജുവിന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. അടുത്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍ സുരാജ് വെഞ്ഞാറമൂടിന്റെ നായികയാവുന്നു. എം. മുകുന്ദന്‍ രചിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരായി എത്തുന്നത്. ആദ്യമായാണ് മഞ്ജു സുരാജിന്റെ നായികയാവുന്നത്. അലസനായ സജീവന്‍ എന്ന ഓട്ടോതൊഴിലാളിയാണ് ഈ കഥയിലെ നായകന്‍. കടം വാങ്ങിയും പണിയെടുക്കാന്‍ മടിച്ചും ജീവിക്കുന്ന സജീവന്റെ ജീവിതത്തില്‍ രാധിക ഭാര്യയായി എത്തുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങളാണ് കഥയുടെ പ്രമേയം. സജീവനില്‍ നിന്നും രാധിക ഓട്ടോ ഏറ്റെടുത്ത് ഓടിക്കാന്‍ തുടങ്ങുന്നിടത്താണ് ചെറുകഥ അവസാനിക്കുന്നത്. എന്നാല്‍ സിനിമക്കായി കഥയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നേക്കും എന്നാണ് പ്രതീക്ഷ. മുകുന്ദന്‍ തന്നെയാണ് ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. #surajvenjaramoodu #manjuwarrier #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #cinemagallery #cinemasamayam #cinemapage #cinemavarthakal #cinemasnehi #malluwood #mallugallery #malluveriety #mallumix #mallupage #malayalammovie #malayalammovies #kerala #keralam #imalayali #entekeralamone #entepage #entekottayam #entekeralam


0Normal

malluveriety photos photo image picture pics gif

കാലം കാത്തു വെക്കുന്ന ചില കൗതുകങ്ങൾ ഉണ്ട് അച്ഛനൊപ്പമുള്ള പേരില്ലാത്ത കഥാപാത്രത്തിൽ നിന്നും മകൻ 'കുമാരാ' എന്നു നീട്ടി വിളിക്കുന്ന തലയെടുപ്പുള്ള കഥാപാത്രത്തിലേക്കുള്ള വളർച്ച. അഭിമാനം രമേഷേട്ടാ 😍😍😍 #ayyappanumkoshiyummovie #akmovie #prithvirajsukumaran #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #malluwood #mallugallery #malluveriety #mallumix #mallupage #kerala #keralam #malayalammovie #malayalammovies #imalayali #entekeralamone #entepage #entekottayam #entekeralam #alwaye #ernakulam #indrajithsukumaran


2Normal

malluveriety photos photo image picture pics gif

നവ്യയ്‌ക്കൊപ്പം ഒരുത്തീയില്‍ പ്രിയാവാര്യരും ആറു വര്‍ഷങ്ങള്‍ക്ക് ശേഷം നവ്യ നായര്‍ നായികയാകുന്ന ഒരുത്തീയില്‍ പ്രിയാവാര്യരും. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി സൂചനകള്‍. #oruthi #navyanair #priyawarrier #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #cinemagallery #cinemasamayam #cinemapage #cinemavarthakal #cinemasnehi #malluwood #mallugallery #malluveriety #mallumix #mallupage #malayalammovie #malayalammovies #imalayali #entekeralamone #entepage #entekottayam #entekeralam


0Normal

malluveriety photos photo image picture pics gif

നജീബിലേക് ഉള്ള പരകായ പ്രവേശനത്തിന് ഇനി അധിക താമസമില്ല.. 🔥 #ആടുജീവിതം #aadujeevitham #prithvirajsukumaran #malayalacinema #malayalacinemavarthakal #blessy #malayalacinemasnehikal #growbagentertainments #mollywood #kochi #cinemagallery #cinemasamayam #cinemapage #cinemavarthakal #cinemasnehi #malluwood #mallugallery #malluveriety #mallumix #mallupage #imalayali #entekeralamone #entepage #entekottayam


0Normal

malluveriety photos photo image picture pics gif

ചാലക്കുടിയിൽ ഒരു ഭൂഗർഭ തടവറ; ഹോളിവുഡ് ചിത്രത്തിനായ് മലയാളികളുടെ കരവിരുത് ആതിരപ്പള്ളി കാണുവാൻ എത്തുന്നവരെ ഞെട്ടിച്ചുകൊണ്ട് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പതിമൂവായിരം ചതുരശ്രയടിയില്‍ ഭീമാകാരമായ ഭൂഗര്‍ഭ തടവറ. ഹോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനായി നിർമിച്ചതാണ് ഈ ഭൂഗർഭ തടവറ. പ്രമുഖ ആക്ഷന്‍ സംവിധാകന്‍ റോജര്‍ എല്ലീസ് ഫ്രേസറുടെ എസ്‌കേപ് ഫ്രം ബ്ലാക് വാട്ടര്‍ എന്ന ചിത്രത്തിന്റെ പ്രധാന ലോക്കേഷനാണ് ഈ സ്ഥലം. ഇന്ത്യൻ ജയിലില്‍ അകപ്പെടുന്ന അമേരിക്കക്കാരന്റെ രക്ഷപ്പെടാനുള്ള ശ്രമമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 15 ദിവസം അതിരപ്പിള്ളിയിലാണ് ഷൂട്ട്. കണ്ണൂര്‍, എറണാകുളം, ബംഗ്ലൂര്‍ അമേരിയ്ക്കയിലുമായാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. അതിരപ്പിള്ളി റോഡില്‍, ഡ്രീം വേള്‍ഡ് പാര്‍ക്കിന് എതിര്‍വശത്തുള്ള ഈ സെറ്റ് കാണാന്‍ സന്ദര്‍ശകര്‍ ധാരാളം എത്തുന്നുണ്ട്. 20 ദിവസംകൊണ്ട് കരിങ്കല്ലില്‍ കെട്ടിപ്പൊക്കിയ തടവറയുടെ ശില്‍പി പയ്യന്നൂര്‍ സ്വദേശി അഖില്‍ രാജ് ചിറയിലാണ്. അകത്ത് പത്ത് അറകളുള്ള തടവറ നിര്‍മിക്കാന്‍ 38 ലക്ഷത്തോളം രൂപയാണ് ചിലവാക്കിയത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍നിന്ന് 2012ല്‍ ശില്‍പകലയില്‍ ബിരുദം നേടിയ അഖില്‍, കലാസംവിധായകന്‍ സാബു ശിവന്റെ ശിഷ്യനായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പൃഥ്വിരാജ് നായകനായ മെമ്മറീസിലൂടെ സിനിമയില്‍ അരങ്ങേറ്റം. ദൃശ്യം, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങി നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായി. സ്വതന്ത്രമായി ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എസ്‌കേപ് ഫ്രം ബ്ലാക് വാട്ടര്‍. #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #malluwood #mallugallery #malluveriety #mallumix #mallupage #cinemagallery #cinemasamayam #cinemapranthan #cinemapage #cinemavarthakal #cinemasnehi #malayalammovie #malayalammovies #instamalayalam #imalayali #entekeralamone #entepage #entekottayam


0Normal

malluveriety photos photo image picture pics gif

മലയാളത്തിന്റെ പഴയ ത്രില്ലർ സീസണിലേക്ക് 2020 ൽ ചെന്നെത്തും എന്നൊരു തോന്നൽ...അഞ്ചാം പാതിര തുടക്കമിട്ട ഈ കളി 2020 പകുതിയോടെ കുറുപ്പ് ഏറ്റെടുക്കും.. വർഷാവസാനം കലാശക്കൊട്ടിന് സ്വാമിയും K മധുവും ചേർന്ന് ഈ പട്ടരെ അങ്ങോട്ട് ഇറക്കി വിടും...Dear Tollywood Beware... The Real Thriller Industry Back in to the Action 👉🤟 #anchampathiramovie #midhunmanuelthomas #kunchackoboban #kuruppmovie #dulquersalmaan #mammoottywood #cbi5 #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #cinemagallery #cinemasamayam #cinemapranthan #cinemapage #cinemavarthakal #cinemasnehi #malluwood #mallugallery #malluveriety #mallumix #mallupage #malayalammovie #malayalammovies #imalayali #entekeralamone #entekottayam


0Normal

malluveriety photos photo image picture pics gif

ആടുജീവിതം സിനിമയിൽ ഇമ്രാൻ കാദിരി പ്രശസ്ത ഹോളിവുഡ് ആക്ടർ സാമുവൽ ൽ ജാക്സൺ എത്തും എന്ന് സൂജന 🤩 Confirm അല്ലാട്ടോ😂 #aadujeevitham #prithvirajsukumaran #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #malluwood #mollywood #kochi #cinemagallery #cinemasamayam #cinemapranthan #cinemapage #cinemavarthakal #cinemasnehi #mallugallery #malluveriety #mallumix #mallupage #malayalammovie #malayalammovies


1Normal

malluveriety photos photo image picture pics gif

രാച്ചിയമ്മയായ് പാർവ്വതി തിരുവോത്ത് സംവിധാനം : വേണു ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥ വെള്ളിത്തിരയിലെത്തുന്നു. #parvathithiruvoth #parvathythiruvoth #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #cinemagallery #cinemasamayam #cinemapage #cinemavarthakal #cinemasnehi #malluwood #mallugallery #malluveriety #mallumix #mallupage


3Normal

malluveriety photos photo image picture pics gif

ഈ ചിത്രത്തിൽ നിന്റെ മുഖമില്ല .... ശരീരം മാത്രം ....കുഞ്ഞപ്പൻ എന്ന റോബർട്ട് ന് വേണ്ടി നീ സൂരജ് എടുത്ത പ്രയത്‌നം ....👏🏻👏🏻 പ്രിയ സൂരജ് ന് അഭിനന്ദനങ്ങൾ💐 #soorajthelakkad #soubinshahir #surajvenjaramoodu #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #cinemagallery #cinemasamayam #cinemapage #cinemavarthakal #cinemasnehi #malluwood #mallugallery #malluveriety #mallumix #mallupage #imalayali #malayalammovie #malayalammovies #malayalam #entekeralamone #entepage #entekottayam


4Normal

malluveriety photos photo image picture pics gif

മമ്മൂട്ടി- മഞ്ജു വാര്യർ - ജോഫിൻ ചാക്കോ ചിത്രം.. ഒരു പുതുമുഖ സംവിധായകൻ കൂടി മലയാളത്തിലേക്ക് മമ്മൂട്ടിയുടെ കൈപിടിച്ച് വരുന്നു...🤩 #thepriestmovie #mammootty #manjuwarrier #antojosephfilmcompany #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #cinemagallery #cinemasamayam #cinemapage #cinemavarthakal #cinemasnehi #malluwood #mallugallery #malluveriety #mallumix #mallupage #imalayali #entekeralamone #entepage #entekottayam


0Normal

malluveriety photos photo image picture pics gif

ജൂൺ എന്ന പ്രേക്ഷക പ്രിയ ചിത്രത്തിന് ശേഷം അഹമ്മദ് കബീർ ഒരുക്കുന്ന "INSHA ALLAH " 🥰 ജോജു ജോർജ് , സിജോ വടക്കൻ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു #inshallah #inshaallah #inshaallahmovie #jojugeorge #malayalacinema #malayalacinemavarthakal #malayalammovie #malayalammovies #malayalacinemasnehikal #growbagentertainments #mollywood #kochi #cinemasamayam #cinemapage #cinemavarthakal #cinemasnehi #malluwood #mallugallery #malluveriety #mallumix #imalayali


1Normal

malluveriety photos photo image picture pics gif

ചെമ്പൈ വൈദ്യനാഥന്റെ ജീവചരിത്രം സിനിമയാകുന്നു; ചെമ്പൈ ഭാഗവതരാകാന്‍ മോഹന്‍ ലാല്‍ ഒരുങ്ങുന്നു സംഗീത ചക്രവര്‍ത്തി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവ ചരിത്രം സിനിമയാകുന്നു. നടന്‍ മോഹന്‍ ലാലാണ് ചിത്രത്തില്‍ ചെമ്പൈയുടെ വേഷം അഭിനയിക്കുന്നതെന്നാണ് സൂചന. മുന്തിരി മൊഞ്ചന്‍ എന്ന സിനിമയുടെ സംവിധായകനും സംഗീത സംവിധായകനുമായ വിജിത് നമ്പ്യാരാണ് ചെമ്പൈയുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇന്ത്യയിലെ മികച്ച ടെക്നീഷ്യന്‍മാര്‍ ഒരുമിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. #mohanlalwood #mohanlal #mohanlalfans #mohanlalmovie #mohanlalofficial #mohanlalfansclub #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #cinemasamayam #cinemapage #cinemavarthakal #cinemasnehi #malluwood #mallugallery #malluveriety #mallumix #mallupage #imalayali #entekeralamone #entepage #entekottayam


0Normal

malluveriety photos photo image picture pics gif

യാത്രകളിൽ കൂട്ടിന് ബുള്ളറ്റും മദാമ്മ പെണ്ണും, പ്രണയം നിറഞ്ഞ റോഡ് മൂവി !!😍 #kilometersandkilometers #malayalammovie #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #malayalammovies #cinemasamayam #cinemapage #cinemavarthakal #cinemasnehi #malluwood #mallugallery #malluveriety #mallumix #mallupage #ntekottayam #entekeralamone #entepage #entekottayam #entekeralam


0Normal

malluveriety photos photo image picture pics gif

ജനഹൃദയങ്ങൾ കീഴടക്കിയ അമ്പിളിക്ക് ശേഷം ജോൺ പോൾ ഒരുക്കുന്ന " മറിയം ടൈലേഴ്സ് " 😍 #mariyamtailors #johnpaul #ashiqusmanproductions #ashiqusman #kunchackoboban #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #cinemasamayam #cinemapranthan #cinemapage #cinemavarthakal #cinemasnehi #malluwood #mallugallery #malluveriety #mallumix #mallupage #entekeralamone #entepage #entekottayam #entekottayam #entekeralam


0Normal

malluveriety photos photo image picture pics gif

2020 ഓണം പൊടിപാറും🔥 മമ്മൂക്ക-സത്യൻ അന്തിക്കാട് മോഹൻലാൽ-ജീത്തു ജോസഫ് ദുൽഖർ-റോഷൻ പ്രണവ് -വിനീത് ശ്രീനിവാസൻ Waiting For the Clash Between SuperStars & also With their Sons #mammootty #mohanlal #dulquersalmaan #pranavmohanlal #sathyananthikad #jeethujoseph #rosshanandrrews #roshanandrews #vineethsreenivasan #malayalacinema #malayalacinemavarthakal #malayalammovie #malayalammovies #malayalam #malayalacinemasnehikal #malayalee #malayali #growbagentertainments #mollywood #kochi #cinemasamayam #cinemapage #cinemavarthakal #cinemasnehi #malluwood #mallugallery #malluveriety #imalayali #entepage #entekottayam


2Normal

malluveriety photos photo image picture pics gif

മുണ്ടും മടക്കിക്കുത്തി മീശയും പിരിച്ചു നല്ല കട്ട മാസ് ലുക്കിൽ തൃശൂർ പൂരം നാളെ ഇങ്ങ് വരുവാ 😍 #thrissurpooram #thrissurpoorammovie #jayasurya #vijaybabu #ratheeshvega #fridayfilmhouse #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #cinemasamayam #cinemapage #cinemavarthakal #cinemasnehi #malluwood #mallugallery #malluveriety #mallumix #mallupage


0Normal

malluveriety photos photo image picture pics gif

ഇത് ഒരൊന്നൊന്നര സിനിമ 😍 സിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന വലിയ പെരുന്നാൾ നാളെ മുതൽ #shanenigam #valiyaperunnal #valiyaperunnalmovie #jojugeorge #dimaldennis #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #cinemasamayam #cinemavarthakal #cinemasnehi #cinemapage #malluwood #mallugallery #malluveriety #mallumix #mallupage #anwarrasheed #anwarrasheedentertainment #magicmountaincinemas #himikabose #rexvijayan


0Normal

malluveriety photos photo image picture pics gif

ദൃശ്യത്തിന് ശേഷം മോഹൻ ലാലും ജിത്തു ജോസഫും ഒന്നിക്കുന്ന "RAM" 😍 ഓണം റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും #jeethujoseph #mohanlal #ram #onamrelease #2020 #malayalacinema #malayalacinemavarthakal #malayalacinemasnehikal #malayalammovie #malayalammovies #malayalam #growbagentertainments #mollywood #kochi #cinemasamayam #cinemavarthakal #cinemasnehi #malluwood #mallugallery #malluveriety #mallumix #mallupage #entepage #entekeralamone


1Normal

malluveriety photos photo image picture pics gif

സത്യൻ അന്തിക്കാടിന്റെ മമ്മുട്ടി ചിത്രം ഓണത്തിന് . ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഏപ്രിലിൽ ആരംഭിക്കും 😍 #mammoottytimes #mammoottylovers #mammoottyfans #mammoottywood #mammootty #growbagentertainments #mollywood #kochi #malayalacinema #malayalacinemavarthakal #malayalacinemasnehikal #malayalammovie #malayalammovies #cinemasamayam #cinemavarthakal #cinemavarthakal #cinemasnehi #malluwood #mallugallery #malluveriety #mallumix #mallupage #imalayali #entepage #entekeralamone #entekottayam #entekeralam


5Normal

malluveriety photos photo image picture pics gif

മരക്കാരിൽ ചിന്ന അലി ആയിട്ട് അഭിനയിക്കുന്ന "Jay Jakrit" സാക്ഷാൽ Tony Jaa വരെ അടവ് പയറ്റി തെളിഞ്ഞ panna ritikari എന്ന ഗുരുവിന്റെ ശിഷ്യൻ, അദ്ദേഹത്തിന്റെ തന്നെ stunt ടീമിലെ മെമ്പർ.... #jayjakrit #mohanlal #marakkararabikadalintesimham #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #cinemasamayam #cinemapranthan #cinemavarthakal #cinemasnehi #malluwood #mallugallery #malluveriety #mallumix #mallupage #malayalammovie #malayalammovies #imalayali


0Normal

malluveriety photos photo image picture pics gif

കിങ്ങ് ഖാനെ നായകനാക്കി ബോളിവുഡ് ചിത്രവുമായി ആഷിക് അബു ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് ശ്യാം പുഷ്കരൻ 🥰 #aashiqabu #syampushkaran #srk #sharukhkhan #kingkhan #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #cinemasamayam #cinemavarthakal #cinemasnehi #malluwood #mallugallery #malluveriety #mallupage #mallumix #malayalammovie #malayalammovies #malayalam #imalayali #entepage #entekeralamone


0Normal

malluveriety photos photo image picture pics gif

മാമാങ്കം മഹോത്സവം ഡിസംബർ 12 ന് ഡിസംബർ 12ന് നാലു ഭാഷകളിൽ വേൾഡ് വൈഡ് റിലീസ് ആയി ചിത്രം എത്തും. #mamangam #december12 #worldwiderelease #mamangammovie #mammoottytimes #mammoottylovers #mammoottyfans #mammoottywood #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #cinemasamayam #cinemavarthakal #cinemasnehi #malluwood #mallugallery #malluveriety #mallupage #malayalammovie #malayalammovies


0Normal

malluveriety photos photo image picture pics gif

തുടർച്ചയായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ച സുരാജ് ഇനി പൊട്ടിച്ചിരിപ്പിക്കാൻ ഒരുങ്ങുന്നു; ട്രോളർമാരുടെ സ്വന്തം ദശമൂലം ദാമു എത്തുന്നു..!! #officialannouncementsoon #dashamoolamdamu #surajvenjaramoodu #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #cinemasamayam #cinemavarthakal #cinemasnehi #malayalammovie #malayalammovies #malayalam #malayalee #malayali #malluwood #mallugallery #malluveriety #mallupage #imalayali


0Normal

malluveriety photos photo image picture pics gif

പ്രണവ് മോഹൻലാൽ-കല്യാണി പ്രിയദർശൻ-വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമയിൽ ഗസ്റ്റ് റോളിൽ നിവിൻ പോളിയും..! 😍❤ #vineethsreenivasan #kalayanipriyadarshan #pranavmohanlal #nivinpauly #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #malayalammovie #malayalammovies #malayalam #cinemavarthakal #cinemasnehi #cinemasamayam #malayalee #malayali #malluwood #mallugallery #malluveriety #mallupage


0Normal

malluveriety photos photo image picture pics gif

ഷങ്കർ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2 ൽ കമൽ ഹാസന്റെ വില്ലനായി വിജയ് സേതുപതി..? #kamalhaasan #vijaysethupathy #indiancinema #indian2 #cinemavarthakal #cinemasnehi #cinemasamayam #growbagentertainments #mollywood #kochi #malayalacinema #malayalacinemavarthakal #malayalammovie #malayalammovies #malayalacinemasnehikal #malluwood #mallugallery #malluveriety #mallupage #onlookersmedia


0Normal

malluveriety photos photo image picture pics gif

ഈ രണ്ട് പടങ്ങൾ സംവിധാനം ചെയ്തത് മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച ക്ലാസ്സ്‌ സംവിധായകരായ ടി വി ചന്ദ്രനും അടൂരും 🙌 പക്ഷെ നായകൻ ഒരു ഹാസ്യനടൻ😍 മറ്റ് പല നടന്മാർക്കും കിട്ടാത്ത ഭാഗ്യം💯 കഥാവശേഷൻ♥️ പിന്നെയും❣️ #dileepettan #dileep #dileepcomedy #dileepfansclub #dileeponline #malayalacinema #malayalacinemavarthakal #malayalammovie #malayalammovies #malayalam #malayalacinemasnehikal #malayalee #malayali #growbagentertainments #mollywood #kochi #cinemavarthakal #cinemasnehi #cinemasamayam #malluwood #mallugallery #malluveriety #mallupage #dileepfanskerala


1Normal

malluveriety photos photo image picture pics gif

നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ഇഷ്‌ക് തമിഴിലേക്ക്; നായകനായി പരിയേറും പെരുമാൾ താരം കതിർ..!! #ishq #ishqmovie #tamilcinema #kathir #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #cinemapranthan #cinemavarthakal #cinemasnehi #cinemasamayam #malluwood #mallugallery #malluveriety #mallupage #malayalammovie #malayalammovies #malayalam #onlookersmedia


2Normal

malluveriety photos photo image picture pics gif

കെട്ട് പൊട്ടിച്ചോടിയ പോത്തിന്റെ ഭ്രാന്തൻ കാഴ്ചകളിലൂടെ ഗോവൻ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ തുടർച്ചയായ രണ്ടാം വർഷവും മികച്ച സംവിധായകനായി മലയാളികളുടെ സ്വന്തം ലിജോ ജോസ് പെല്ലിശ്ശേരി..😍 #lijojosepellissery #goainternationalfilmfestival #bestdirector #chembanvinodjose #girishgangadharan #antonyvarghesepepe #malayalacinema #malayalacinemavarthakal #malayalacinemasnehikal #malayalammovie #malayalammovies #growbagentertainments #mollywood #kochi #cinemapranthan #cinemavarthakal #cinemasnehi #cinemasamayam #malluwood #mallugallery #malluveriety #mallupage #malappuram #malayalam #payyanur #thalassery #kozhikode #kasarkode #thrissur #thiruvananthapuram


0Normal

malluveriety photos photo image picture pics gif

-ശ്യാമപ്രസാദ് ചിത്രം ഒരു ഞായറാഴ്ച ഈ വർഷത്തെ മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ്. ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ജെ. ശരത് ചന്ദ്രൻ നിർമിച്ച ചിത്രം നാളെ മുതൽ തിയറ്ററുകളിൽ എത്തും . #orunayarazhcha #syamaprasad #chandcreations #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #cinemapranthan #cinemavarthakal #cinemasnehi #cinemasamayam #malluwood #mallugallery #malluveriety #mallupage #imalayali #malayalammovie #malayalammovies


0Normal

malluveriety photos photo image picture pics gif

വിപിൻ അറ്റ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന " ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ " First Look Poster #vipinatley #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #cinemavarthakal #cinemasnehi #cinemasamayam #malluwood #mallugallery #malluveriety #mallupage #imalayali


1Normal

malluveriety photos photo image picture pics gif

ഓടിയോടി നഗരത്തിലെത്തുന്ന ഗുളികന് (മണി) ലഭിക്കുന്ന സ്നേഹത്തിന്റെ ഒരു പച്ചത്തുരുത്താണ് മൂർത്തിയേട്ടൻ. ഇന്ദ്രൻസ് എന്ന അതുല്യ നടൻ പ്രത്യേക മാനറിസത്തോടെ തന്റെ റോൾ വേറിട്ടതാക്കിയിരിക്കുന്നു.ആഷിക് അബു അവതരിപ്പിക്കുന്ന ഉടലാഴം ഡിസംബർ 6 മുതൽ തീയേറ്ററുകളിൽ😍 #udalazham #aashiqabu #malayalacinema #malayalacinemavarthakal #malayalacinemasnehikal #cinemavarthakal #cinemasnehi #cinemasamayam #growbagentertainments #mollywood #kochi #malayalammovie #malayalammovies #malluwood #mallugallery #malluveriety #mallupage #imalayali


0Normal

malluveriety photos photo image picture pics gif

മമ്മൂക്കാ, ജോയ് മാത്യുകൂട്ട്കെട്ടിൽ പിറന്ന " അങ്കിൾ " ന് ശേഷം ദുൽഖർ , ജോയ് മാത്യു ഒന്നിക്കുന്ന ചിത്രം വരുന്നു 😍 #dulquersalmaan #joymathew #dulquersalmannfans #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #malayalammovie #malayalammovies #cinemavarthakal #cinemasnehi #cinemasamayam #malluwood #mallugallery #malluveriety #mallupage #imalayali


0Normal

malluveriety photos photo image picture pics gif

ആസിഫ് അലി നായകനാകുന്ന ഒരു കൊച്ചു ഫീൽ ഗുഡ് ചിത്രം നാളെ മുതൽ 😍 #kettyolanendemalaka #asifali #vishnuthandassery #nisambasheer #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #malayalammovie #malayalammovies #malluwood #mallugallery #malluveriety #mallupage #cinemavarthakal #cinemasnehi #cinemasamayam


0Normal

malluveriety photos photo image picture pics gif

എമ്പുരാന് മുൻപ് Prithviraj-murali gopy കൂട്ടുകെട്ടിൽ ഒരു ചിന്ന പടം കൂടി വരാനുണ്ടെന്നു പറഞ്ഞേക്ക് മുരളി ഗോപി-രതീഷ അമ്പാട്ട്-പൃഥ്വിരാജ് കോമ്പോയില് ഒരുങ്ങുന്ന ചെറിയ മാസ്സ് എന്റർടൈനേർ🥰😎official Announcement Soon😎🎥 #prithvirajsukumaran #muraligopi #ratheeshambat #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #malayalammovie #malayalammovies #malayalam #mollywood #malluwood #mallugallery #malluveriety #mallupage #growbagentertainments


2Normal

malluveriety photos photo image picture pics gif

ജിത്തു ജോസഫ് ന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന തമിഴ് ചിത്രം " THAMBI "😍 കാർത്തി ജോതിക സത്യരാജ് എന്നിവർ ഒന്നിക്കുന്ന ചിത്രം ഡിസംമ്പർ റിലീസിന് ഒരുങ്ങുന്നു #thambi #thambimovie #jeethujoseph #karthi #jyothika #sathyaraj #viacom18studios #viacom18 #cinemavarthakal #cinemasnehi #cinemasamayam #malluwood #mallugallery #malluveriety #mallupage #malayalacinema #malayalacinemavarthakal #malayalammovie #malayalammovies #malayalam #malayalacinemasnehikal #growbagentertainments #mollywood #kollywood #tollywood #tamilwood #tamilcinema


0Normal

malluveriety photos photo image picture pics gif

ഇമ്രാൻ ഹാഷ്മി യെ നായകനാക്കി മലയാളത്തിന്റെ പ്രിയപ്പെട്ട ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന "The Body " first look poster 🤩🥰 #imranhashmi #jeethujoseph #thebody #thebodymovie #viacom18 #tseries #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #bollywood #kochi #malluwood #mallugallery #malayalacinema #malluveriety #mallupage #malayalammovie #malayalammovies #cinemavarthakal #cinemasnehi #cinemasamayam


0Normal

malluveriety photos photo image picture pics gif

നാടകത്തിലൂടെ മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹ്ക്ക് മറിമായത്തിലൂടെ ലഭിച്ചത് നിറഞ്ഞ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാർ; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ...💕 #sreekumar #sneha #marimayam #mazhavilmanorama #malluwood #mallugallery #malluveriety #mallupage #growbagentertainments #mollywood #kochi #malayalacinema #malayalacinemavarthakal #malayalammovie #malayalammovies #malayalam #malayalacinemasnehikal #growbagentertainments #malayalee #malayali #imalayali #entekeralamone #entekeralam


0Normal

malluveriety photos photo image picture pics gif

മോഹൻലാൽ ജീത്തു ജോസഫ്‌ കൂട്ടുകെട്ടിൽ ഒരു ഇടിവെട്ട് ക്രൈം ത്രില്ലെർ !!🔥 നായികയായി തൃഷ 💓😍 #mohanlal #jeethujoseph #thrisha #crimethriller #malayalacinema #malayalacinemavarthakal #malayalacinemasnehikal #mollywood #growbagentertainments #malayalammovie #malayalammovies #malayalam #cinemavarthakal #cinemasnehi #cinemasamayam #malluwood #mallugallery #malluveriety #mallupage #imalayali


0Normal

malluveriety photos photo image picture pics gif

ജയസൂര്യ നായകനാകുന്ന " THRISSUR പൂരം " റിലീസ് തിയതി പ്രഖ്യാപിച്ചു ഡിസംമ്പർ 20 ന് ചിത്രം കേരളത്തിൽ റിലീസ് ചെയ്യും 😍 #jayasurya #vijaybabu #fridayfilmhouse #tolinstyres #thrissurpooram #thrissurpoorammovie #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #kochi #malluwood #mallugallery #malluveriety #mallupage #cinemapranthan #cinemavarthakal #cinemasnehi #cinemasamayam #malayalammovie #malayalammovies #malayalam #imalayali #entekeralamone #entekeralam


2Normal

malluveriety photos photo image picture pics gif

മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന 'ചെറുകഥ' എന്ന ചിത്രമാണ് തന്റെ ഡ്രീം പ്രൊജക്റ്റ് എന്ന് സൗബിൻ..!! #soubinshahir #mammootty #cherukadha #onlookersmedia #malayalacinema #malayalacinemavarthakal #malayalacinemasnehikal #malayalam #growbagentertainments #malayalammovie #malayalammovies #mollywood #kochi #malluwood #mallugallery #malluveriety #cinemapranthan #cinemavarthakal #cinemasnehi #cinemasamayam


1Normal

malluveriety photos photo image picture pics gif

അധർമത്തിന് കൂട്ടുനിൽക്കാത്ത ഈപ്പൻ അൽപ്പം മാസ്സ് ആണ് ജോഷി ചിത്രത്തിലൂടെ വീണ്ടും ഒരു മാധ്യമപ്രവർത്തകൻ ആകാൻ ദിലീപ് 😍 #onaireapenmovie #onaireapen #dileep #joshiy #malayalammovie #malayalammovies #malayalacinema #malayalacinemavarthakal #malayalacinemasnehikal #growbagentertainments #mollywood #cinemapranthan #cinemavarthakal #cinemasnehi #cinemasamayam #malluwood #mallugallery #malluveriety #mallupage #imalayali #malayalam #malayalee #malayali


0Normal

malluveriety photos photo image picture pics gif

The Master...!!!🔥 അതേടോ... അതിന് ഇവരൊക്കെ അഭിനയം പഠിച്ച സ്കൂളിന്റെ Head എന്നൊരർത്ഥം കൂടിയുണ്ടെന്ന് കൂട്ടിക്കോ..!!!😎😎😎 Biggest Icons of the South Film Industry - by VOGUE #mammoottytimes #mammoottylovers #mammoottyfans #mammoottywood #mammootty #mammoottyfansclub #mammoottyofficial #growbagentertainments #malluwood #mallugallery #mallupage #malluveriety #malayalacinema #malayalam #malayalacinemasnehikal #malayalacinemavarthakal #malayalee #malayali #cinemapranthan #cinemavarthakal #cinemasnehi #cinemasamayam #mollywood #kochi


0Normal

malluveriety photos photo image picture pics gif

മണിയൻപിള്ള രാജുവിന്റെ കല്യാണഫോട്ടോ ബാലചന്ദ്രമേനോൻ,മോഹൻലാൽ,അശോകൻ,ശങ്കർ,സുകുമാരൻ,മമ്മൂട്ടി,വേണു നാഗവള്ളി എന്നിവർ മുൻനിരയിൽ😍😍 #maniyanpillaraju #balachandramenon #mohanlal #ashokan #shankar #sukumaran #mammootty #venunagavalli #malayalacinema #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #cinemapranthan #cinemavarthakal #cinemasnehi #cinemasamayam #malluwood #mallugallery #mallupage #malluveriety #malayalam #malayalee #malayali #imalayali #entekeralamone #entekeralam


0Normal

malluveriety photos photo image picture pics gif

രക്ഷാധികാരി ബൈജുവിന് ശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അന്ന ബെൻ കേന്ദ്ര കഥാപാത്രമാകുന്നു.❤ #annaben #ranjanpramod #malluwood #mallugallery #malayalacinema #malayalam #malayalacinemasnehikal #malayalacinemavarthakal #growbagentertainments #mollywood #kochi #cinemapranthan #cinemavarthakal #cinemasnehi #cinemasamayam #mallupage #malluveriety #imalayali #malayalee #malayali #entekeralamone #entekeralam


1Normal

malluveriety photos photo image picture pics gif

ബിജുമേനോൻ,നിമിഷ സജയൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയുന്ന " നാൽപത്തിയൊന്ന് " നവംബറിൽ തിയേറ്ററുകളിൽ എത്തുന്നു.. #bijumenon #nimishasajayan #laljose #laljosemechery #ljfioms #nalpathiyonnu #41 #novemberrelease ##malayalacinema #malayalam #malayalacinemasnehikal #malayalacinemavarthakal #malayali #growbagentertainments #mollywood #malluwood #mallugallery #mallupage #malluveriety #imalayali


1Normal

malluveriety photos photo image picture pics gif

നിസ്സംശയം പറയാം മലയാള സിനിമയുടെ.... തലവര തിരുത്തി കുറിക്കാൻ പോകുന്ന....... ഒരേ ഒരു ഐറ്റം 👌 " മരക്കാർ അറബിക്കടലിന്റെ സിംഹം " #mohanlal #priyadarshan #marakkararabikadalintesimham #malluwood #mallugallery #mallupage #malluveriety #growbagentertainments #malayalacinema #malayalacinemasnehikal #malayalacinemavarthakal #malayali #mollywood #kochi


0Normal

Next Page