mammookkalove Photos images pics


വടക്കൻ വീരഗാഥക്ക് ശേഷം മലയാളത്തിൽ പിറന്ന ഏറ്റവും മികച്ച ചരിത്രസിനിമ !🤞 സിനിമ ടെക്നോളജി എത്രയൊക്കെ വളർന്നിട്ടും പഴശ്ശിക്ക് ഒപ്പം നിൽക്കുന്ന ഒരു ചരിത്രസിനിമ പിന്നീട് ഉണ്ടായിട്ടില്ല ! മമ്മൂട്ടി, ഹരിഹരൻ, എം ടി combo 🔥 10 വർഷങ്ങൾക്ക് ഇപ്പുറം മമ്മൂക്ക തന്നെ മറ്റൊരു ചരിത്രവേഷം അണിയുവാൻ പോകുന്നു ❤ #മാമാങ്കം #10yearsofepicpazhashiraja@mammootty . . #mamangam #mammootty #megastarmammookka #megastarmammootty #mammootty369 #mammoottylove #mammoottyfansclub #mammootty_fans_club_ #mammoottylovers #mammoottylovers #mammmoottylove #mammookkalove #thefaceofindiancinema . .


2Normal

രാജേട്ടന് ഒരായിരം ജനമദിനാശംസകൾ . Happy birthday @therealprithvi . . . #mamangam #mammootty #megastarmammookka #megastarmammootty #mammootty369 #mammoottylove #mammoottyfansclub #mammootty_fans_club_ #mammoottylovers #mammoottylovers #mammmoottylove #mammookkalove #thefaceofindiancinema . .


0Normal

മാമാങ്കം ഗെയിം !!!മാമാങ്ക ചരിത്രത്തിൽ ഒരേ ഒരാളെ നിലപാട് തറയിൽ കേറി സാമൂതിരിക്ക് നേരെ വാൾ ഓങ്ങിയിട്ട്ള്ളൂ. ചന്ത്രോത്ത് തറവാട്ടിലെ ഇളയ അനന്തരവൻ 13 വയസ്സ് മാത്രമുള്ള 'ചന്തുണ്ണി'.!! ചരിത്രം ചന്തുണ്ണിയെ വാഴ്ത്തുമ്പോ ആരും അറിയപ്പെടാത്ത ഒരു ചരിത്രം കൂടിയുണ്ട് ചന്ത്രോത്ത് തറവാട്ന്... ചന്തുണ്ണിയെ ആയുധ മുറകൾ പഠിപ്പിച്ചു മാമാങ്കത്തിന് ചാവേർ ആയി കൊണ്ട് പോയ ആ ചന്ത്രോത്ത് പണിക്കരെ അടവുകൾ പഠിപ്പിച്ച ഒരാൾ ഉണ്ട് ചന്ത്രോത്ത് തറവാട്ടിൽ.!! ചന്തുണ്ണിയുടെ വല്ല്യമ്മാവൻ, ചന്ത്രോത്ത് പണിക്കരുടെ മൂത്ത ജേഷ്ഠൻ. ഒരേ സമയം മൂന്ന് ചുരിക വരെ ഉപയോഗിച്ച് മുന്നിൽ വരുന്ന നൂറു കണക്കിന് എതിരാളികളെ വധിക്കാൻ കെൽപ്പുള്ള ചന്ത്രോത്തെ മൂത്ത കാരണവർ. " ആ വല്ല്യമാമയെക്കാൾ വലിയൊരു അഭ്യാസി മാമാങ്ക ചരിത്രത്തിന്റെ മുൻപും പിൻപും ഉണ്ടായിട്ടില്ല " എന്നാണ് പറയപ്പെടുന്നത്. നിലപാട് തറയിൽ എത്തി സാമൂതിരിയെ വെട്ടി തിരികെ പോയ ചരിത്രം ഇന്ന് വരെ പാടി പുകഴ്ത്താത്താ ആ വീര യോദ്ധാവ് ആയ കാരണവരുടെ ത്യാഗത്തിന്റെയും, നൊമ്പരത്തിന്റെയും നേർ സാക്ഷ്യം ആയിരിക്കും Nov 21 നു നമ്മൾ തീയറ്റർകളിൽ അനുഭവിക്കാൻ പോകുന്നത്...!! ബാഹുബലിയും, മഗധീരയും പോലുള്ള ബ്രഹ്മാണ്ഡ ടിപ്പിക്കൽ മസാല ആക്ഷൻ സിനിമകൾ മാറ്റി വെച്ച് ചരിത്രത്തിൽ നമ്മുടെ പൂർവികർ നൂറ്റാണ്ട്കൾക്ക് മുൻപ് അനുഭവിച്ച വേദനകൾ എന്താണെന്നുള്ള യാഥാർഥ്യം അനുഭവിച്ചു അറിയാൻ തീയറ്റർലേക്ക് പോവുക...!! അവിടെ നിങ്ങൾക്ക് വീടും, നാടും ഉപേക്ഷിച്ചു നമുക്ക് മുൻപുള്ളവർ അന്ന് അനുഭവിച്ച നമ്മുടെ മനസു വേദനിക്കുന്ന അവരുടെ ഒരുപാട് ഇമോഷണൽ സീനുകൾ കാണാം. ചാവാനും കൊല്ലാനും ഇറങ്ങി തിരിച്ച ധൈര്യശലികൾ ആയ കുറച്ചു മനുഷ്യരുടെ പോരാട്ടങ്ങൾ കാണാം. രോമാഞ്ചം വരത്തക്ക രീതിയിൽ നിങ്ങൾക്ക് കയ്യടിച്ചു ആഘോഷിക്കാൻ റിയൽ ആയിട്ടുള്ള സംഘട്ടണ യുദ്ധ രംഗങ്ങൾ കാണാം. നമ്മുടെ ശ്രീകുമാർ ചേട്ടന്റെ വാക്കുകൾ കടം എടുത്ത് പറഞ്ഞാൽ. " വടക്കൻ വീരഗാഥക്ക് പഴശ്ശി രാജയിൽ ഉണ്ടായ മൂത്ത മകൻ ആയിരിക്കും "മാമാങ്കം" 😊 #Nov21 #മാമാങ്കോത്സവം#mammootty#mammookka #mallu #Mamangam #mollywood #kerala #kochi #gaanagandharvan #Mammukka #mammoottyfans #mallugram #mammookka369 #mammookkalove #ourmammookka #thefaceofindiancinema #mohanlal #tovinothomas #anushkasharma #megastarMammookka #mammookkafans #kollywood #moodygramkerala_


11Normal

Another Rare Record for Megastar Mammootty 💥⭐️ 6th movie to reach 10K shows from worldwide screen in a single year 💥💥 1 #Peranbu (12K) 2 #Yatra (15K) 3 #MadhuraRaja (25K) 4 #Unda (17K) 5 #18amPadi (11K) 6 #GanaGadharvan (10K**) #mammootty#mammookka #mallu #Mamangam #mollywood #kerala #kochi #gaanagandharvan #Mammukka #mammoottyfans #mallugram #mammookka369 #mammookkalove #ourmammookka #thefaceofindiancinema #mohanlal #tovinothomas #anushkasharma #megastarMammookka #mammookkafans #kollywood #moodygramkerala_


3Normal

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുഗു ഏതു ഭാഷയും ഇവിടെ കിടിലം ആയി ഡബ്ബ് ചെയ്തു കൊടുക്കപ്പെടും..🤞 Mammootty 😍🤞 ഇക്കാ voice❤️❤️❤️💯💯 @mammootty @mamangam_themovie @mamangam_movie @directorramofficial @venukunnappilly . #mamangam #mammootty #megastarmammookka #megastarmammootty #mammootty369 #mammoottylove #mammoottyfansclub #mammootty_fans_club_ #mammoottylovers #mammoottylovers #mammmoottylove #mammookkalove #thefaceofindiancinema


0Normal

"എല്ലാവർക്കും അറിയാം ഞാൻ വലിയൊരു മമ്മൂക്ക ഫാൻ ഗേൾ ആണെന്ന് - രജീഷ വിജയൻ#mammootty#mammookka #mallu #Mamangam #mollywood #kerala #kochi #gaanagandharvan #Mammukka #mammoottyfans #mallugram #mammookka369 #mammookkalove #ourmammookka #thefaceofindiancinema #mohanlal #tovinothomas #anushkasharma #megastarMammookka #mammookkafans #kollywood #moodygramkerala_


3Normal

" ദേശ വ്യത്യാസമില്ലാതെ ഭാഷ മോഡുലേഷൻ ചെയ്തു വെല്ലു വിളിക്കാൻ ഇനി ഒരാൾ ജനിക്കണം "🔥😉😉😍😎😘😘 മാമാങ്കം 😍😎😘 #Mamankam 💝💝🔥 *#Mammootty #Peranbu #Unda #TheFaceOfIndianCinema* #mammootty#mammookka #mallu #Mamangam #mollywood #kerala #kochi #gaanagandharvan #Mammukka #mammoottyfans #mallugram #mammookka369 #mammookkalove #ourmammookka #thefaceofindiancinema #mohanlal #tovinothomas #anushkasharma #megastarMammookka #mammookkafans #kollywood #moodygramkerala_


3Normal

*കൊറിയൻ ഫിലിം ഫെസ്റ്റിവലിൽ* 3 ഇന്ത്യൻ സിനിമകളിൽ ഒരു ചിത്രമായി മമ്മൂക്കയുടെ തമിഴ് ചിത്രം *#പേരൻപ്* 😍😍😍 *IFFI Goa രാജ്യാന്തര മേള* യിൽ 14 മലയാള ചിത്രങ്ങളിൽ ഒരു ചിത്രമായി മമ്മൂക്കയുടെ *#ഉണ്ട* 😍😍😍 *#Mammootty #Peranbu #Unda #TheFaceOfIndianCinema* #mammootty#mammookka #mallu #Mamangam #mollywood #kerala #kochi #gaanagandharvan #Mammukka #mammoottyfans #mallugram #mammookka369 #mammookkalove #ourmammookka #thefaceofindiancinema #mohanlal #tovinothomas #anushkasharma #megastarMammookka #mammookkafans #kollywood #moodygramkerala_


9Normal

കൊറിയൻ ഫെസ്റ്റിവലിൽ മൂന്ന് ഇന്ത്യൻ സിനിമകളിൽ ഒരു ചിത്രമായി മമ്മൂക്കയുടെ തമിഴ് ചിത്രം പേരന്പ് 😍😍😍 IFFK രാജ്യാന്തര മേളയിൽ 14 മലയാള ചിത്രങ്ങളിൽ ഒരു ചിത്രമായി മമ്മൂക്കയുടെ ഉണ്ട 😍😍😍 മറ്റാര്ക്കും കിട്ടാത്ത വില സ്വന്തം ഇന്ഡസ്ട്രിയിലും അന്യ ഭാഷകളിലും ഇങേർക്ക് മാത്രം കിട്ടുന്നത് എന്ത് കൊണ്ടാണെന്നു ചോദിച്ചില്ലേ. അതിനുത്തരമാണ് ഇത് 😍👌 മറ്റുള്ളവർ പലവിധ തള്ളിലൂടെ പേരുണ്ടാക്കാൻ ശ്രേമിക്കുമ്പോ ഇദ്ദേഹം അന്നും ഇന്നും അഭിനയം എന്ന ഒറ്റ ആയുധം കൊണ്ടാണ് പേരുണ്ടാക്കി എടുക്കുന്നത്. അത് കൊണ്ടാണ് അദ്ദേഹത്തെ എല്ലാവരും ഒരേ പോലെ മെഗാസ്റ്റാർ എന്നും ഫേസ് ഓഫ് ഇന്ത്യൻ സിനിമ എന്നൊക്കെയും വിശേഷിപ്പിക്കുന്നത്. പണ്ട് ആരാണ്ടു പറഞ്ഞപോലെ മലയാളത്തിന്റെ "പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ ആണ് മമ്മൂട്ടി"😍😍😍 അതിനി ആരൊക്കെ വന്ന് പോയാലും ശെരി 💪💪💪#mammootty#mammookka #mallu #Mamangam #mollywood #kerala #kochi #gaanagandharvan #Mammukka #mammoottyfans #mallugram #mammookka369 #mammookkalove #ourmammookka #thefaceofindiancinema #mohanlal #tovinothomas #anushkasharma #megastarMammookka #mammookkafans #kollywood #moodygramkerala_


5Normal

@mamangam_movie 💪#മാമാങ്കം Dubbing 😍 മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി 4 ഭാഷയിലും #മമ്മുക്ക തന്നെ ഡബ്ബിങ് ചെയുന്നു. എന്തു ഇ കയ്യിൽ #നിഷ്പ്രയാസം ഒതുങ്ങും അതാണ് ഇ നടന്റെ കഴിവ്.. 😍😍✌️💯💯💯💯💯mammookka🔥 😍#mammootty#mammookka #mallu #Mamangam #mollywood #kerala #kochi #gaanagandharvan #Mammukka #mammoottyfans #mallugram #mammookka369 #mammookkalove #ourmammookka #thefaceofindiancinema #mohanlal #tovinothomas #anushkasharma #megastarMammookka #mammookkafans #kollywood #moodygramkerala_


0Normal

@mamangam_movie 💪#മാമാങ്കം Dubbing 😍 മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി 4 ഭാഷയിലും #മമ്മുക്ക തന്നെ ഡബ്ബിങ് ചെയുന്നു. എന്തു ഇ കയ്യിൽ #നിഷ്പ്രയാസം ഒതുങ്ങും അതാണ് ഇ നടന്റെ കഴിവ്.. 😍😍✌️💯💯💯💯💯mammookka🔥 😍#mammootty#mammookka #mallu #Mamangam #mollywood #kerala #kochi #gaanagandharvan #Mammukka #mammoottyfans #mallugram #mammookka369 #mammookkalove #ourmammookka #thefaceofindiancinema #mohanlal #tovinothomas #anushkasharma #megastarMammookka #mammookkafans #kollywood #moodygramkerala_


1Normal

അഭിനയകുലപതി .once a king always a king . The face of Indian cinema . #mamangam #mammootty #megastarmammookka #megastarmammootty #mammootty369 #mammoottylove #mammoottyfansclub #mammootty_fans_club_ #mammoottylovers #mammoottylovers #mammmoottylove #mammookkalove #thefaceofindiancinema . .


15Normal

നിങ്ങളൊരു കട്ട മമ്മൂക്ക ഫാൻ ആണേൽ നിങ്ങളുടെ ഫ്രണ്ട്ലിസ്റ്റിൽ മമ്മൂക്കയുടെ കട്ട ആരാധകൻ ഉണ്ടാകും ആ ആരാധകന്റെ പേര് മെൻഷൻ ചെയ്യാമോ.... . . #mamangam #mammootty #megastarmammookka #megastarmammootty #mammootty369 #mammoottylove #mammoottyfansclub #mammootty_fans_club_ #mammoottylovers #mammoottylovers #mammmoottylove #mammookkalove #thefaceofindiancinema . .


285Normal

മാമാങ്ക മഹാമഹത്തിന്റെ ഭാഗമായി..അടുത്ത ദിവസങ്ങളില്‍ തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം ഹോള്‍ഡിംഗ്സ്കള്‍ ഉയരും TEAM OPU OFFICIAL™#mammootty#mammookka #mallu #Mamangam #mollywood #kerala #kochi #gaanagandharvan #Mammukka #mammoottyfans #mallugram #mammookka369 #mammookkalove #ourmammookka #thefaceofindiancinema #mohanlal #tovinothomas #anushkasharma #megastarMammookka #mammookkafans #kollywood #moodygramkerala_


5Normal

ഞങ്ങൾ പലരും മനസ് നാട്ടിൽ വെച്ചിട്ട് ശരീരം മാത്രമേ ഇങ്ങട്ടു കൊണ്ട് വരാറുള്ളൂ. എന്താ ജോലി എത്രയാ ശമ്പളം എന്ന് സ്വന്തം ഭാര്യയോട് പോലും പറഞ്ഞിട്ടില്ല നാണക്കേടായിട്ടല്ല കഷ്ട്ടപ്പാട് അറിയിക്കേണ്ട എന്ന് കരുതിയിട്ടാ.. ഇപ്പൊ ഒരു പതിനായിരം രൂപാ നാട്ടിലേക്കു അയക്കുമ്പോൾ വീട്ടുകാർ എന്താ വിചാരിക്കുക ഇരുപതിനായിരം കിട്ടി അതിൽ പത്ത്‌ മിച്ചം വെച്ച് പത്തേ അയച്ചുള്ളൂ എന്നാ.. സത്യത്തിൽ ഏഴായിരം കിട്ടിയിട്ട് മൂവായിരം കടം വാങ്ങിയിട്ട് അയക്കുന്നതാ. " തിരിച്ചുകിട്ടും എന്ന് കരുതി ആർക്കും ഒരു സഹായവും ചെയ്തിട്ടില്ല തിരിച്ചു കിട്ടും എന്ന് കരുതി കൊടുക്കുന്നത് സ്നേഹം അല്ല കടം കൊടുക്കലാണ് " പള്ളിക്കൽ നാരായണൻ. പത്തേമാരി..... 4 Years Of പത്തേമാരി❤ (9-OCT-2015) പ്രവാസജീവിതം ഇതിലും മികച്ചതായി കാണിച്ചുതന്ന😥 മറ്റൊരു സിനിമ വേറെ ഉണ്ടാവില്ല..!💯👏👌 മമ്മൂക്ക😍😍😍#mammootty#mammookka #mallu #Mamangam #mollywood #kerala #kochi #gaanagandharvan #Mammukka #mammoottyfans #mallugram #mammookka369 #mammookkalove #ourmammookka #thefaceofindiancinema #mohanlal #tovinothomas #anushkasharma #megastarMammookka #mammookkafans #kollywood #moodygramkerala_


5Normal

ഒതുക്കാൻ വന്നവരെ ഒതുക്കി നിർത്തിയ വിജയം . Had Super Monday For Ganagandharvan 👌🏻👏🏻 Registered Many HouseFull Shows 👏🏻 Ramesh Pisharody Anto Joseph Anto Joseph Film Company . #Ganagandharvan #mamangam #mammootty #megastarmammookka #megastarmammootty #mammootty369 #mammoottylove #mammoottyfansclub #mammootty_fans_club_ #mammoottylovers #mammoottylovers #mammmoottylove #mammookkalove #thefaceofindiancinema . .


5Normal

വിളിച്ചോളൂ കിംഗ് മമ്മൂക്ക എന്ന് തന്നെ അഭിനയകുലപതി . ..#mamangam #mammootty #megastarmammookka #megastarmammootty #mammootty369 #mammoottylove #mammoottyfansclub #mammootty_fans_club_ #mammoottylovers #mammoottylovers #mammmoottylove #mammookkalove #thefaceofindiancinema . .


3NormalNext Page