reenumathews Photos images pics

ഇയോബിന്റെ പുസ്തകം ശ്യാം പുഷ്ക്കരൻ,ഗോപൻ ചിതംബരൻ എന്നിവർ എഴുതി അമൽ നീരദ് സംവിധാനം ചെയ്ത സിനിമയാണ് ഇയോബിന്റെ പുസ്തകം.മികച്ച ഒരു തിരക്കഥയെ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ അമൽ നീരദിന് കഴിഞ്ഞു.ഇയോബിന്റെയും മക്കളുടെയും കഥ പറയുന്ന സിനിമ.അമൽ നീരദിന് ഏറ്റവും മികച്ച സിനിമ എന്ന് വ്യക്തിപരമായി എനിക്ക് അഭിപ്രായം ഉള്ള സിനിമ.അമൽ നീരദ് തന്നെയാണ് ഛായാഗ്രഹണവും നിർവഹിച്ചത്.ഗംഭീര ഫ്രെമുകൾ ആണ് സിനിമയിൽ ഉള്ളത്.യാക്സൺ ഗാരി പെരേര,നേഹനായർ എന്നിവരുടെ സംഗീതവും പ്രവീൺ പ്രഭാകറിന്റെ ചിത്രസംയോജനവും വളരെ മികച്ചതായിരുന്നു.ഫഹദിന്റെ അലോഷി എന്നാ കഥാപാത്രം ഒരു പക്ഷെ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും.അത് പോലെ തന്നെ ജയസൂര്യയുടെ അംഗുർ റാവുത്തർ എന്നാ വില്ലൻ കഥാപാത്രവും ഗംഭീരം ആയിരുന്നു.ലാൽ,പദ്മപ്രിയ,ചെമ്പൻ വിനോദ്,ജിനു ജോസഫ് എന്നിവരും തങ്ങളുടെ വേഷം ഗംഭീരമാക്കി.ഇഷ്ടസിനിമകളിൽ ഒന്ന്. #5yearsofiyobintepusthakam #fahadfazil #fahadfazil😍 #fahadfazilfans #fahadfazilandfriends #amalneerad #amalneeradmovie #syampushkaran #iyobintepusthakam #lal #nehanair #praveenprabhakar #jayasurya #jayasuryafans #jayettan #padmapriya #chembanvinod #jinujoseph #ishasherwani #reenumathews #lena #shebinbenson #vinayakan #sreejithravi #farhaanfaasil #nazriya #yakzangarypereira #amalneeradproductions #augustcinema #gopanchithambran @_fahad_fazil_ @amalneerad_official @syampushkaran @lal_director @actor_jayasurya @sarithajayasurya @advaith.jayasurya @chembanvinod @lenasmagazine @reenu_mathews @shebinbenson @vinayakanofficial @farhaanfaasil @yakzangp @augustcinema


0Normal

There's nothing in this world that could replace true love 💖 #kullantebharya #5sundarikal Designer : @i_adarsh_siva #amalneerad #dq #dulquer #dulquarsalman @amalneerad_official @jinu.ben @reenu_mathews @dileeshpothan #dileeshpothan #reenumathews #jinu #malayalammovies #malayalamminimalarts


3Normal

@reenu_mathews 😍♥️ Happy Diwali to all !!!😊 📸: @vineethnair86 . . credit: © copyright owner by respective creators. (If any credit issues please contact respective owners) #reenumathews #model #actress #malayalamcinema #mallugram #mallu #keralagram #kerala #godsowncountry #entekeralam #kochi #trivandrum #aishwaryalekshmi #aishu #dq #dulquersalmaan #tovino #asifali #idukki #vagamon #wayanad #calicut #kozhikode #thrissur #kannur #alappuzha #musically #tiktok #filmflame


0Normal

@reenu_mathews #reenumathews #kiduveeee😍❣️🤗 #malayalamactresss🤗❣️😍


1Normal

@reenu_mathews #reenumathews #reenu #reenulove #coolgirls #smile😊 #💛🖤 #❤ #😉 #happymonday #rain #happy


1Normal

Please follow&support@instabraanthan(if you have any copyrighted content in this post. I Request you please do not kill the page by posting a report on this post🙏🙏🙏 just send a message or leaving a comment hear i will remove this post my self thank you🙏ഈ പേജിൽ നിങ്ങളുടെ എന്തെങ്കിലും copyrighted content ഉണ്ടെങ്കിൽ ദയവായി report അടിച്ചു പേജ് പൂട്ടിക്കരുത് 🙏🙏🙏ഒരു message മതി അല്ലെങ്കിൽ ഒരു comment ഇട്ടാലും മതി ഞാൻ തന്നെ ഈ post സമാധി ആക്കിക്കൊള്ളാം നന്ദി നമസ്കാരം ) #malayalamstatus #malayalamtypography #malayalammedia #malayalamquotes #malayalamsong #mallusongs #malayalamlovequotes #malayalamvideos #malayalam #kerala #kerala360 #keralagodsowncountry #prithviraj #reenumathews #entekeralam #thrissurkaran #kannur #palakkad #malappuram #kozhikode #pathanamthitta #trivandrumdiaries #kochidiaries #kasaragod #instabraanthan


6Normal

അംഗുർ റാവുത്തർ: ഒരു പക്ഷെ എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ചിത്രത്തിലെ ഇഷ്ടമുള്ള വില്ലൻ...ഇയോബിന്റെ പുസ്തകം കണ്ടവർക്ക് ഒരു പക്ഷെ അറിയാമായിരിക്കും നായകനോട് കട്ടക്ക് നിക്കുന്ന വില്ലനാണ് അംഗുർ റാവുത്തർ...ജയസൂര്യ അവിസ്മരണിയമാക്കിയ ഒരു കഥാപാത്രം..."ബാപ്പാനെ 4 മാസം മുന്നാടി ഞാനും സിറ്റപ്പാവും സെർന്ത് കൊന്നു" ഈ ഒരൊറ്റ ഡയലോഗ് മതി അംഗുർ റാവുത്തർ എന്ന വില്ലന്റെ എല്ല വില്ലനിസവും മനസിലാക്കാൻ...ഗോപൻ ചിദംബരം,ശ്യാം പുഷ്ക്കരൻ എന്നിവരുടെ തിരക്കഥയിൽ പിറന്ന മികച്ചൊരു വില്ലൻ അതാണ് അംഗുർ റാവുത്തർ...ഇഷ്ട വില്ലന്മാരിൽ ഒന്ന്... Fav Antagonists(11/20) #favantagonists #jayasurya #angurravuthar #iyobintepusthakam #fafa #amalneerad #lal #chembanvinod #vinayakan #jinujoseph #padmapriya #amithchakalakkal #lena #reenumathews #ishasharwani #jayasuryafans #jayasuryafansclub @actor_jayasurya @jofaso_official @advaith.jayasurya @jayasuryaonline @fahadhfaasil.fc @lal_director @amalneerad_official @chembanvinod @vinayakanofficial @amith_chakalakkal @lenasmagazine @reenu_mathews @isha.sharvani @jayasuryafans


0Normal

@reenu_mathews #reenumathews #kiduveeee😍❣️🤗 #actressonam2k19 #malayalamactresss🤗❣️😍


1Normal

Happy Onam to my dear friends 🌸🌼🌺🌻💫 .. .... #kerala #onam #movies #flowers #pookalam #celebrity #style #best #actress #mallu #kottayam #love #care #reenumathews #bestactress


4Normal

Wishing all my near & dear mallu folks a wonderful Onam .. Thank you @reenu_mathews for the Onam gift 💫 ............................................ 🎊🌸🌼🌻🌺 ................................................. #celebrity #malayalam #kerala #reenumathews #style #beautiful #arabic #actor #highfashion #fashion #glamorous #fashionphotography #fashionblogger #lifestyle #dubaifashionista #instabollywood #instadaily #instagood #instafashion #instapic


4Normal

ആ മനുഷ്യന്റെ കുടയ്ക്കു കീഴിൽ .... ശൂനൃമായ വലിയൊരു സ്ഥലമുണ്ട് ഭൂമിയില്ലുള്ള യാതൊന്നിന്നും നിറയ്ക്കാൻ കഴിയാത്ത ശൂനൃത....|| @reenu_mathews @amalneerad_official @jinu.ben #kullantebharya #amalneerad #reenumathews #sketch #pencildrawing #artworld #pencilsketch #therali #featuregram #instaart #arte #artstudent #likes4likes #likesforlikesback


2Normal

കലിപ്പൻ ഷബാബ് അവതരിച്ചിട്ട് 5 വർഷം 😎✌ @asifali #sapthamsree_thaskara #asifali #asifikka #mass #character #prithviraj #neerajmadhav #sanushasanthosh #chembanvinod #actors #reenumathews #indrajithsukumaran #malayalammovie #malayalamactors #keralam #indianactor


11Normal

സപ്തമശ്രീ തസ്കരാ: (2014): തൃശൂരിന്റെ പശ്ചാത്തലത്തിൽ 7 കള്ളന്മാരുടെ കഥ പറഞ്ഞ ചിത്രമാണ് സപ്തമശ്രീ തസ്കരാ: അനിൽ രാധാകൃഷ്ണ മേനോന്റെ സംവിധാനത്തിൽ പിറന്ന ചിത്രം ഒരു എന്റർടൈനിങ് മൂഡിൽ കഥ പറഞ്ഞു പോകുന്നു...പൃഥ്വിരാജ്,ആസിഫ് അലി,ചെമ്പൻ വിനോദ്,നെടുമുടി വേണു,സുധീർ കരമന,നീരജ് മാധവ്,സലാം ബുകാരി എന്നിവരാണ് പ്രധാനപെട്ട കഥാപത്രങ്ങൾ...ചിത്രം വളരെ ഇന്റർസ്റ്റിംഗായി കണ്ടിരിക്കാൻ പറ്റുന്ന ഒന്നാണ്...ചിത്രം ഇറങ്ങിയിട്ടു ഇന്നേക്ക് 5 വർഷം... #sapthamasreethaskara #prithvirajsukumaran #asifali #neerajmadhav #nedumudivenu #sudheerkaramana #chembanvinod #salambukhari #sudhikoppa #joymatthew77 #irshad #mukundan #reenumathews #indrajithsukumaran #anilradhakrishnanmenon #shajinadeshan #santhoshsivan #sanusha #anujoseph #lijojosepellissery #shivajiguruvayoor #hareeshkanaran #lishoy #amithchakalakkal #rexvijayan #sushinsyam #jayeshnair #augustcinema #prithvirajfans #prithvifans @therealprithvi @asifali @chembanvinod @neeraj_madhav @joymathewsailor @reenu_mathews @indrajith_s @sanusha_sanuuu @anilradhakrishnanmenon @lijo_lebowski @actor_hareeshkanaran @amith_chakalakkal @rex_vijayan @sushintdt @augustcinema @prithvi_kizhakkumpatukara @prithviraj_online


5Normal

@reenu_mathews #reenumathews #kiduveeee😍❣️🤗 #malayalamactresss🤗❣️😍


0Normal

#reenumathews


0Normal

#IMMANUEL 😍 fvrte movie in EVM #Mommooty😍 #reenumathews 😍👌 #fahadhfaasil


0Normal

ഇമ്മാനുവേൽ(2013):നവാഗതനായ എ.സി വിജേഷിന്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇമ്മാനുവേൽ...മമ്മൂട്ടി ഇമ്മാനുവേൽ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഫഹദ് ഫാസിൽ ജീവൻ എന്ന കോർപറേറ്റ് കമ്പനിയുടെ എക്സിക്യൂട്ടീവ് ആയി വളരെ ശക്തമായ ഒരു റോളിൽ വേഷമിട്ടു...സത്യത്തിൽ ലാൽ ജോസിന്റെ മികച്ചൊരു കല സൃഷ്ടി തന്നെയാണ് ഈ ചിത്രം.. ഇന്നത്തെ കോർപറേറ്റ് ലോകം വളരെ മികച്ചതും സത്യസന്ധവുമായ രീതിയിൽ സംവിധായകൻ നമ്മുക്ക് കാണിച്ചു തന്നു...ഒരു ഇമ്മാനുവേൽ വിചാരിച്ചാൽ ഒന്നും കോർപറേറ്റ് ലോകം കീഴ്മേൽ മറിക്കാൻ സാധിക്കിലായെന്നും ആശ്രയം ചോദിച്ചു വരുന്ന കസ്റ്റമേഴ്സിന്റെ ഉള്ളു കാണാൻ മനസുണ്ടാവണം എന്നൊക്കെ കാണിച്ചു തരുകയാണ് സംവിധായകൻ നമ്മുക്ക്...ഫഹദിന്റെ കഥാപാത്രം പറയുന്ന പോലെ ഈ ലോകം profit എന്ന ചെറിയ വാക്കിലേക്കു ഒതിങ്ങിയിരിക്കുന്നു...ഇമ്മാനുവേലിനെ പോലെ എല്ലായിടത്തും ആളുകൾ ഉണ്ടാവണമെന്നില്ല മറിച്ചു വരുന്ന കസ്റ്റമേഴ്സിന്റെ മനസ് മനസിലാക്കിയാൽ അന്ന് കോർപറേറ്റ് ലോകം നന്നാവും...ചിത്രം വിജയമായിരുന്നെങ്കിലും, വേണ്ടത്ര ചർച്ച വിഷയമായില്ല...മമ്മൂട്ടിയുടേയും ഫഹദിന്റെയും അഭിനയം എടുത്തു പറയേണ്ടതാണ്...അതുപോലെ തന്നെ നമ്മുടെ പ്രിയപ്പെട്ട സുകുമാരിയമ്മ അവസാനമായി അഭിനയിച്ച ചിത്രം ഇതാണ്...കാണേണ്ട ഒരു ചിത്രമാണ് ഇമ്മാനുവേൽ...ചിത്രത്തെ കുറിച്ചു നിങ്ങൾക്കും അഭിപ്രായങ്ങൾ പങ്കുവെക്കാം... #immanuel #mammootty #fahadhfaasil #devan #rameshpisharody #sunilsukhada #laljose #afsalyousuf #salimkumar #reenumathews #pbalachandran #muktha #nandupoduval #sukumariamma #playhouseproductions #mukesh #pakru #mammoottyfansclub #fahadhfasilfans #bijukuttan #nedumudivenu


4Normal

#reenumathews


1Normal

#reenumathews


0Normal

@reenu_mathews #reenumathews #kiduveeee😍❣️🤗 #car #selfie #malayalamactresss🤗❣️😍


1Normal

@reenu_mathews #reenumathews #kiduveeee😍❣️🤗 #malayalamactresss🤗❣️😍


0Normal

#reenumathews


3Normal

#reenumathews #hotlegs


2Normal

@reenu_mathews #reenumathews #kiduveeee😍❣️🤗 #yellow #malayalamactresss🤗❣️😍


0Normal

#ReenuMathews ❤️❤️ @reenu_mathews 🤗🤗 . #CineMediaPromotions


4Normal

#MovieOfTheDay Immanuel - #Malayalam Super hit film, starring #Mammootty #Reenumathews #FahadhFaasil streaming now on @YuppFlix @ http://bit.ly/2FIDl70


0Normal

Next Page