shinetomchacko Photos images pics

Ishq || Premiere Movie || Oct 27 Sun at 1:30 PM || Asianet #Ishq #PremiereMovie #ShaneNigam #ShineTomChacko #AnnSheetal #Asianet

2Normal

മച്ചാനെ ഇതാണ് ഇഷ്‌ക്. Ishq || Premiere Movie || Oct 27 Sun at 1:30 PM || Asianet #Ishq #PremiereMovie #ShaneNigam #ShineTomChacko #AnnSheetal #Asianet

4Normal

Ishq || Premiere Movie || Oct 27 Sun at 1:30 PM || Asianet #Ishq #PremiereMovie #ShaneNigam #ShineTomChacko #AnnSheetal #Asianet

2Normal

Ishq (2019) . Director:@anurajmanohar Screenplay:Ratheesh Ravi Dop:Ansarsha Editor:kiran Das Music:@jxbe Production company:E 4 Entertainment, AVA Productions . . #favorites #anurajmanohar #ishq #shanenigam #annsheetal #shinetomchacko

0Normal

കുറുപ്പ് വീണ്ടും ചർച്ച ആവുമ്പോൾ.... ഈ പറയാൻ പോവുന്ന സംഭവത്തിന് ഇച്ചിരി പഴക്കം ഉണ്ട്, ഒരു ഇരുപത് വർഷത്തെ പഴക്കം. ചെറുപ്പകാലത്ത് പുറം നാട്ടിൽ ജോലി ചെയ്തിരുന്ന ഒരു കുടുംബം ആയിരുന്നതിനാൽ നാട്ടിലേക്കുള്ള വരവ് എന്നത് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ ഒരു ഉത്സവം പോലെ ആയിരുന്നു. നാട്ടിലുള്ള സമ പ്രായക്കാരായ സുഹൃത്തുക്കൾ, ബന്ധുക്കൾ, അമ്മയുടെ സഹോദരിമാരുടെ മക്കൾ അങ്ങനെ അങ്ങനെ ആകെ ബഹളം നിറഞ്ഞൊരു അന്തരീക്ഷം ആയിരുന്നു ആ സമയം. ഈ ടൈമിലുള്ള സ്ഥിരം കായിക വിനോദങ്ങളിൽ ഒന്നായിരുന്നു ഒളിച്ചുകളി എന്ന പ്രക്രിയ, സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം ചേർന്ന് ഒരു പത്ത് പതിനഞ്ച് ആള് ചേരുമ്പോൾ ആവേശം അങ് കൊടുമുടി കയറും. ഈ കളിയിൽ ഒരു അഡ്വാൻറ്റേജ് എനിക്ക് ഉണ്ടായിരുന്നു, മറ്റൊന്നുമല്ല തറവാട് വീടിന്റെ അട്ടം എന്ന് ഓമനപ്പേരിട്ട് വിളിക്കപ്പെട്ട വിറക് പുര. മൂന്ന് കാരണങ്ങൾ കൊണ്ട് ഈ വിറക് പുര മറ്റുള്ള സഹകളിക്കാർ കടന്ന് ചെല്ലാൻ മടിക്കുന്ന ഒരിടം ആയിരുന്നു, ഒന്ന് മുറിയിലെ അസഹ്യമായ ചൂട്‌, രണ്ട് ആകെ തങ്ങി നിൽക്കുന്ന ഇരുട്ട്, മൂന്നാമത്തെ കാരണം ഞാനും പിന്നീടാണ് അറിഞ്ഞത്, അത് ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ ആയുഷ്കാലത്തിൽ ആ വഴിക്ക് പോകില്ലായിരുന്നു. കാരണം വേറൊന്നുമല്ല കുറച്ച് നാളുകൾക്ക് മുന്നേ അമ്മാവനും കൂട്ടരും വിറക്‌ പുരയിൽ നിന്നും വലിയൊരു പാമ്പിനെ സൽക്കരിച്ച് പറഞ്ഞ് വിട്ടിരുന്നു എന്ന കാര്യം തന്നെ. അപ്പൊ കാര്യത്തിലേക്ക് വരിക ആണെങ്കിൽ ഈ മുറി ഞാൻ സ്ഥിരമായി ഒളിക്കാറുള്ള ഒരു കേന്ദ്രം ആയിരുന്നു, ഞാനവിടെ ഉണ്ട് എന്ന ധാരണ കിട്ടിയാൽ പോലും ആരും ആ വഴിക്ക് വരാറില്ല എന്നതാണ് സത്യം. ഇങ്ങനെ മിക്ക കളികളിലും ഈ അടവ് പയറ്റി പിടി കൊടുക്കാതെ രക്ഷപ്പെട്ടപ്പോഴാണ് മൂത്ത ചേട്ടന്മാരിൽ ഒരാളുടെ ചോദ്യം ചെവിയിൽ പതിഞ്ഞത്.... "ഇവനാര് സുകുമാര കുറുപ്പോ...." എന്ന്. സുകുമാര കുറുപ്പ്, എന്ന പേര് ജീവിതത്തിൽ ആദ്യമായി കേട്ടത് ഓർമയിൽ ഇതാണ്. അന്ന് ആ പേരിനോട് തോന്നിയ ഫാസിനേഷൻ ഉണ്ട്, ഒരല്പം മിസ്റ്ററിയും, അതിനേക്കാൾ നൂറ് മടങ് ചോദ്യങ്ങളും.... ആരാണ് ഈ സുകുമാര കുറുപ്പ്, അയാളെന്തിനാണ് വിറക് പുരയിൽ കേറി ഒളിച്ചത്, അമ്മാവന്റെ ഏതെങ്കിലും ബന്ധു ആണോ, അയാൾ ആരെ പറ്റിക്കാനാണ് ഇവിടെ ഒളിച്ചത്.. - Karthik Shajeevan (പോസ്റ്റ്‌ മുഴുവൻ വായിക്കാൻ fb ഗ്രൂപ്പ്‌ സന്ദർശിക്കുക) #kurup #sukumarakuruppu #mystery #fiction #dulquersalman #dq #srinathrajendran #tovinothomas #shinetomchacko #manojbajpayee #sobhitadhulipala #banglan #sureshoberoi #mollywood #malayalamnewmovie

1Normal

മിനിസ്‌ക്രീനിൽ ആദ്യമായി, യൂത്ത്സ്റ്റാർ ഷെയിൻ നിഗം നായകനായ സൂപ്പർഹിറ്റ് റൊമാന്റിക് സ്പെഷ്യൽ ഫാമിലി എന്റർടൈനർ, ഇഷ്‌ക്. ഉടൻ വരുന്നു നമ്മുടെ ഏഷ്യാനെറ്റിൽ. Ishq || Premiere Movie || Coming Soon || Asianet #Ishq #PremiereMovie #ShaneNigam #ShineTomChacko #AnnSheetal #Asianet

0Normal

ഈ രണ്ട് പേർ 💯👌 ഷൈൻ ടോം ചാക്കോ 😍 ജാഫർ ഇടുക്കി 😍 #Mollywood #malayalamcinema #malluactors #mallugram😍😘 #Mollywood #shinetomchacko #jafferidukki

7Normal

മിനിസ്‌ക്രീനിൽ ആദ്യമായി, യൂത്ത്സ്റ്റാർ ഷെയിൻ നിഗം നായകനായ സൂപ്പർഹിറ്റ് റൊമാന്റിക് സ്പെഷ്യൽ ഫാമിലി എന്റർടൈനർ, ഇഷ്‌ക്. ഉടൻ വരുന്നു നമ്മുടെ ഏഷ്യാനെറ്റിൽ. Ishq || Premiere Movie || Coming Soon || Asianet #Ishq #PremiereMovie #ShaneNigam #ShineTomChacko #AnnSheetal #Asianet

5Normal

ഒരുപാട് കാരണങ്ങൾ കൊണ്ട് വേറിട്ടു നിൽക്കുന്ന ഒരു പ്രെണയചിത്രമാണ് അന്നയും റസൂലും. മലയാള സിനിമയിൽ അതുവരെ കണ്ട പ്രണയ പശ്ചാത്തലത്തിൽ നിന്നൊക്കെ മാറിസഞ്ചരിച്ച ചിത്രം. പ്രണയം എന്നതുതന്നെ വലിയൊരു കാല്പനികതയാണ് അതിനെ റിയലിസ്റ്റിക് ആയിക്കൂടെ അവതരിപികുമ്പോൾ അത് അങ്ങേയറ്റം റിസ്ക് പിടിച്ച ഒരു സംഗതിയാണ്. എന്നാൽ ഇവിടെ അത് വളരെ കൃത്യമായി അവതരിപ്പിച്ചതുകൊണ്ടാണ് ഇന്നും "അന്നയും റസൂലും" മലയാള സിനിമ കണ്ട ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളിൽ ഒന്നായി മാറുന്നത്. . . വിവാഹത്തേക്കുറിച്ച് ചോദിക്കുമ്പോളും മതം മാറ്റത്തേക്കുറിച്ച് സൂചിപ്പിക്കുമ്പോളുമെല്ലാം റസൂലിന്റെ neutral നിലപാടുകൾ വളരെ പ്രെസക്തമാണ്. ഒരു തരം interlude ആയി കഥപറയുന്ന ചിത്രമാണ് അന്നയും റസൂലും എപ്പോഴും പല ഇൻസ്റ്റൻസുകളിലും ഒരു breathing space ചിത്രം പ്രേക്ഷകനു സമ്മാനിക്കുന്നത് നമ്മുക്ക് കാണാൻ സാധിക്കുന്നു. . . . . ഓരോ കാഴ്ചയിലും പ്രേക്ഷകനോട് സംവദിക്കുന്ന എന്തോ ഒന്ന് രാജീവ് രവി ഈ ചിത്രത്തിലും ഒളിപ്പിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ പ്രണയം കാലാതിവർത്തിയായി അവതരിപ്പിച്ചിട്ടുള്ള അപൂർവ്വം സിനിമകളിലൊന്നായി അന്നയും റസൂലും പരിണമിക്കുന്നത് കാണാം.രാജീവ്‌ രവിയുടെ കറതീർന്ന വിഷന്റെ സിനിമാറ്റിക് excellenciyude മറ്റൊരു പേരാകുന്നു അന്നയും റസൂലും. . #malayalacinema #cinephile_tales #annayumrasoolum #love #rajeevravi #perfection #fahadhfaasil #andreajeremiah #malayalam #shinetomchacko #shanenigam #eternal

23Normal

കാത്തിരിക്കാം ആ നിഗൂഢത നിറഞ്ഞ കേരളത്തെ വട്ടം ചുറ്റിച്ച india കണ്ട ഏറ്റവും വലിയ പിടികിട്ടാ പുള്ളിയുടെ ചരിത്രം കാണാൻ ആയി ```Kurup Movie loading🔥🔥``` _ #dulquersalmaan #shinetomchacko #indrajithsukumaran #indrajith #dq #kuruppu #sukumarakuruppu #kunjikka #princeofmollywood #crowdpuller #dulquer #superstar #simplicity #stylishstar #juniormegastar #dqsalmaan #dqfans #dquyir #dqfanspower #megastar #dfcwandoorunit #mollywood #movie @dqsalmaan @dqswayfarerfilms @shinetom_chacko @indrajith_s

#Repost @aaramthirukalpana • • • • • Meet our Project Designer.! Sandeep Narayan @aaramthirukalpana #atkmovie @narayansandeep #NithyaMenen50 #shinetomchacko

0Normal

There are unofficial reports that Tovino Thomas will portray a prominent role of the victim Chacko in movie Kurup. In a recent interview,Tovino revealed that he would be a part of this crew. Let's wait for official words from the crew ❤️ #tovinothomasonline #tovino #tovinothomas #tovi #kurupt #dulquersalmaan #Dulquer #kunjikka #indrajithsukumaran #kunjikka😘 #sushinshyam #sreenathrajendran #shinetomchacko

0Normal

🎶🎶🎶🎶🎊🎊🎊🎊🎊🎊🎏🎏🎏 . Stay tuned for daily tracks ⏮️▶️⏭️ . . . . @salt_mango_tree__ @salt_mango_tree__ @salt_mango_tree__ @salt_mango_tree__ @salt_mango_tree__ @salt_mango_tree__ . . . #mallus #keralam #mallu #bgm #kochi #kerala #godsowncountry #malayalamsong #mallugram #malayalamtypography #malayalamquotes #mallumusically #typo #positivemalayalam #keraladiaries #keralaattraction #malluwood #keralite #keralagram #idukki@bgm_emulator #tamilbgm #tamilmusic #tamillovesong #wearemalayalees #mallurepost #troll #moodygrams #diarymilk #shinetomchacko #love

2Normal

Here's the casting call poster for upcoming @MenenNithya & #ShineTomChacko starrer #AaramThirukalpana Directed by @AjayDevaloka Shoot will commence on this month! @NithyaMenen

0Normal

#Kolaambi" has been selected to Indian Panorama will screened at the 50th #Iffi in Goa from Nov 20-28✨ . Starring #nithyamenon #shinetomchacko

2NormalNext Page