verukalofficial Photos images pics

ഒരു നിശാഗന്ധിയായി കേവലമൊരു കണ്ണുനീർത്തുള്ളിയായി വിലക്കുകളുടെ ഭാരം പേറി പാപത്തിന്റെ വിഴുപ്പേന്തി പ്രണയത്തിന്റെ വിലങ്ങുമായ് ഒരു മാത്ര വരും, വരാതിരിക്കില്ല നീയീ മരിച്ചവന്റെ ശ്മശാനത്തിൽ.നീ വരണം ഇന്നും കാത്തിരിക്കുകയാണ് ഞാൻ . . . . . . . . . . . . . . . . . . . . #ezhuthiloode #verukal #verukalofficial #thurumbedutha_radio #kadalasine_pranayicha_thoolika #ezhuthukal #ezhuthum_kuthum #malayalamquotes #malayalam #malayali #malayalampoetry #malayalamkavithakal #malayalamkavitha #malayalamlifequotes #malayalamlovequotes #friendshipquotes #friendship #lovemalayalam #lovequotes #love #lovefailurequotes #kerala #kozhikoden #kozhikode #kavithakal #kavitha #poem #quotes #keralaquotes


0Normal

നിന്റെ ഓർമകൾ എന്ന് എന്നിൽ നിലക്കുന്നു അന്ന് എന്റെ മരണവും ഉണ്ടാവും..... . മറക്കാൻ ആവാത്ത ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച പ്രിയ സഖിക്കാവട്ടെ ഈ പോസ്റ്റ്. ● ● ● ● ● ° ° ° ° ° 👉Follow me @_v_a_d_a_k_k_a_n ❣ 👉Follow me @_v_a_d_a_k_k_a_n ° ° ° ° ° #vadakkan #branthan #verukalofficial #malayalamquotes #ezhuthukal #malayalamkavithakal#malayalam #kerala #malayali #malayalamquotes #malayalamquote #malayalamquotes💔 #malayalamqoutes #malayalamtypography #malayalamtypograhy #malayalamtypography#keralatypography #kattankappi #typography #typographydesign #typo #lovequotes #love #typography_kerala #ezhuthukal #mallutypography #kottayam #eranakulam #alapuzha #palakkad #kattankappi2018 #malayalam #kerala


1Normal

നിന്നെയൊന്ന്. . . . #verukal #verukalofficial #verukalinstagram


82Normal

ഒരിടവേളക്ക് ശേഷം വീണ്ടും.... Swipe left 👈🏻 or read the caption.. . നമ്മുടെ പ്രണയത്തിനെന്നും കടും ചുവപ്പ് നിറമായായിരുന്നു... പൂത്തു നില്‍ക്കുന്ന വാകയുടെ നിറം... കൗതുകത്തോടെ കാത്തു വച്ച മഞ്ചാടി മണികളുടെ നിറം... എന്റെ ഹൃദയത്തിൽ ഒഴുകുന്ന രക്തത്തിന്റെ നിറം... . നിന്റെ പ്രണയം... നിലയ്ക്കാത്ത പെയ്യുന്ന മഴ പോലെ എന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങി എന്നെ സ്വപ്നങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ചു കൊണ്ടു പോയിരുന്നു... എഴുത്തിലൂടെ പല ലോകങ്ങള്‍ സഞ്ചരിക്കാന്‍ എന്നെ പഠിപ്പിച്ചത് നീ ആയിരുന്നു... നീ പറയാതെ പറഞ്ഞ കഥകളായിരുന്നു എന്നിലൂടെ ലോകം അറിഞ്ഞത്... എന്നിട്ടും... . എങ്കിലും... ഒന്ന് ചോദിക്കട്ടെ... എന്തിനായിരുന്നു ഇതെല്ലാം... ഒരു വാക്ക് പറയാതെ കടന്നു വന്നു... കണ്ണുകൾ കൊണ്ട്‌ കഥകൾ പറഞ്ഞും ചെറു പുഞ്ചിരികളിൽ കവിതകൾ ഒളിപ്പിച്ചും കൂടെ നിന്നു... അവസാനം ഒരു യാത്ര മൊഴി പകരം തരാതെ തിരികെ മറഞ്ഞു... അകന്നു പോകുമ്പോള്‍ എന്തേ ഓര്‍മ്മകളുടെ ചില്ലു പാത്രം നീ തിരികേ കൊണ്ട് പോയില്ല... . താഴെ വീണുടഞ്ഞ ഓര്‍മ്മകളുടെ ചില്ലു കക്ഷണങ്ങള്‍ പെറുക്കി എടുക്കവേ നിനക്കായി ഒരായിരം പ്രണയ കാവ്യങ്ങള്‍ രചിച്ച വിരലുകളിൽ നിന്നും ചോര തുള്ളികള്‍ അടര്‍ന്നു വീണു... ആ ചോര തുള്ളികളുടെ കടും ചുവപ്പ് നിറം വീണ്ടും എന്നെയാ പടുകുഴിയിലേക്ക് തള്ളി ഇട്ടു... എന്റെ വാക്കുകളിൽ നീ നിറഞ്ഞു നിന്ന കാലത്തിലേക്ക്... എന്റെ ചിന്തകളില്‍ നീ മാത്രമായിരുന്ന കാലത്തിലേക്ക്.... . ഇന്ന്‌ നീ എന്നില്‍ നിന്നും വളരെ അകലെയാണ്... എനിക്കെത്തിച്ചേരാന്‍ കഴിയാത്ത ദൂരത്താണ്... പക്ഷേ നിറങ്ങളുടെ ഈ മായാ ലോകത്ത് കടും ചുവപ്പ് നിറം എന്നെ തേടിയെത്തുന്നു നിന്റെ ഓര്‍മകളിലേക്കെന്നെ തിരികേ കൊണ്ട്‌ പോകുന്നു... എന്തുകൊണ്ടെന്നാല്‍ നമ്മുടെ പ്രണയത്തിനെന്നും കടും ചുവപ്പ് നിറമായായിരുന്നു... പൂത്തു നില്‍ക്കുന്ന വാകയുടെ നിറം... കൗതുകത്തോടെ കാത്തു വച്ച മഞ്ചാടി മണികളുടെ നിറം... എന്റെ ഹൃദയത്തിൽ ഒഴുകുന്ന രക്തത്തിന്റെ നിറം... . #naryamenthiyapenkutty #verukal #verukalinstagram #verukalofficial #malayalam #kavithakal #kavitha #malayalamqoutes #qoutes #kerala #mallu #art #love #lovequotes #malayalam #writteninthestars #writing #written #letterboardquotes #lettering #malayalamcinema #positivequotes #trivandrumdiaries #art #trivandrum #gulmohar #vaka #manjadikuru #manjadi #mazha #loveletters


15Normal

നമുക്കിടയിലെ സംഗീതത്തിനെ എന്തു പേരിട്ടാണ് വിളിക്കുക...? - #quotesoftheday #quotes #kahlilgibran_daily #gibranism #malayalampoem #malayalambooks #booklover #kerala #keralafreaks #keralagodsowncountry #idukki #kl14 #kasaragodian #malayalamquotes #malayalamactress #kalosmi #verukalofficial


4Normal

ആ വാക്ക് തെറ്റിച്ചിരിക്കുന്നു... . . . #verukal #verukalofficial #verukalinstagram


35Normal

ഒന്നു തിരിഞ്ഞു നോക്കിയാൽ വീട്ടിലേക്കുള്ള വഴി പോലും എത്ര സുന്തരാമാണ്... . . . . . . . . . . . . . . . . . എഴുത്തുകൾ ഇഷ്ടപ്പെടുന്നവർ ആണേൽ കൂടെ കൂടിക്കോ.. Follow and support... ------------------------------------------------ @yathrikan__ @yathrikan__ @yathrikan__ @yathrikan__ ------------------------------------------------- Picture courtesy go on their respective owners.. #malayalamtypography #varikal #instagrammer #varikalkkappuram #lifequotes #life #imotion #mythoughts #varikalkkappuram #instagram #qoutes #kattanchaya #verukalofficial #verukalinstagram #instapost #qoutesoftheday #qoutesaboutlife #status #malayalamstatus #yathrikan__ #lettering #positivequotes #vibes #lovequotes #pranayama #malayalam @pottann @vattan._ @malluposts @mallus.in @writerlife__ @entekithab @jinninte_malagha @jinnquotes @kuripp_____ @aristotle_2nd_ @sanchari____ @mallupostman


21Normal

നിഷേധിക്കപ്പെട്ട് കൊട്ടിയടച്ചത് സ്വപ്‌നങ്ങൾ മാത്രമായിരുന്നില്ല... നിറമില്ലെങ്കിലും വസന്തത്തെ പുണരാൻ കൊതിച്ച കാട്ടുപൂവിന്റെ അവകാശങ്ങൾ കൂടിയായിരുന്നു... #verukal #verukalofficial #kadalaass_official #kavitha #kattankappi2018 #kalosmi #kilimaramofficial #keralam #malayali #malayalamkavitha #malayalamtypography #malayalamquotes💔 #malayalamwritings #indianwriters #instawriters #thoolikathalukal #thrissur #typography_kerala


10Normal

പലപ്പോഴായ് എനിക്കും തോന്നിപോയിട്ടുണ്ട്..... നമ്മുടെ ഈ കെട്ടുകഥകളിൽ പറയുന്ന നരഗം അതിവിടെയാണോ?...... അനുഭവിക്കാൻ ആകുമോ നമ്മളെ ഒക്കെ ഇങ്ങോട്ട് അയച്ചത് ......... നമ്മൾ മരിച്ചിറങ്ങുന്നത് യഥാർത്ഥ സ്വർഗലോകത്തിലേക്ക് ആകുമോ....... ആന്നെങ്കിൽ അതാണ് ഇനി ഏക പ്രതീക്ഷ. ...... ആ സ്വർഗലോകത്തിൽ എനിക്കിനി ഒന്ന് വിരഹിക്കണം....... അടപടല എനിക്കൊന്ന് ആസ്വദിക്കണം..... ആരോടും ഒന്നിനോടും ദയ ഇല്ലാത്ത ........ ഒന്നിനോടും സ്നേഹം ഇല്ലാത്ത ഒരുവൻ ആയ് ജനിക്കണം..... ഈ നരകത്തിലെ എന്റെ ഏറ്റവും വലിയ പരാജയം അതായിരുന്നു..... ഈ നരകത്തിൽ നിന്ന് ഞാൻ പഠിച്ച എറ്റവും വലിയ പാoവും അതായിരുന്നു.......... #balikakka#kattankappi#love #lovemalayalam #videos#art#jimin#love#ezhutukal#malayalamtypography#verukal #verukalofficial #chinthakalude_chavattu_kutta_ #malayalam #malayalamkavithakal #pottann #kilimaramkavithakal


0Normal

When your heart is broken... Don't show multiple personality...make a call to your best friend, shout him and cry.... Thampuran/stories #tha.mpu.ran @tha.mpu.ran #art #naturephotography #nature #kilimaram #kilimaramofficial #verukal #verukalofficial #kadalass #kadalassofficial #venalmazha #kattankappi #malluposts #entechinthakal #ezhuthiloode #chuvannapookal_ #hockinz #kalosmi #vayaadi #dreamygirl


2Normal

എന്ന് പല്ല്. . . . #verukal #verukalofficial #verukalinstagram


24Normal

❤❤ . . . . . . . . . . ഇഷ്ട്ടപ്പെട്ടാൽ പേജ് ഫോളോ ചെയ്യൂ 👇👇👇👇 @____poomaram____ @____poomaram____ @____poomaram____ @____poomaram____ @____poomaram____ @____poomaram____ @____poomaram____ @____poomaram____ @____poomaram____ @____poomaram____ @____poomaram____ @____poomaram____ @____poomaram____ @____poomaram____ @____poomaram____ @____poomaram____ #quotings #quotes #thoughts #dailyquotes #poomaram #writings #status #malayalam #kadalaass #kattankappi #malayalamtypography #malayalam #malayalamquotes #ezhuthu #thoolika #lovequotes #kalosmi #malayalamlovequotes #malayalamkavitha #malayalamkavithakal #poetry #malluposts #ezhuth #malayalam #verukalofficial #typogram #malayalam #malluwriter #kavitha #typographymalayalam #malayalamshortwritings


1Normal

എലിപ്പനി പ്രണയം😁. . . . #verukal #verukalofficial #verukalinstagram


63Normal

അങ്ങനെ ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ😌😝 കൂടുതൽ രചനകൾക്ക് #follow 💁@vavi_66👈💕 നിങ്ങളുടെ രചനകൾ പേജിൽ വരാൻ DM ചെയ്യു . #vaviqoutes #hikkukavithakal#malayalamstatus #malluqoutes#malayalamkavitha #malluactress#malayalamqoutes#qouteoftheday #keralam #enteezhuth#kattankappi #verukal #branthan #bikeriders #thoolika #keralaphotography  #verukalofficial #kerala360#keralabeauty #followforlike #likeforlike#keralam #idukki #kozhikkottukar #typography #malluvibes #instaqoutes 🤳 അടുത്ത പോസ്റ്റ് നിങ്ങളുടെ ഹോം പേജിൽ വരാൻ ഇപ്പോൾ തന്നെ ഫോളേ ചെയ്യു follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞


18Normal

പൈസ നഹി ഹേയ് ഭായി... !😇😇 #verukalofficial #valapottukal #abhi


2Normal

നിന്റെ നീലാകാശമാകെ ഞാൻ പടർന്നോളാം... 🎵💙 - #quotesoftheday #gibranism #kahlilgibran_daily #kl14 #kerala #keralafreaks #verukalofficial #kalosmi #malluwrittings #booklover #malayalampoem #malayalamreaders #malayalamtypography #malayalamactress


14Normal

കവിതയല്ലാതെ... . . . #verukal #verukalofficial #verukalinstagram


27Normal

-Human- "ഭാവം ഇല്ലാത്ത മുഖത്തിന് എന്തിനാ കണ്ണുകളും മൂക്കും ചുണ്ടും" #verukalofficial #simpledrawings #meanings#blank


0Normal

ഉറുമ്പ് ചത്താൽ വാർത്ത തവള ചാവും വരെ തവള ചത്താൽ വാർത്ത പാമ്പു ചാവും വരേ പാമ്പു ചത്താൽ വാർത്ത പരുന്ത് ചാവും വരെ ... . . . @praanthpookkunnidam_official_ . . #praanthppookkunidam #malayalamkavithakal #malayalamquotes #writingcommunity #writersofkerala #writersofinstagram #palakkad #ezhuth #kozhikode #kerala #love #alonequotes #verukal #verukalofficial


7Normal

നമുക്ക്‌ ഇഷ്ടപ്പെട്ടതൊന്നും ചെയ്യാൻ കഴിഞ്ഞില്ലേൽ പിന്നെ എന്താ ഒരിത്‌..ഓടാൻ തോന്നിയാൽ ഓടണം.. ചാടാൻ തോന്നിയാൽ ചാടണം.. Nb:കുറ്റകരമായ കാര്യങ്ങളെ പ്രോൽസാഹിപ്പിക്കുന്നില്ല... . . . . . . . . . . . . . . . . . . എഴുത്തുകൾ ഇഷ്ടപ്പെടുന്നവർ ആണേൽ കൂടെ കൂടിക്കോ.. Follow and support... ------------------------------------------------ @yathrikan__ @yathrikan__ @yathrikan__ @yathrikan__ ------------------------------------------------- Picture courtesy go on their respective owners.. #malayalamtypography #varikal #instagrammer #varikalkkappuram #lifequotes #life #imotion #mythoughts #varikalkkappuram #instagram #qoutes #kattanchaya #verukalofficial #verukalinstagram #instapost #qoutesoftheday #qoutesaboutlife #status #malayalamstatus #yathrikan__ #lettering #positivequotes #vibes #lovequotes #pranayama #malayalam @pottann @vattan._ @malluposts @mallus.in @writerlife__ @entekithab @jinninte_malagha @jinnquotes @kuripp_____ @aristotle_2nd_ @sanchari____ @mallupostman


12Normal

അവൾ ഭൂമിയോളം ക്ഷമയുള്ളവളാണ്, ദയായുള്ളവളാണ് എങ്കിലും ഭൂമിയെ തന്നെ ഭസ്‌മം ആക്കാൻ പ്രാപ്തിയുളവാളുമാണ്. ✒️✒️📜 . . . #story #poem #writers #kerala #naturephotography #photography #songs #lyrics #thulika #thulikathalukal #verukalofficial #bgmworld


0Normal

കൂടുതൽ രചനകൾക്ക് #follow 💁@vavi_66👈💕 നിങ്ങളുടെ രചനകൾ പേജിൽ വരാൻ DM ചെയ്യു . #vaviqoutes #hikkukavithakal#malayalamstatus #malluqoutes#malayalamkavitha #malluactress#malayalamqoutes#qouteoftheday #keralam #enteezhuth#kattankappi #verukal #branthan #bikeriders #thoolika #keralaphotography  #verukalofficial #kerala360#keralabeauty #followforlike #likeforlike#keralam #idukki #kozhikkottukar #typography #malluvibes #instaqoutes 🤳 അടുത്ത പോസ്റ്റ് നിങ്ങളുടെ ഹോം പേജിൽ വരാൻ ഇപ്പോൾ തന്നെ ഫോളേ ചെയ്യു follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞 follow 👉 @vavi_66💞


7Normal

ഒരുമിച്ച് പറന്ന് ഒരു കൂട്ടിൽ കഴിയാൻ ആഗ്രഹിച്ച രണ്ട് കിളികൾ ഒടുവിൽ ഒരാൾ പറന്ന് അകലങ്ങളിലേക്ക് പോയപ്പോൾ മറ്റേയാൾ ആ കൂട്ടിൽ തനിച്ചായി നിസ്സഹായതയുടെ മുഖവുമായി ആ കൂട്ടിനുള്ളിൽ ഇന്നും കാത്തിരിക്കുകയാണ് അകലേക്ക്‌ പറന്ന് പോയ തന്റെ മറുപാതിയെ . . . . . . . . . . . . . . . #verukal #verukalofficial #ezhuthiloode #thurumbedutha_radio #kadalasine_pranayicha_thoolika #malayalamquotes #malayali #malayalam #malayalampoetry #malayalamkavithakal #malayalamkavitha #malayalamlifequotes #malayalamlovequotes #love #lifequotes #lovemalayalam #life #friendshipquotes #friendship #kavithakal #kavitha #ezhuthukalmalayalam #ezhuthukal #kozhikode #kozhikoden #kerala


0Normal

Happy Singles Day നമ്മൾ ഒറ്റയ്ക്കല്ല.... #thenttedi #malayalam #malluezhuthukal#verukalofficial #verukal #ezhuthukal


0Normal

പറവകൾ... . . . #verukal #verukalofficial #verukalinstagram


9Normal

🖋️ഇഷ്ടമായെങ്കിൽ follow ചെയ്ത് എഴുത്തുകോൽ കൂടെ കൂടിക്കൂടെ കൂട്ടുകാരെ😁 . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . #aruvi#kitab #aruviozhukunnaval#malayalamstatus #ezhuthum_kuthum #kalosmi  #malayalam #mallu #braanthan  #keralagram  #idukki #kattankappi #ezhuthupusthakamofficial #afnanshams #malayalamtypography#malayalamtiktok  #tiktokmalayalam #malayalamcalligraphy #thoolika #tamil #verukalofficial #verukal #kadalaass #malayalampoem #ezhuthu #malayalamquotes #keralaquotes  #instawritings


1Normal

*വരാന്ത * ആൽമരത്തിന് തണലും ഉടഞ്ഞ ഓടുകൾക്കിടയിലൂടെ വരുന്ന മങ്ങിയ വെളിച്ചവും..... ഒരിളം കാറ്റും.... എന്നെ സുന്ദരിയാക്കി..... എനിക്ക് പറയാനുണ്ട് ഒരായിരം ചെറുഖിസ്സകൾ..... എനിക്കോതാനുണ്ട് പ്രണയക്കുരുവികളുടെ ആ ചെറുകിന്നാരങ്ങൾ..... എനിക്ക് പറയാനുണ്ട് എന്നിൽ പതിന്ന ഒരായിരം കാല്പാടുകളുടെ ചരിത്രവും.... ചൊല്ലണമെനിക്ക് ഓർമകളിൽ പറത്തി വിട്ട ആ പഴയ സൗഹൃദബന്ധവും..... (വരാന്ത **) #malayalam #malayali #kerala #keralam #poetsofinstagram #love #typographymalayalam #malayalamtypography #instamallu #kochi #pathanamthitta #mallugram #kochidiaries #love #malayalamquotes💔 #keralaquotes #malayalampoem #schoollife #malayalamcinema #malayalmcaliography #malayalambooks #malayalammotivation #thrissur #thaalukal7 #verukalofficial #thoolika #viral #instakeralamallus #ezhuthukal #thurumbedutha_radio #mollywood


1Normal

Next Page