
Film Society
സിനിമ ആസ്വാദനം തുടങ്ങിയ കാലത്ത് നമ്മൾ കൂടുതൽ സെർച്ച് ചെയ്യുന്ന keyword ആണ് most rated movie എന്നത്. അങ്ങനെ സെർച്ച് ചെയ്യുമ്പോൾ കിട്ടുന്ന ഒരു GEM ആണ് shawashank redemption.നിങ്ങള് ഒരു സിനിമ ആസ്വാദകൻ ആണെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണിത്. ഒരു ജയിലിലെ ഒരു പറ്റം കുറ്റവാളികളുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന സിനിമ വളരെ മികച്ച ഒരു അനുഭവം തന്നെയാണ്. ഇൗ സിനിമ നിങ്ങൾ കണ്ടാൽ ഒരുപാട് മോടിവേഷൻ കിട്ടുകയും ചെയ്യും.ഒരു ഫീൽ ഗുഡ് സിനിമ കൂടിയാണിത്. #malayalamreview #hollywood #shawshankredemption #great #movie #imdb #mallugram #mallumovies #mallorca #malluswag #malluswag😎 #reviews #reviews #sciencefiction #dq #dqsalmaan #mammookka #mammootty #mammothmountain #mohanlal