Aju Vargheseajuvarghese photo, picture, screen, image

LsB

http://www.facebook.com/AjuVargheseOfficial

1674 posts 1957467 followers 125 following

Aju Varghese

Safar SI Ratheesh Kumar


217

Aju Varghese

happy birthday ബാബു നമ്പൂതിരി What an actor your 🙏 Respect


1940

Aju Varghese

#Helen trailer crossed 1 million views on YouTube! Thank you for the tremendous support! 😊 Watch trailer: https://youtu.be/Z12zJCpj95w


71

Aju Varghese

#Helen trailer - https://youtu.be/Z12zJCpj95w #Kamala trailer - https://youtu.be/-O_RRbL17IE


141

Aju Varghese

Help us solve the mystery KAMALA https://m.youtube.com/watch?feature=youtu.be&v=-O_RRbL17IE


396

Aju Varghese

കൊച്ചിലെ സ്കൂളിൽ പോവുന്നതിന്റെ ഒരു വിഷമം കുറച്ചു മാറിയിരുന്നത് school-നു എതിർവശം ഉണ്ടായിരുന്ന ബേക്കറിയിൽ നിന്നും മൂന്നുനേരം കഴിച്ചിരുന്ന 'പഫ്‌സും ഡ്രിങ്ക്‌സും ' അകത്താകുമ്പോൾ ആരുന്നു . അവിടുത്തെ മുട്ട പഫ്സ്ന്റെ ടേസ്റ്റ് ഒരിടത്തും പിന്നെ എനിക്ക് കിട്ടീട്ടില്ല. എല്ലാർക്കും ഉണ്ടാവും അങ്ങനെ ഒരുപാട് ഓർമ്മകളുള്ള ഒരു ബേക്കറി. മുട്ടപ്ഫ്സ്, ക്രീം ബൺ, സമൂസ, sweet porotta... അങ്ങനെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരുപാട് ഓർമ്മകൾ തന്ന എന്റെ കുട്ടിക്കാലത്തിന്റെ തന്നെ ഏറ്റവും വലിയ സന്തോഷമാരുന്ന bakery- എന്ന വികാരം ആണ് എന്റെ അടുത്ത സിനിമ, എനിക്ക് അറിയാവുന്ന സ്ഥലവും , കാര്യങ്ങളും ഒക്കെ ആയോണ്ട് എഴുത്തിലുമെന്റെ കറുത്ത ആ കൈകളുണ്ട്. ഞാൻ വളർന്ന തിരുവല്ല, പത്തനംതിട്ട പ്രദേശത്തിന്റെ ഒരു flavour ഈ സിനിമയിലുണ്ട്. കൃത്യമായി പറഞ്ഞാൽ റാന്നി എന്ന സ്ഥലത്താണ് 'സാജൻ ബേക്കറി since 1962' ഒരുങ്ങുന്നത്.. കൂടുതൽ വിവരങ്ങൾ പുറകെ. ഇന്ന് ഞങ്ങൾ റാന്നിയിൽ ഉണ്ടായിരുന്നു, നല്ല മഴ, അതിലും നല്ല ആൾക്കാരും, ഭക്ഷണവും. ഇത്രെയും നല്ലൊരു terrain-ne, ഒരു കൂട്ടം ആൾക്കാരെ മലയാള സിനിമയിൽ പരിചയപ്പെടുത്താൻ സാധിക്കുന്നതിലുള്ള അതിയായ സന്തോഷം പങ്കുവെക്കുന്നു


421

Aju Varghese

Thank you all for the amazing responses! 😊 Watch full trailer: https://youtu.be/Z12zJCpj95w


121

Aju Varghese

KAMALA trailer tomorrow at 7pm 🔥


62

Aju Varghese

Helen !!!


323

Aju Varghese

Helen trailer launched by Mohanlal sir, Rajuettan, DQ and Pranav 🙏♥️


103

Aju Varghese

ഉല്ലാസം Dubbing over Wait for a beautiful love story ♥️


318



Loading...