𝐷/𝑜 𝑀𝑎𝑡ℎ𝑒𝑤ameyamathew photo, picture, screen, image

𝑊ℎ𝑎𝑡'𝑠 𝑦𝑜𝑢𝑟𝑠 𝑤𝑖𝑙𝑙 𝑎𝑙𝑤𝑎𝑦𝑠 𝑓𝑖𝑛𝑑 𝑦𝑜𝑢! 💫 𝐷𝑜 𝑚𝑜𝑟𝑒 𝑜𝑓 𝑤ℎ𝑎𝑡 𝑚𝑎𝑘𝑒𝑠 𝑦𝑜𝑢 𝐻𝑎𝑝𝑝𝑦.💃

https://youtu.be/zIVNulUGPEo

223 posts 231949 followers 92 following

𝐷/𝑜 𝑀𝑎𝑡ℎ𝑒𝑤

ആണത്തം ഉള്ളവർ ചേട്ടൻമാരായി ഉള്ളതിൽ ഞാൻ അഭിമാനിക്കുന്നു. Happy Men’s Day to all ചങ്കുറപ്പുള്ള ആണുങ്ങൾ. 👫❤️😎😍 📸 @r_deepu_raj


880

𝐷/𝑜 𝑀𝑎𝑡ℎ𝑒𝑤

നടന്ന വഴികളും കണ്ട കാഴ്ചകളും മനോഹരം... കാണാൻ ഉള്ളതും അറിയാൻ ഉള്ളതും അതിലേറെ മനോഹരം...😝😂😎✈️🌄❤️


1051

𝐷/𝑜 𝑀𝑎𝑡ℎ𝑒𝑤

ജീവിതത്തിൽ പച്ചപ്പും ഹരിതാഭയും ഊഷ്മളതയും തേടി ഒരുപാട് ഒന്നും അലയേണ്ട കാര്യമില്ല.. സ്വന്തം ഉള്ളിലോട്ട് നല്ലോണം നോക്കിയാൽ മതി...! 💚😋🥰 📸 @chandhunadh_nair_7 💄 @ashna_aash_ 👡 @themadrastrunk


1100

𝐷/𝑜 𝑀𝑎𝑡ℎ𝑒𝑤

Happiness ആരും പൊതിഞ്ഞു കെട്ടി കയ്യിൽ തരില്ല! നമ്മളായിട്ട് തന്നെ തേടി അലഞ്ഞ് കണ്ടുപിടിക്കണം! 😛😋😍


1126

𝐷/𝑜 𝑀𝑎𝑡ℎ𝑒𝑤

കാപട്യം നിറഞ്ഞ ലോകത്ത് ചിരിക്കാൻ സാധിക്കുന്നത് ഒരു ഭാഗ്യമാണ്. ചിരി അഹന്തയെ നശിപ്പിക്കും... എന്റെ ചിരി കൊണ്ട് ഒരാൾക്ക് സന്തോഷം ഉണ്ടായാൽ അതിനേക്കാൾ വലുതായി മറ്റൊന്നുമില്ല. 🤗😊🥰


1554

𝐷/𝑜 𝑀𝑎𝑡ℎ𝑒𝑤

പ്രളയകാലത്തു ദൈവങ്ങളുടെയും, ബാക്കി കാലങ്ങളിൽ ചെകുത്താന്റെയും സ്വന്തം കേരളത്തിന് പിറന്നാൾ ആശംസകൾ....😒😟😑


2067

𝐷/𝑜 𝑀𝑎𝑡ℎ𝑒𝑤

"കറുപ്പിനെയാരാണ് പാപത്തിന്റെ നിറമാക്കിയത്? കറുപ്പാണ് ഏറ്റവും സത്യമുള്ള നിറം. പ്രകാശത്തിനും മുൻപേ ജനിച്ച നിറം!“🖤💞 😋😉. 📸 @oswinz_photography @retouch_by_joswin 💄 @charmah_makeupstudio 👗n’ Styling : @swathi_k_v @swaasa_fashion


1182

𝐷/𝑜 𝑀𝑎𝑡ℎ𝑒𝑤

മേലോട്ട് പോയി ഒറ്റയടിക്ക് തീരുന്ന കമ്പം പോലെയോ, ഒറ്റപൊട്ടലിൽ തീരുന്ന പടക്കം പോലെയോ അല്ല, മറിച്ച്, നിറഞ്ഞു കത്തുന്ന ദീപം പോലെ സന്തോഷം എല്ലാവർക്കും ഉണ്ടാവുന്ന ഒരു ദീപാവലി ആശംസിക്കുന്നു.💥🔥🙏❤️ 📸 @vishnuprasadsignature 😁 #happydiwali 🎉


1287

𝐷/𝑜 𝑀𝑎𝑡ℎ𝑒𝑤

നമുക്കെല്ലാവർക്കും കാണും ഏത് വണ്ടി കണ്ടാലും അതിന്റെ മുന്നിൽകേറിനിന്ന് സ്വന്തം വണ്ടിപോലെ പോസ് കൊടുക്കുന്ന ഒരു ചങ്ക് 🤪😂 📸 @manumulanthuruthyphotography 💄 @ashna_aash_


1247

𝐷/𝑜 𝑀𝑎𝑡ℎ𝑒𝑤

കർത്താവേ... ക്യാമറാചേട്ടൻ ക്യാമറ ഓണാക്കിയോ ആവോ... !? സംതിങ് ഫിഷി...!!🧐😂🙊🙆‍♀️ 📸 : @manumulanthuruthyphotography 💄: @ashna_aash_ ❤️


1565

𝐷/𝑜 𝑀𝑎𝑡ℎ𝑒𝑤

എല്ലാവർക്കും ഉണ്ടാവും ഒരു ബക്കറ്റ് ലിസ്റ്റ്; അതു പൂർത്തിയാക്കുന്നതിന്റെ ആരംഭം, കഴിഞ്ഞ വർഷത്തെ മണാലിയാത്രയിലായിരുന്നു. ലഡാക്ക്, ഖാർഡുങ്ലാ ഇവിടെയൊക്കെ പോകാൻ ഒരു ചെറിയ ബുദ്ധിമുട്ട് ഉണ്ടാവും എന്നു കരുതി, മടിച്ചിരുന്നു.. ഇത്രയും ഉയരത്തിൽ, പലർക്കും ഓക്സിജൻ കിട്ടാതെ ബ്ലാക്ക്‌ ഔട്ട് ഒക്കെ ആവുന്ന ഒരിടത്ത്, അങ്ങനെയുള്ളവർക്ക് വേണ്ടി സൈന്യം ക്യാമ്പ് ചെയുന്ന സ്ഥലത്ത്, പണ്ടേ breathing issues ഉള്ള ഞാൻ പോകാനോ?! ലോകം ചുറ്റുന്നതിനെക്കാൾ ഇന്ത്യ കാണാൻ ആണ് ഇഷ്ടം എന്നുള്ളതുകൊണ്ട്, ആഗ്രഹം മറച്ചു വയ്ക്കാനും തോന്നുന്നില്ല! പക്ഷെ അത് സംഭവിച്ചു. എല്ലാ യാത്രകളെയും പോലെ ഒരു പ്ലാനും ഇല്ലാതെ... മരുന്നെല്ലാം കരുതിയാണ് പോയത്, പക്ഷെ എന്തനുഗ്രഹം എന്നറിയില്ല.. ഒന്നും വേണ്ടി വന്നില്ല... കൂടെയുണ്ടായിരുന്ന ഏറ്റവും അടുത്ത സുഹൃത്തുക്കൾ തന്നെ മരുന്നായി പ്രവർത്തിച്ചതാണോ? അറിയില്ല... ആഗ്രഹം സാധിപ്പിക്കാൻ ദൈവം കൂടെ നിന്നതാണോ? അറിയില്ല... ഈ മനോഹര ഇടങ്ങളിൽ ചെലവഴിച്ച ഓരോ നിമിഷവും വിലമതിക്കാൻ പറ്റാത്തതാണ്. 7 ദിവസങ്ങൾ 7 നിമിഷങ്ങൾ പോലെ കടന്നു പോയി... ഇനിയും അവിടെ തങ്ങണമെന്നുണ്ടായിരുന്നു. പക്ഷെ, ഒരിക്കലും മതിവരില്ല എന്നുറപ്പാണ്! യാത്രകൾ ഇനിയും പോണം... പോകാനുള്ള ധൈര്യം മാത്രം മതിയെന്നേ.. !❤️ #swipeleft #traveller #peace #khardhungla #ladakhdiaries 💕


791

𝐷/𝑜 𝑀𝑎𝑡ℎ𝑒𝑤

കണ്ണീരിനു മുകളിലും, ദേഷ്യം മറച്ചും, വെറുപ്പ് പുറത്തുവരാതെയും ചിരിക്കാൻ ഇതെല്ലാം ആരും കാണാതെ അനുഭവിച്ചവർക്കേ കഴിയൂ...!😇😁🙊 📸 Gopika Darl ❤️


1282Loading...