™LOVE BGMlovebgmofficial photo, picture, screen, image

ᴍᴏᴠɪᴇ ᴜᴩᴅᴀᴛᴇs ꜱᴛᴀᴛᴜꜱ ᴠɪᴅᴇᴏꜱ ᴅᴍ ꜰᴏʀ ᴩᴀɪᴅ ᴩʀᴏᴍᴏᴛɪᴏɴ ꜰᴏʟʟᴏᴡ our 2ɴᴅ ᴩᴀɢᴇ @musiqhub

248 posts 113504 followers 78 following

™LOVE BGM

ꜰᴏʀ ᴍᴏʀᴇ ᴠɪᴅᴇᴏꜱ ꜰᴏʟʟᴏᴡ @lovebgmofficial 🔰 ꜰᴏʟʟᴏᴡ @lovebgmofficial 🔰 ꜰᴏʟʟᴏᴡ @lovebgmofficial 🔰 _____________________________ ᴜꜱᴇ ᴇᴀʀᴩʜᴏɴᴇ ᴅᴏᴡɴʟᴏᴀᴅ ᴜꜱᴇ ɪɴꜱᴛᴀꜱᴀᴠᴇ ᴀᴩᴩ _____________________________ ᴛʜɪꜱ ᴠɪᴅᴇᴏ ɪꜱ ɴᴏᴛ useᴅ ꜰᴏʀ ɪʟʟᴇɢᴀʟ ꜱʜᴀʀɪɴɢ ᴏʀ ᴩʀᴏꜰɪᴛ ᴍᴀᴋɪɴɢ ᴛʜɪꜱ ᴠɪᴅᴇᴏ ɪꜱ ᴩᴜʀᴇʟy ꜰᴀɴ-ᴍᴀᴅᴇ,ᴏꜰ ᴀɴy ᴩʀᴏʙʟᴇᴍ ᴩʟᴇᴀꜱᴇ ᴍᴇꜱꜱᴀɢᴇ @lovebgmofficial  ᴀɴᴅ ᴛʜᴇ ᴠɪᴅᴇᴏ ᴡɪʟʟ ɪᴍᴍᴇᴅɪᴀᴛᴇʟy ʀᴇᴍᴏᴠᴇᴅ.ɴᴏ ɴᴇᴇᴅ ᴛᴏ ꜱᴇɴᴛ a ꜱᴛʀɪᴋᴇ ᴛʜᴀɴᴋ yᴏᴜ..🙂🙏 _____________________________ #lovebgmofficial #malayalamovie #mallureposts #mollywood #malluwood #mallugram #mallu #malayalamactor #dulquersalmaan #keralavibes #keraladiaries🌴 #keralaattraction #keralite #keralagram #wayanad #idukki #kozhikode #palakkad #bgm #mallus #entekeralam #malayalee #malayalamquote #malayalamtypography #mallurepost #dhanush

2

™LOVE BGM

മലയാള സിനിമയിലേക്ക് ഒരുപിടി പുതുമുഖങ്ങളെ കൂടി സമ്മാനിച്ചുകൊണ്ട് "കൽവത്തി ഡെയ്സ്" First Look Poster ഇതാ... ❤ #KalvathyDays #Firstlook

0

™LOVE BGM

കുടുംബ സദസ്സുകളിൽ ഉല്ലാസമായി നാൽപത്തിയൊന്ന് 👏❤️

1

™LOVE BGM

ꜰᴏʀ ᴍᴏʀᴇ ᴠɪᴅᴇᴏꜱ ꜰᴏʟʟᴏᴡ @lovebgmofficial 🔰 ꜰᴏʟʟᴏᴡ @lovebgmofficial 🔰 ꜰᴏʟʟᴏᴡ @lovebgmofficial 🔰 _____________________________ ᴜꜱᴇ ᴇᴀʀᴩʜᴏɴᴇ ᴅᴏᴡɴʟᴏᴀᴅ ᴜꜱᴇ ɪɴꜱᴛᴀꜱᴀᴠᴇ ᴀᴩᴩ _____________________________ ᴛʜɪꜱ ᴠɪᴅᴇᴏ ɪꜱ ɴᴏᴛ useᴅ ꜰᴏʀ ɪʟʟᴇɢᴀʟ ꜱʜᴀʀɪɴɢ ᴏʀ ᴩʀᴏꜰɪᴛ ᴍᴀᴋɪɴɢ ᴛʜɪꜱ ᴠɪᴅᴇᴏ ɪꜱ ᴩᴜʀᴇʟy ꜰᴀɴ-ᴍᴀᴅᴇ,ᴏꜰ ᴀɴy ᴩʀᴏʙʟᴇᴍ ᴩʟᴇᴀꜱᴇ ᴍᴇꜱꜱᴀɢᴇ @lovebgmofficial  ᴀɴᴅ ᴛʜᴇ ᴠɪᴅᴇᴏ ᴡɪʟʟ ɪᴍᴍᴇᴅɪᴀᴛᴇʟy ʀᴇᴍᴏᴠᴇᴅ.ɴᴏ ɴᴇᴇᴅ ᴛᴏ ꜱᴇɴᴛ a ꜱᴛʀɪᴋᴇ ᴛʜᴀɴᴋ yᴏᴜ..🙂🙏 _____________________________ #lovebgmofficial #malayalamovie #mallureposts #mollywood #malluwood #mallugram #mallu #malayalamactor #dulquersalmaan #keralavibes #keraladiaries🌴 #keralaattraction #keralite #keralagram #wayanad #idukki #kozhikode #palakkad #bgm #mallus #entekeralam #malayalee #malayalamquote #malayalamtypography #mallurepost #dhanush

58

™LOVE BGM

കുടുംബ ബന്ധങ്ങളുടെ നന്മകളും നാട്ടിൻപുറത്തെ പച്ചയായ മനുഷ്യ ജീവിതങ്ങളും പറഞ്ഞു വെയ്ക്കുന്ന കുറെ കാര്യങ്ങൾ കുടുംബ ബന്ധങ്ങളുടെ ഏറ്റവും വലിയ ആണിക്കല്ല് വിശ്വാസം ആണ് വാവച്ചി കണ്ണന് ഓന്റെ ഓളിൽ ഉള്ള വിശ്വാസം .. ഓരോ ഭർത്താവിനും ഭാര്യയിൽ ഉള്ള വിശ്വാസം ... കുടുംബം മുന്നോട്ടു കൊണ്ട് പോകാൻ വാവച്ചിയുടെ ഭാര്യ നടത്തുന്ന ശ്രമങ്ങൾ വലിയ ചെറുത്തു നിൽപ്പ് തന്നെ ആണ് ..വാവാച്ചി കണ്ണന്റെ മകളുടെ കണ്ണുകളിലെ തിളക്കം ..ഓരോ പ്രേക്ഷകനും അനുഭവേദ്യം ആകുന്നുണ്ട് ..അതാണ് 41 ന്റെ വിജയം

1

™LOVE BGM

Wait 4 end ꜰᴏʀ ᴍᴏʀᴇ ᴠɪᴅᴇᴏꜱ ꜰᴏʟʟᴏᴡ @lovebgmofficial 🔰 ꜰᴏʟʟᴏᴡ @lovebgmofficial 🔰 ꜰᴏʟʟᴏᴡ @lovebgmofficial 🔰 _____________________________ ᴜꜱᴇ ᴇᴀʀᴩʜᴏɴᴇ ᴅᴏᴡɴʟᴏᴀᴅ ᴜꜱᴇ ɪɴꜱᴛᴀꜱᴀᴠᴇ ᴀᴩᴩ _____________________________ ᴛʜɪꜱ ᴠɪᴅᴇᴏ ɪꜱ ɴᴏᴛ useᴅ ꜰᴏʀ ɪʟʟᴇɢᴀʟ ꜱʜᴀʀɪɴɢ ᴏʀ ᴩʀᴏꜰɪᴛ ᴍᴀᴋɪɴɢ ᴛʜɪꜱ ᴠɪᴅᴇᴏ ɪꜱ ᴩᴜʀᴇʟy ꜰᴀɴ-ᴍᴀᴅᴇ,ᴏꜰ ᴀɴy ᴩʀᴏʙʟᴇᴍ ᴩʟᴇᴀꜱᴇ ᴍᴇꜱꜱᴀɢᴇ @lovebgmofficial  ᴀɴᴅ ᴛʜᴇ ᴠɪᴅᴇᴏ ᴡɪʟʟ ɪᴍᴍᴇᴅɪᴀᴛᴇʟy ʀᴇᴍᴏᴠᴇᴅ.ɴᴏ ɴᴇᴇᴅ ᴛᴏ ꜱᴇɴᴛ a ꜱᴛʀɪᴋᴇ ᴛʜᴀɴᴋ yᴏᴜ..🙂🙏 _____________________________ #lovebgmofficial #malayalamovie #mallureposts #mollywood #malluwood #mallugram #mallu #malayalamactor #dulquersalmaan #keralavibes #keraladiaries🌴 #keralaattraction #keralite #keralagram #wayanad #idukki #kozhikode #palakkad #bgm #mallus #entekeralam #malayalee #malayalamquote #malayalamtypography #mallurepost #dhanush

23

™LOVE BGM

41 എന്ന ചിത്രത്തിലൂടെ ലാൽ ജോസ് നടത്തിയിരിക്കുന്നത് ഒരു വമ്പൻ തിരിച്ചു വരവാണ്.. ഗ്രാമീണാന്തരീക്ഷത്തിലും രാഷ്ട്രീയ പശ്ചാത്തലത്തിലും ഒരുക്കിയ 41എന്ന ചിത്രം, പ്രേക്ഷകരുടെ യുക്തി ബോധത്തെ സ്വാധീനിക്കുന്നുണ്ട്.. തികച്ചും കുടുംബ ചിത്രമായ 41 ഒരു ഗുഡ് ഫീൽ മൂവിയാണ്.. സംസ്ഥാന അവാർഡ് ജേതാക്കളായ നിമിഷാ സജയൻ, ഇന്ദ്രൻസ് തുടങ്ങി മികച്ച താരനിര തന്നെയാണ് ചിത്രത്തിന്റെ അടിസ്ഥാന വിജയങ്ങളിൽ ഒന്ന്. നായകനായി എത്തുന്ന ബിജു മേനോൻ പ്രത്യേകം പറയേണ്ട ആവിശ്യമില്ല.. ചിത്രത്തിന്റെ നട്ടെല്ല് ആണ് ബിജു മേനോന്റെ ഉല്ലാസ് മാഷ്.. അഭിനയ പ്രകടനം കൊണ്ട് മികച്ചു നിൽക്കുന്ന മറ്റൊരു കഥാപാത്രം ശരൺജിത്തിന്റെ വാവച്ചൻ ആണ്.. തനിക്കു കിട്ടിയ അസുലഭ അവസരം വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.. മലയാള സിനിമയുടെ മുഖമുദ്രകളിൽ ഇനി ശരൺജിത്തും ഉണ്ടാവും.. മികച്ച ഫ്രെയിമുകൾ ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്.. ആസ്വാദകനെ ആദ്യാവസാനം വരെ ആവേശത്തോടെ പിടിച്ചിരുത്താൻ കഴിഞ്ഞതിൽ ലാൽജോസിനും സംഘത്തിനും അഭിമാനിക്കാം..

0

™LOVE BGM

ഒരുപക്ഷേ ഇത്തരം ഒരു പ്രാക്ടിക്കൽ എക്സ്പീരിയൻസ് ഷെയറിംഗ് സെഷൻ ആദ്യമായിട്ടായിരിക്കണം... സിനിമ കൊതിക്കുന്നവർക്കായി മറിയം വന്ന് വിളക്കൂതിയും മാമാങ്കവും ചേർന്ന് നടത്തുന്ന ഇന്‍ററാക്‌റ്റീവ് സെഷൻ... #mvv #mamangam #ഒരുജെനിത്കാച്ചപ്പിളളിപടം #rajeshaugustine #arkmedia

0

™LOVE BGM

ꜰᴏʀ ᴍᴏʀᴇ ᴠɪᴅᴇᴏꜱ ꜰᴏʟʟᴏᴡ @lovebgmofficial 🔰 ꜰᴏʟʟᴏᴡ @lovebgmofficial 🔰 ꜰᴏʟʟᴏᴡ @lovebgmofficial 🔰 _____________________________ ᴜꜱᴇ ᴇᴀʀᴩʜᴏɴᴇ ᴅᴏᴡɴʟᴏᴀᴅ ᴜꜱᴇ ɪɴꜱᴛᴀꜱᴀᴠᴇ ᴀᴩᴩ _____________________________ ᴛʜɪꜱ ᴠɪᴅᴇᴏ ɪꜱ ɴᴏᴛ useᴅ ꜰᴏʀ ɪʟʟᴇɢᴀʟ ꜱʜᴀʀɪɴɢ ᴏʀ ᴩʀᴏꜰɪᴛ ᴍᴀᴋɪɴɢ ᴛʜɪꜱ ᴠɪᴅᴇᴏ ɪꜱ ᴩᴜʀᴇʟy ꜰᴀɴ-ᴍᴀᴅᴇ,ᴏꜰ ᴀɴy ᴩʀᴏʙʟᴇᴍ ᴩʟᴇᴀꜱᴇ ᴍᴇꜱꜱᴀɢᴇ @lovebgmofficial  ᴀɴᴅ ᴛʜᴇ ᴠɪᴅᴇᴏ ᴡɪʟʟ ɪᴍᴍᴇᴅɪᴀᴛᴇʟy ʀᴇᴍᴏᴠᴇᴅ.ɴᴏ ɴᴇᴇᴅ ᴛᴏ ꜱᴇɴᴛ a ꜱᴛʀɪᴋᴇ ᴛʜᴀɴᴋ yᴏᴜ..🙂🙏 _____________________________ #lovebgmofficial #malayalamovie #mallureposts #mollywood #malluwood #mallugram #mallu #malayalamactor #dulquersalmaan #keralavibes #keraladiaries🌴 #keralaattraction #keralite #keralagram #wayanad #idukki #kozhikode #palakkad #bgm #mallus #entekeralam #malayalee #malayalamquote #malayalamtypography #mallurepost #dhanush

33

™LOVE BGM

നിലപാടുകളെ ജീവിത സാഹചര്യങ്ങൾ എങ്ങനെ മാറ്റിമറിക്കും എന്നത് പ്രേക്ഷകരെ കാട്ടിത്തരുന്ന ലാൽ ജോസ് ചിത്രമാണ് നാല്പത്തി ഒന്ന്. മലയാള സിനിമയിൽ അവതരിപ്പിച്ചു പഴകാത്ത കഥാതന്തുവാണ്‌ ചിത്രം അവതരിപ്പിക്കുന്നത്. പുതുമ നിറഞ്ഞ കഥാപാത്ര തെരഞ്ഞെടുപ്പ് എടുത്ത് പറയണം. നായിക നിമിഷ സജയൻ മുതൽ മിക്കവരും താരതമ്യേന പുതുമുഖങ്ങൾ ആണെന്നത് ചിത്രത്തെ മികവാക്കുന്നുണ്ട്.

7

Loading...