Mollywoodmalayalammovie photo, picture, screen, image

#Malayalammovie is your No. 1source for latest #Mollywood News, Events, Review on instagram Follow now and keep updated

220 posts 2981 followers 541 following

Mollywood

ബറോസ്‌ മോഹൻലാലിന്റെ ആദ്യ സംവിധാന സംരഭം. മ്യൂസിക്ക്‌ ഡയരക്ടറെ കുറിച്ചടക്കം ഒട്ടനവധി പോസ്റ്റുകൾ ചിത്രത്തിന്റെ അനൗൺസ്‌ സംബന്ധമായി വന്നെങ്കിലും വിട്ട്‌ കൂടാതെ ഒരു പേരുണ്ട്‌. അധികം എവിടെയും മുഖം കൊടുക്കാത്ത പൊതുവെ നാണം കുണുങ്ങി എന്നൊക്കെ വിശേഷണമുള്ള പടയോട്ടത്തിന്റേയും മൈ ഡിയർ കുട്ടിച്ചാത്തന്റേയും മാസ്റ്റർ ബ്രയിൻ ജിജോ പുന്നൂസ്‌ ❤️ #jijopunnus #Barroz #Malluwood. . . . . . . . . 🎬🎬🎬മലയാളം സിനിമ വിശേങ്ങൾക്ക് .🔊🔊🔊 . . Follow 👉@Malayalammovie @Malayalammovie. @malayalammovie. 🎬🎥📺 . #Malluwood #variety #mollywood #malayali #malayalamcinema #kerala #tamilcinema #bestofinstagram #trending #vascokerala # #happy #mallu #upcomingmovie #entekeralam #tiktokmalayalam #trivandrum #kollam #alappuzha #thriaaur #kozhikodu #kannur @Malluwood @instakerala @Malayalammovie


1

Mollywood

നാച്ചുറൽ ആക്റ്റിംഗിന്റെ അപ്പോസ്തലന്മാർ :- മമ്മൂക്കയെക്കാളും ലാലേട്ടനെക്കാളും മികച്ച അഭിനയമികവ് ഉണ്ടെന്ന് പറഞ്ഞാൽ മലയാളികൾ ഓടിച്ചിട്ട്‌ അടിക്കും... പക്ഷെ ഈ ഒരാളുടെ കാര്യത്തിൽ മാത്രം അല്പം വിട്ട് വീഴ്ച തരും അതാണ് അമ്പിളിച്ചേട്ടൻ.. കെട്ടിയാടാത്ത വേഷങ്ങളില്ല... സ്വന്തമായി എക്സ്പ്രഷൻ ഒക്കെ ഇട്ട് ആളുകളെ ചിരിപ്പിക്കാൻ ഇദ്ദേഹത്തിന് പ്രത്യേക കഴിവാണ് അഭിനയിച്ചത് ആയുരത്തിലധികം മലയാളം സിനിമകളിൽ.... ചെറുതും വലുതുമായി... സൂപ്പർസ്റ്റാറുകളെ മുതൽ പുതുമുഖങ്ങളെ വരെ സൈഡ് ആക്കുന്ന പ്രകടനങ്ങൾ കിലുക്കത്തിലെ ലാലേട്ടൻ - ജഗതിചേട്ടൻ കോംബോ ഏറ്റവും ഇഷ്ടം.. ഉദയനാണ് താരത്തിലേ പച്ചാളം ഭാസിയെ പോലെ ഭാവഭേദങ്ങൾ കൊണ്ട് സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന അത്ഭുതപ്രതിഭ വന്നവരിൽ ആരുമില്ല.. ജഗതിചേട്ടനെ വെല്ലാൻ... ഇനി വരുമോ എന്നറിയില്ല... അത് വരെ ആ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും പിറന്നാളാശംസകൾ അമ്പിളിച്ചേട്ടാ.... എത്രയും വേഗം മടങ്ങി വരട്ടെ..... #smk #Happybirthday #Jagathisreekumar #Malayalammovie


0

Mollywood

Madonna 😘 @madonnasebastianofficial - .😄 picture courtesy- @vimalchandran Getting ready to pose Pose ☺️ @Malluwood @Malayalammovie


0

Mollywood

ഒടിയനിൽ മമ്മൂട്ടിയുടെ ശബ്ദവും...😍 . . . . . 🎬🎬🎬മലയാളം സിനിമ വിശേങ്ങൾക്ക് .🔊🔊🔊 . . Follow 👉@Malayalammovie @Malayalammovie. @malayalammovie. 🎬🎥📺 . #Malluwood #variety #mollywood #malayali #malayalamcinema #kerala #tamilcinema #bestofinstagram #trending #vascokerala # #happy #mallu #upcomingmovie #entekeralam #tiktokmalayalam #trivandrum #kollam #alappuzha #thriaaur #kozhikodu #kannur @Malluwood @instakerala @Malayalammovie


0

Mollywood

മാണിക്യന്റെ അമ്പ്രാട്ടി..🌻


0

Mollywood

ബെന്യാമിനോപ്പം നജീബും സൈനുവും.. "ആടുജീവിതം" ലൊക്കേഷനിൽ..❤ #aadujeevitham #prithviraj #bennyamin #mollywood #malayalammovie @malayalammovie


0

Mollywood

അമ്മയുടെ മകൻ 😍😍 #parvathy #kalidasjayaram #mollywood #malluwood #malayali @Malayalammovie


0

Mollywood

മലയാളികളുടെ പ്രിയപ്പെട്ട ടോവിനോയും ഭാര്യയും 😍😍 #TovinoThomas #Tovino #CineMediaPromotions 🎬🎬🎬മലയാളം സിനിമ വിശേങ്ങൾക്ക് .🔊🔊🔊 . . Follow 👉@Malayalammovie @Malayalammovie. @malayalammovie. 🎬🎥📺 . #Malluwood #variety #mollywood #malayali #malayalamcinema #kerala #tamilcinema #bestofinstagram #trending #vascokerala # #happy #mallu #upcomingmovie #entekeralam #tiktokmalayalam #trivandrum #kollam #alappuzha #thriaaur #kozhikodu #kannur @Malluwood @instakerala @Malayalammovie


1



Loading...